പ്രതാപ് ജോസഫ്
The cliché comes not in what you shoot but in how you shoot it
- David duChemin
ഡേവിഡ് ഡുഷ്മാൻ ഒരു ബ്രിട്ടീഷ്-കനേഡിയൻ ഫോട്ടോഗ്രാഫർ ആണ്. ഒരു ഫോട്ടോഗ്രാഫർ...
ഫോട്ടോ സ്റ്റോറി
ഡോ. ഹന്ന മൊയ്തീൻ
"ജീവിതത്തിന്റെ ദുരിതത്തിൽ നിന്ന് രക്ഷനേടാൻ രണ്ട് മാർഗങ്ങളുണ്ട്. ഒന്ന് സംഗീതമാണ്. രണ്ടാമത്തേത് പൂച്ചകളും."
പറഞ്ഞത് ഞാനല്ല. ബഹുവിഷയപണ്ഡിതനായ ആൽബർട്ട് ഷ്വൈറ്റ്സറിന്റെ വാക്കുകളാണിത്.
ശരിയാണെന്ന് എനിക്കിപ്പോൾ തോന്നുന്നുണ്ട്. വിരസത നിറഞ്ഞ ദിവസങ്ങളിലേതോ...
ഞാന്‍ ഏഞ്ചൽ മാത്യൂസ്. ലക്ഷ്യ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. കോഴിക്കോട് ചെലവൂരിൽ ആണ് താമസം. ഫോട്ടോഗ്രഫി എന്റെ പാഷനാണ്. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഫോട്ടോകൾ എടുക്കുന്നതും എഡിറ്റ്...
ഫോട്ടോ സ്റ്റോറി
ശ്രീഹരി സ്മിത്ത്
വിയർപ്പൊഴുക്കിയ നാൽക്കാലികളും മനുഷ്യരും നെൽക്കാമ്പുകൾ
ഒഴിഞ്ഞ പാടങ്ങളിൽ ആർപ്പുവിളികളുടെ ആവേശക്കുതിപ്പിൽ പുതുചരിത്രം കുറിക്കുകയാണ്. കൃഷി ഭൂമികളിൽ കാളപൂട്ടിന്റെ ആവേശ തിരയിളക്കത്തിനൊപ്പം രാപകലുകളെ ഉത്സവ ആഘോഷങ്ങളോടെ വരവേൽക്കുവാൻ മണ്ണും മനസ്സും ഒരുങ്ങി എത്തുന്നു....
ഫോട്ടോ സ്റ്റോറി
വൈശാഖ്
നോക്കിക്കാണുന്നതെന്തും ജാലകങ്ങളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് നമ്മൾ ക്യാമറയുടെ വ്യൂഫൈൻഡറിലൂടെ നോക്കുമ്പോൾ ആണെങ്കിലും അല്ലെങ്കിലും. നമ്മൾ കാണുന്നത് പലരുടെയും ജീവിതങ്ങളാണ്, സന്തോഷങ്ങളാണ്, സംഘർഷങ്ങളാണ്. തുറന്നിടലുകളുടെയും അടച്ചിടലുകളുടെയും സമയത്ത് സഞ്ചരിച്ച യാത്രകളിൽ നിന്നും...
ഫോട്ടോസ്റ്റോറി
ജിസ്ന. പി. സലാഹ്
ഞാൻ ജിസ്ന. പി. സലാഹ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി. എഞ്ചിനീയറിങ് പ്രഫഷണൽ ആണ്. ഫോട്ടോഗ്രഫി എന്നും ഹൃദയത്തോടൊപ്പം കൊണ്ടുനടക്കുന്നവൾ. നീണ്ടുനിവർന്നു കിടക്കുന്ന വിശാല സുന്ദരമായ പ്രകൃതി തന്നെയാണ് എന്റെ ഫ്രെയിമുകൾ....
ഫോട്ടോ സ്റ്റോറീസ്
പ്രതാപ് ജോസഫ്
"It is an illusion that photos are made with the camera… they are made with the eye, heart, and head.”
-Henri Cartier-Bresson
ഫോട്ടോഗ്രാഫി...
ഫോട്ടോ സ്റ്റോറി
റ്റീന മരിയ
ഞാൻ റ്റീന മരിയ. തൃശൂർ കൊരട്ടി സ്വദേശിനി. ഫോട്ടോസ് കണ്ട് കണ്ട് ഫോട്ടോഗ്രഫിയോട് അതിയായ ഭ്രമം തോന്നി തുടങ്ങിയപ്പോൾ അതിന്റെ ബാലപാഠങ്ങൾ പഠിക്കാൻ തുടങ്ങി. ഒരുപാട് നല്ല സൗഹൃദങ്ങളിലൂടെ ഇന്നും...
ഫോട്ടോസ്റ്റോറി
റുബിന എസ് എൻ
ഞാൻ റുബിന എസ് എൻ, കൊല്ലം സ്വദേശി. ഫോട്ടോഗ്രാഫി ഏറെ ഇഷ്ട്ടം. ജീവിതത്തിൽ നിറങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്?. പല നിറത്തിലും രൂപത്തിലും ഭംഗിയിലും നമ്മുടെ മനസ്സുകവരുന്ന എത്ര എത്ര പൂക്കളും...