Homeസാഹിത്യം

സാഹിത്യം

‘കവികളെ, കവിതയുടെ വലിയ ലോകത്തെ, സ്ത്രീകളെ മുഴുവന്‍ അപമാനിച്ചു’; ആകാശവാണിയിലെ ദുരനുഭവം പങ്കുവെച്ച് റോഷ്നി സ്വപ്ന

കോഴിക്കോട്: ആകാശവാണിയില്‍ കവിത വായിക്കാന്‍ ചെന്ന തന്നെ അധികൃതര്‍ അപമാനിച്ചെന്ന പരാതിയുമായി കവിയും അധ്യാപികയുമായ റോഷ്‌നി സ്വപ്‌ന. തന്നെ അപമാനിച്ചു സംസാരിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരെ ആകാശവാണിക്കു പരാതി നല്‍കിയതായി റോഷ്‌നി തന്റെ ഫെയ്സ് ബുക്ക്...

വരമ്പുകൾ

ജയേഷ് വെളേരിഎത്രയെത്ര വരമ്പുകളാണ് നാം വകഞ്ഞു കെട്ടിയത് ചാലൊഴുകീടുന്നവയെ നടപ്പാതകളെ പുൽച്ചെടി കൂട്ടങ്ങളെ ചികഞ്ഞും പകുത്തും എത്രയേറെ വരമ്പുകൾഓരോ വരമ്പുകളും അതിനു മീതെ വരമ്പുകളായ് പണിപ്പെട്ട് കെട്ടിയ വരമ്പുകളുമാ പെയ്ത്തിൽ ഒലിച്ചു പോയിവീണ്ടും കെട്ടാൻ തുടങ്ങുന്നുണ്ട് അതേ ഓരത്ത് തന്നെ വരമ്പിന്റെ രൂപം മാറി കെട്ടിന്റെ മട്ടും മാറി തലപ്പാവണിഞ്ഞ് കണ്ണു മുറുകെ കെട്ടി ചിതലരിക്കാതെ കെട്ടി...

അക്ഷര നക്ഷത്രങ്ങളിൽ കൊത്തിവെച്ച കവിതകൾ

(ലേഖനം)ഷാഫി വേളം'നിഴലിനെ ഓടിക്കുന്ന വിദ്യ'എന്ന കവിതാ സമാഹാരത്തിലൂടെ  നമ്മുടെ ചുറ്റുവട്ടത്തുള്ള  ജീവിതങ്ങളെ കണ്ടെടുത്ത് അക്ഷര നക്ഷത്രങ്ങളിൽ കൊത്തിവെക്കുകയാണ് കെ.എം റഷീദ്. ജീവിതാനുഭവങ്ങളുടെ മഷിയിൽ മുക്കി എഴുതിയ ഇതിലെ കവിതകൾ അനുവാചക ഹൃദയങ്ങളിൽ ഓളങ്ങൾ...

യൂസ്ഡ് ബുക്ക് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു

കോഴിക്കോട്: എന്റെബുക്ക്.കോം - ദി യൂസ്ഡ് ബുക്ക് സ്‌റ്റോറിന്റെ നേതൃത്വത്തില്‍ യൂസ്ഡ് ബുക്ക് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു. പോലീസ് ക്ലബ് ഹാളില്‍ വെച്ച് ഡിസംബര്‍ 11 മുതല്‍ 20 വരെയാണ് ഫെസ്റ്റ് നടക്കുന്നത്. പുസ്തക...

ഗാന്ധി മാര്‍ഗ്ഗം

രാജേഷ് ചിത്തിരആത്മഹത്യാശ്രമത്തില്‍ പരാജയപ്പെട്ട ദിവസമാണ് ഞങ്ങള്‍ ആദ്യം കണ്ടുമുട്ടിയത്പരസ്പരം നോക്കിയിരിക്കെ ഞാന്‍ പറഞ്ഞു; താങ്കളെ അനുകരിക്കുകയായിരുന്നു.ചിരിച്ചുകൊണ്ട് എന്റെ ശിരസ്സില്‍ തൊട്ടു. അദ്ദേഹത്തിന്റെ മോണ തിളങ്ങി.പള്ളിക്കൂടവും പരിസരവും കടന്ന് വൃത്തി ദൂരേക്ക് സഞ്ചരിച്ച ഒക്ടോബറില്‍ ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടിഅതേ തിളങ്ങുന്ന മോണകള്‍ ഒരാഴ്ചത്തെ ഉച്ചക്കഞ്ഞിക്കുറിച്ചാവണം മക്കക്കെല്ലാം...

ഞാനാണത്രെ…

വർഷ മുരളീധരൻവായ അപായചിഹ്നത്താൽ അടക്കപെടന്നു(....എന്നാൽ അങ്ങനെയാവട്ടെ... ). കയ്യും കാലും വിരലും 'പൂജാപുഷ്പങ്ങളായി' മാറിയിരുന്നു. അവയവങ്ങളോരോന്നും ഇരുപത്തൊൻപത് കഷ്ണങ്ങളാവുന്നു. നേരെ പകുത്ത മുടി, കണ്ണ്, ചെവി, മൂക്കിന്റെ ഒരു തുള, ഒരു കൈ, കാല് എന്നിങ്ങനെ രണ്ട്...

ഋതു

സുവിൻ വി എംഒരു ഋതുവുണ്ട്. അതിൽ എല്ലാ ഋതുക്കളുമുണ്ട് ആ ഋതു, ഒരേ സമയം കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയെയും വരാനിരിക്കുന്ന പൂക്കാലത്തേയും ഒരു തലയണയിൽ മുറുക്കിപ്പിടിക്കുന്നു.ആ ഋതുവിലൂടെ മതിലുകളും ഭിത്തികളും തകർന്നൊഴുകുന്നു. ഒരു തുള്ളി പല പല വേദനകളുടെ തിരമാലകളാവുന്നു.ആ...

മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് എന്‍.എസ്. മാധവന്‍ അര്‍ഹനായി

കോഴിക്കോട്: 2018-ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ അര്‍ഹനായി. കഥ, നോവല്‍ വിഭാഗങ്ങളില്‍ മലയാള സാഹിത്യത്തിന് അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും...

വെളിപാട്

ദിലീപ് എസ്. ഡി.ഉച്ചക്കിറുക്കിന്റെ ഉച്ഛാസം മുറുകിയപ്പോൾ ഒരു വെളിപാടുണ്ടായി... "മരുഭൂമികൾ ഉണ്ടാവുന്നതെങ്ങനെ?''പ്രണയവും കലഹവും മറന്ന്... പ്രതിഷേധവും മറന്ന്... കണ്ടതിനോടും കേട്ടതിനോടും മിണ്ടാതെ മുഷ്ടിചുരുട്ടാതെ അവനവനിസത്തിന്റെ ഹോൾസെയിൽ ഡീലറായി മൗനവൃതവുമനുഷ്ഠിച്ച് നോട്ടിഫിക്കേഷൻ ചെക്ക് ചെയ്യുമ്പോൾ ഒരു സംശയം ബാക്കി...വായിച്ചുതീർത്ത പുസ്തകങ്ങളും കണ്ടുതീർത്ത കിനാക്കളും ആരുടെ കണക്കുപുസ്തകത്തിലാണ് സൂക്ഷിക്കുക... നന്മയും ആത്മാർഥതയും ആരുടെകൂടെയാണ് ഒളിച്ചോടിപ്പോയത്...ഒരു...

എഴുത്താണ് അതിജീവനം

(പുസ്തകപരിചയം)ഷാഫി വേളംപ്രതിസന്ധി ഘട്ടത്തിൽ തളരാതെ എഴുത്തിലൂടെ അതിജീവനം കണ്ടെത്തിയ അനേകം മനുഷ്യരുണ്ട്. അതിലൊരാളാണ് ഷമീന ശിഹാബ്. മരണം താണ്ഡവമാടിയ കോവിഡ് കാലത്തെയാണ് ഷമീന എഴുതുന്നത്. ഹൃദയത്തിൽ തൊട്ടെഴുതിയ ജീവിത ക്കുറിപ്പുകളും കവിതകളുമാണ് ഈ...
spot_imgspot_img