സനു ടി എസ്

0
1205

കലാകാരന്‍
കൊമ്പനാട്, പെരുമ്പാവൂര്‍, എറണാകുളം

ഫൈന്‍ ആര്‍ട്‌സ് മേഖലയില്‍ ഏഴ് വര്‍ഷത്തോളമായി തന്റെതായ സാന്നിധ്യം അറിയിക്കുന്നു.

പഠനവും വ്യക്തി ജീവിതവും

സണ്ണി ടി.ടി, ഓമന ദമ്പതികളുടെ മകനായി 1987 മെയ് 19ന് ജനനം. കാലടി ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സജു തുരുത്തില്‍, പ്രതീഷ്, അജിതന്‍ എന്നിവരില്‍ നിന്നുമായി ശിക്ഷണം നേടി.

ജീവിത പങ്കാളി: സബീല. കെ. എസ്.

പ്രധാന പ്രൊജക്ടുകള്‍

ഹൂബ്ലി ആര്‍ട്ട് വര്‍ക്ക് (ഹൂബ്ലി എയര്‍പോര്‍ട്ട്, ബേഗേജ് ഏരിയ)
കേരള സാംസ്‌കാരിക പൈതൃകം (ന്യൂ ജേഴ്‌സി)

2011-ല്‍ തൃശ്ശൂര്‍ ലളിതകലയില്‍ ഗ്രൂപ്പ് എക്‌സിബിഷന്‍ സംഘടിപ്പിച്ചു.

സങ്കല്‍പ് എക്‌സിബിഷന്‍ – റോട്ടറി ബാലഭവന്‍ പനമ്പള്ളി നഗര്‍ കൊച്ചി – 2016

ആര്‍ട്ടിസ്റ്റ് അജിതന്റെ നേതൃത്വത്തില്‍ അനന്ത പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മ്യൂറല്‍ പെയിന്റിങ് റീടച്ച് ഗ്രൂപ്പില്‍ പങ്കാളിയായി.

ബസന്ത് പെരിങ്ങോടിന്റെ നേതൃത്വത്തില്‍ വയനാട് ജൈന്‍ ക്ഷേത്രത്തിലെ ആര്‍ട്ട് വര്‍ക്കില്‍ പങ്കാളിയായി.

മൈസൂര്‍ സച്ചിതാനന്ദ ആശ്രമത്തില്‍ ആര്‍ട്ടിസ്റ്റ് അനിരുധന്‍ ചിത്രലേഖയുടെ നേതൃത്വത്തിലുള്ള മ്യൂറല്‍ പെയിന്റിങ് വര്‍ക്കിന്റെ ഭാഗമായി

തോംമ്പ്രക്കുടിയില്‍ (ഹൗസ്)
ക്രാരിയേലി, കൊമ്പനാട് (പിഒ),
പെരുമ്പാവൂര്‍,
എറണാകുളം
9562077159

[siteorigin_widget class=”SiteOrigin_Widget_Image_Widget”][/siteorigin_widget]
[siteorigin_widget class=”SiteOrigin_Widget_Image_Widget”][/siteorigin_widget]
[siteorigin_widget class=”SiteOrigin_Widget_Image_Widget”][/siteorigin_widget]
[siteorigin_widget class=”SiteOrigin_Widget_Image_Widget”][/siteorigin_widget]

Sanu T S

Artist
Kambanad, Perumbavoor, Ernakulam

He is marking his own space in the filed fine arts for the past seven years.

Education and Personal Life

Born on May 19, 1987, as the son of Sunny TT and Omana. Studied at Sree Sankaracharya University, Kalady. Also, he got discipline from Saju Thuruthil, Pratheesh and Ajithan.
Spouse: Sabila K.S.

Main Projects

Hubli art work (Hubli Airport, Baggage Area)

Kerala Cultural Heritage (New Jersey)

Organized a group exhibition at Lalithakalakala, Thrissur – 2011

Sankalp Exhibition – Rotary Balabhavan Panampilly Nagar Kochi – 2016

Participated in the mural painting retouch group, at Padmanabha Swamy Temple, led by Artist Ajith

Participated in the mural painting work, at Mysore Sachithananda Ashram, led by Artist Anirudhan Chitralekha.

Reach Out at: 
Thombrakkudiyil (H)
Krariyeli, Kombanad (PO)
Perumbavoor,
Ernakulam
Mob: 9562077159
devacreations1@gmail.com
www.devacreations.com


ആത്മ ഓൺലൈനിൽ പ്രൊഫൈൽ പ്രസിദ്ധീകരിക്കാൻ :

You could also add your profile in ATHMA ONLINE, and join in our creative forum.
Contact:
Contact: 9539516176, 9048312239, 9846152292

LEAVE A REPLY

Please enter your comment!
Please enter your name here