Homeസാഹിത്യം
സാഹിത്യം
വെള്ളയടിച്ച കുഴിമാടങ്ങളോടും അധികാര ദുര്‍നയങ്ങളോടും കലഹിച്ച ഒരാൾ.
പ്രസാദ് കാക്കശ്ശേരി''എഴുത്തോ നിന്റെ കഴുത്തോ, ഏറെ കൂറേതിനോട്'' എന്ന് എം.ഗോവിന്ദൻ ചോദിക്കുന്നതിന് മുൻപെ നിസ്സംശയം എഴുത്തിൽ, വാക്കിൽ നട്ടെല്ല് നിവർത്തി കരുത്തോടെ നിന്ന എഴുത്തുകാരനായിരുന്നു പൊൻകുന്നം വർക്കി. നിർഭയമായ എഴുത്തിന്റെ സൗന്ദര്യം അറിയാൻ...
1976 മാർച്ച് 1
സുജിത്ത് താമരശ്ശേരിനിയമം ആത്മഹത്യ
ചെയ്ത രാത്രിയിലാണ്
എന്റെ കവിത
പൂർത്തിയായത്.പിറവിയെടുക്കുവോളം
വെടിയേറ്റു വീണെങ്കിലും
എന്റെ കവിതയ്ക്ക്
ജീവൻ ഉണ്ടായിരുന്നുരക്തം പുരണ്ട
എന്റെ കവിതയ്ക്ക്
നിലവിളിക്കാൻ
കൂട്ട് അക്ഷരങ്ങളായിരുന്നുവലിച്ചുകീറി ചുരുട്ടിയെറിയാൻ
കൊതിച്ച കാക്കിയ്ക്ക്
എന്റെ കവിത
വർഗ്ഗ പോരാളിയായിരുന്നുഉരുട്ടിയയെടുത്തപ്പോഴും
കാൽവെള്ളയിൽ
ലാത്തി അടിച്ചമർത്തിയപ്പോഴും
എന്റെ കവിത
അതിജീവനത്തിന്റെ
കരുത്തുതേടുകയായിരുന്നുസൂചിമുന ആഴ്ന്നിറക്കിയപ്പോഴും
രോമം പറിച്ചെടുത്തപ്പോഴും
എന്റെ കവിത
ആദിപോരാട്ടത്തിന്റെ
ഓര്മയിലായിരുന്നുസിമെന്റ് ചുമരിന്റെ
ഭിത്തിയിൽ എന്റെ
കവിത രകതം
തുപ്പിയപ്പോൾ
പൊഴിഞ്ഞ പല്ലുകൾ
നിലത്തുനിന്നു
മഹാത്മാവിനെ...
മാന്‍ ബുക്കര്‍ പുരസ്‌കാരം അന്നാ ബേണ്‍സിന്
ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം നോര്‍ത്തേണ്‍ ഐറിഷ് എഴുത്തുകാരിയായ അന്നാ ബേണ്‍സിന്. മില്‍ക്ക്മാന്‍ എന്ന നോവലിനാണ് പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ വടക്കന്‍ ഐറിഷ് എഴുത്തുകാരി കൂടിയാണ് അന്ന.കൗമാരക്കാരിയായ...
ഫാസിസത്തിനെതിരായ ഒരിടം, ഇടതുപക്ഷത്തിന്റേതായ ഒരിടം നമുക്കിവിടെ സാധ്യമായിട്ടുണ്ട്: എം. മുകുന്ദന്‍
നിധിൻ വി.എൻകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെ ശിക്ഷിക്കാന്‍ പോക്‌സോ നിയമമുണ്ട്. എന്നാല്‍ കുന്നുകളെയും മലകളെയും പാടങ്ങളെയും പീഡിപ്പിക്കുന്നവരെ ശിക്ഷിക്കാന്‍ ഒരു നിയമവും ഇല്ലെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. പ്രകൃതിയെ പീഡിപ്പിക്കുന്നവരെ ശിക്ഷിക്കാന്‍ പോക്‌സോ നിയമം ആവശ്യമാണെന്ന് അദ്ദേഹം...
പര്യായങ്ങളിലൊന്ന്
റോബിൻ എഴുത്തുപുരപര്യായങ്ങളിൽനിന്ന് കൗതുകമുണർത്തിയ
ഒന്നിനെമാത്രം കടമെടുത്തു
അർത്ഥംകൊണ്ട്
നിർജ്ജീവമായ പകലെങ്കിലും
അലങ്കാരങ്ങൾകൊണ്ട് നീയൊരു
രാത്രിയാണ്
മറഞ്ഞും തെളിഞ്ഞും വിളക്കുകത്തിക്കുന്ന
നിലാവിന്റെ ഗ്രാമം
ശ്വാസം വിളയുന്ന
കറുത്തയിലകളുള്ള ആ
മരങ്ങൾ ഇവിടെയാണ്
മൗനത്തിന്റെ അവസാന
തുള്ളിയിലും
കെട്ടടങ്ങാത്ത വീര്യമുണ്ട്
പര്യായമേ നിന്നെയും
നനയ്ക്കുന്ന ഒരു
മഴയുണ്ടാകും
അതുവരെ സ്വന്തമാണെന്നൊരു
അടുപ്പം നടിച്ചോട്ടേ...?ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും...
‘മലയാളമണ്ഡലം’ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ 2018 - 19 വര്‍ഷത്തെ 'മലയാളമണ്ഡലം' പ്രവര്‍ത്തനങ്ങള്‍ക്ക് റവ. മുള്ളര്‍ ഓഡിറ്റോറിയത്തില്‍ ആരംഭമായി. ജയപാല്‍ സാമുവല്‍ സക്കായ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജിലെ മലയാള വിഭാഗത്തിലെ വിദ്യാര്‍ത്ഥികളും...
ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം എന്‍ കെ ദേശത്തിന്
കോട്ടയം: 2018-ലെ ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം കവി എന്‍ കെ ദേശത്തിന്. കാവ്യരംഗത്തെ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.പ്രഭാവര്‍മ്മ, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രൊഫ. ബി രവികുമാര്‍...
ഒ എന്‍ വി : വാക്സാന്ദ്രതകളുടെ കാവല്‍ക്കാരന്‍.!
അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരിഏഴു പതിറ്റാണ്ടു കാലമായി, ഭാഷ ഒരു വിസ്മയവും ഖനനം ചെയ്തെടുത്ത ഭാവ സാന്ദ്രതകള്‍ സംവേദിക്കുന്ന മഹാല്‍ഭുതവുമാനെന്നു തെളിയിച്ചുകൊണ്ടേയിരിക്കുന്ന ഒരേയൊരു കാമുകനേ മലയാള ഭാഷയ്ക്കുള്ളൂ... ആ മഹാനുഭാവന്റെ നഷ്ട്ടത്തിനു ഇന്നത്തേക്ക് നാലുവര്‍ഷം...
ഭാവനാത്മകമായ ദ്വീപ്
പുസ്തകപരിചയംഷാഫി വേളംപല വിതാനങ്ങളിലൂടെ മുന്നോട്ടുപോകുന്ന ഒരു കുഞ്ഞു പ്രണയകഥ അതാണ് ഹൈറ സുൽത്താൻ 'ദ്വീപ്' (ഒരു ഭൂതത്തിന്റെ പ്രണയ കഥ) എന്ന പുസ്തകത്തിലൂടെ അനുവാചകരോട് പറയുന്നത്. ആഖ്യാന വ്യതിരിക്തത കൊണ്ട് വേറിട്ടു നിൽക്കുന്ന...


