തോട്ടോഗ്രഫി
തോട്ടോഗ്രഫി 11
പ്രതാപ് ജോസഫ്
Photography is about finding out what can happen in the frame. When you put four edges around some facts, you change those facts."
-...
തോട്ടോഗ്രഫി 3
തോട്ടോഗ്രഫി 3
പ്രതാപ് ജോസഫ്
Wherever there is light, one can photograph.”
– Alfred Stieglitzകണ്ണുകൾക്ക് വെളിച്ചമില്ല എന്നു തോന്നുന്നിടത്തുപോലും വെളിച്ചം കണ്ടെത്താൻ കാമറ നമ്മെ സഹായിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. എത്ര കൂടിയ വെളിച്ചത്തേയും കുറഞ്ഞ...
തോട്ടോഗ്രഫി 2
തോട്ടോഗ്രഫി 2
പ്രതാപ് ജോസഫ്
"a good photograph is knowing where to stand"
Ansel Adamsനിൽപ്പ് വെറും നിൽപ്പല്ല, നിലപാടുകൂടിയാണ്. എവിടെ നിൽക്കണം/ എന്ത് നിലപാടെടുക്കണം എന്നറിയുന്നതാണ് ജീവിതത്തിലെയും ഏറ്റവും അനിവാര്യമായ അറിവ്. ഫോട്ടോഗ്രഫിയും...
തോട്ടോഗ്രഫി 4
തോട്ടോഗ്രഫി 4
പ്രതാപ് ജോസഫ്
Your first 10,000 photographs are your
Worst
Henri Cartier-Bressonഫിലിം ഫോട്ടോഗ്രഫിയുടെ കാലത്ത് ഓരോ 1000 ചിത്രത്തേയും ഓരോ ക്ലാസ്സുകയറ്റമായി പരിഗണിക്കാറുണ്ടായിരുന്നു. അതായത് 1000 ചിത്രം എടുത്തുകഴിഞ്ഞാൽ നമ്മൾ ഒന്നാം ക്ലാസ്സിൽ...
തോട്ടോഗ്രഫി
പ്രതാപ് ജോസഫ്
The painter constructs, the photographer discloses."
- Susan Sontagനമുക്കറിയാം ചിത്രകലയുടെ തുടർച്ചയെന്ന നിലയിലാണ് ഒരു സാങ്കേതിക കലയായ ഫോട്ടോഗ്രഫി ഉദയം ചെയ്യുന്നത്. രണ്ടും ഏതാണ്ട് ഒരേ രീതിയിൽ ഉള്ള പ്രക്രിയയായി...
തോട്ടോഗ്രഫി 8
പ്രതാപ് ജോസഫ്
“Character, like a photograph, develops in darkness.”
— Yousuf Karshവെളിച്ചംകൊണ്ട് എഴുതുന്ന കലയാണ് ഫോട്ടോഗ്രഫി. പക്ഷേ, വെളിച്ചത്തെ എഴുതുന്നതാരാണ്? വെളിച്ചത്തെ എഴുതുന്നത് ഇരുട്ടാണ്. അങ്ങനെയെങ്കിൽ ഒരു ഇമേജിൽ വെളിച്ചത്തിനെന്നപോലെ ഇരുട്ടിനും...
തോട്ടോഗ്രഫി 9
പ്രതാപ് ജോസഫ്
The cliché comes not in what you shoot but in how you shoot it
- David duCheminഡേവിഡ് ഡുഷ്മാൻ ഒരു ബ്രിട്ടീഷ്-കനേഡിയൻ ഫോട്ടോഗ്രാഫർ ആണ്. ഒരു ഫോട്ടോഗ്രാഫർ...
തോട്ടോഗ്രഫി 5
തോട്ടോഗ്രഫി 5
പ്രതാപ് ജോസഫ്"The biggest cliche in photography is sunrise and sunset."
- Catherine Opieഒരാൾ ജീവിതത്തിൽ ആകെ രണ്ട് ചിത്രങ്ങളെ എടുക്കുന്നുള്ളുവെങ്കിൽ അതിലൊന്ന് സൂര്യോദയവും മറ്റൊന്ന് സൂര്യാസ്തമയവും ആയിരിക്കും. ഒരുപക്ഷേ...
തോട്ടോഗ്രഫി 10
പ്രതാപ് ജോസഫ്
Every viewer is going to get a different thing. That's the thing about painting, photography, cinema."
- David Lynchകല ചെയ്യുന്നവരോട്, അവർ അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്...
തോട്ടോഗ്രഫി 13
പ്രതാപ് ജോസഫ്
If you'r pictures aren't good enough, you're not close enough "Robert Capaകാലുകളാണ് ഏറ്റവും മികച്ച സൂം ലെൻസുകൾ എന്ന് പറയാറുണ്ട്. എത്ര കൂടിയ സൂം ലെൻസായാലും അതിനൊരു...


