Homeസാഹിത്യം

സാഹിത്യം

പുറത്തിറങ്ങുമ്പോൾ കാണരുതേ എന്നാഗ്രഹിക്കുന്ന സ്ത്രീയെക്കുറിച്ചാണ്

നിവീപണ്ട് അവരെ കാണുന്നതിനും മുമ്പേ മൂർച്ചയുള്ള വെള്ളം തല വഴി വീണപോലെ എന്നു കേട്ടിട്ടുണ്ടെങ്കിലും..കോഴിക്കോടുനഗരത്തിൽ പ്രകാശവേഗത്തിൽ പ്രേമങ്ങളോടുന്ന ഒറ്റവരിപ്പാതകളിലൊന്ന് അവരുടെ ആ നരച്ച മുടിയിഴയിലാണെന്ന് പ്രേമിച്ചവർ പറഞ്ഞിട്ടുണ്ട്.രണ്ടു കണ്ണും തലയിലെടുത്തുവച്ച് തലയിൽ കയറി നടക്കുന്ന, മുലകളിലൊന്ന് വഴിയിലെങ്ങാനും വീണുപോയോ എന്നറിയാൻ ഇടയ്ക്ക് താഴേക്ക് എത്തിനോക്കാത്ത പെൺകൂട്ടത്തിൽ അവരുമുണ്ട്.അവരുടെ കാമുകൻ എനിക്ക് കൂടുതൽ...

കള്ളർ വരുന്നു, കണ്ണൂരില്‍

കണ്ണൂര്‍: അന്താരാഷ്ട്ര സൈദ്ധാന്തികനും സാഹിത്യ വിമർശകനുമായ ജോനഥൻ ഡി. കള്ളർ ആദ്യമായി ഇന്ത്യയില്‍. കണ്ണൂര്‍ സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന കൊളോക്യത്തോട് അനുബന്ധിച്ചാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. ജനുവരി 31, ഫെബ്രവരി 1, 2...

രൂപകങ്ങളുടെ പടപാച്ചിലുകള്‍

(ലേഖനം)ഡോ.റഫീഖ് ഇബ്രാഹിംരൂപകങ്ങള്‍ സ്വയമേവ കവിതയാവുമോ? ഇല്ലെന്നാണ് സാമ്പ്രദായിക കാവ്യമീമാംസ നമ്മോടു പറയുന്നത്. രൂപകങ്ങളും ബിംബങ്ങളും കാവ്യരചനയുടെ അസംസ്‌കൃത വസ്തുക്കളാണെന്നും ഈ വ്യതിരിക്ത വസ്തുക്കളെ കവിയുടെ സര്‍ഗശക്തി കൂട്ടിയിണക്കുമ്പോഴാണ് കവിത പിറക്കുക എന്നും ആധുനിക...

രണ്ടു കവിതകള്‍

കെ എം ശ്രീലാല്‍ഉപ്പ്നിന്റെയും എന്റെയും ജീവിതം പോലെ പരപ്പാര്‍ന്ന കടലിന്റെ സ്വപ്‌നങ്ങള്‍ കുറുക്കി കുറുക്കി തുടങ്ങുമ്പോഴാണ് ഉപ്പിന്റെ രുചിയറിഞ്ഞതും എന്റെ ശരീരം പല വിപ്ലവങ്ങൾക്ക് സന്നദ്ധമായിത്തുടങ്ങിയതും. ................................................................വെള്ളം ചേര്‍ത്ത് കുഴച്ച് മയപ്പെടുത്തുമ്പോഴും മധുരം ചേര്‍ത്തെന്നെ ലഹരിപിടിപ്പിച്ചപ്പോഴും നിനക്കാവശ്യമായ പരുവത്തിലാക്കി മാറ്റിയെടുത്തപ്പോഴും എണ്ണയില്‍ മുക്കി കുളിപ്പിച്ച് കയറ്റുമ്പോഴും ഞാന്‍ അറിഞ്ഞിരുന്നതേയില്ല നിന്റെ രുചി ഭേദങ്ങളെ തൃപ്തിപ്പെടുത്താനാണ് ഞാനെന്ന്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835...

പ്രസിദ്ധീകരണത്തിനൊരുങ്ങി നാല് പുസ്തകങ്ങള്‍

എഴുത്തുകാരനും യാത്രികനുമായ ഷൗക്കത്തിന്റെ നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. യതി പറഞ്ഞത്, തുറന്ന ആകാശങ്ങള്‍, ഒരു തുള്ളി ജലത്തിലെ കടല്‍, പ്രവാചകന്‍ എന്നീ പുസ്തകങ്ങളാണ് നിത്യാഞ്ജലി പബ്ലിക്കേഷന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ജനുവരിയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍...

വി ആര്‍ സുധീഷ് ഫെസ്റ്റിവല്‍ 23,24,25 തീയ്യതികളില്‍ കോഴിക്കോട്

കോഴിക്കോട്: എഴുത്തുകാരന്‍ വി. ആര്‍ സുധീഷിനെ സുഹൃത്തുക്കള്‍ ആദരിക്കുന്നു. ലിറ്റരേച്ചര്‍ ഫൌണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ഫെബ്രവരി 23,24,25 തീയ്യതികളില്‍ കോഴിക്കോട് ടൌണ്‍ ഹാളില്‍ വെച്ച് വി ആര്‍ സുധീഷ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. സാഹിത്യവും സംഗീതവും...

ഒ.വി വിജയന്‍ സ്മൃതി പ്രഭാഷണം

പാലക്കാട്: കിണാശ്ശേരി ഒ.വി വിജയന്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ സ്മൃതി പ്രഭാഷണം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23ന് 10.30 ഒ.വി വിജയന്‍ സ്മരകത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ എഴുത്തുകാരനും യാത്രികനുമായ ഷൗക്കത്ത് സംസാരിക്കുന്നു. സ്‌നേഹത്തിലേക്കു തുറക്കുന്ന...

എൻ എൻ കക്കാട് പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു.

മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന എൻ എൻ കക്കാട് പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. പതിനെട്ട് വയസ്സു വരെയുള്ളവരുടെ ഏത് സാഹിത്യശാഖയിലുള്ള കൃതിയും അയക്കാം. പതിനായിരം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നവംബർ...

ഇതളുകൾ പ്രകാശനം ചെയ്തു

മലപ്പുറം : ഇൽഹം പബ്ലികേഷന്റെ ആദ്യ കവിതാസമാഹാരം ഷഹാന ഷിറിന്റെ "ഇതളുകൾ " പ്രശസ്ത കവിയത്രിയും എഴുത്തുകാരിയുമായ സുഹ്‌റ കൂട്ടായി മേൽമുറി ആലത്തൂർ പടി MMET ഹയർ സെക്കണ്ടറി സ്കൂൾ സ്കൂളിൽ...

ഒറ്റ

അപര്‍ണ എംവല്ലാത്തൊരങ്കലാപ്പാണ് രണ്ടുപേരുടെ രുചിയും മണവുമുള്ളൊരു മുറിയില്‍ ഒറ്റയ്ക്കെണീക്കല്‍,           അതിരാവിലെ എഴുന്നേറ്റ് ജനലുകളെല്ലാം തുറന്നിട്ട് എത്ര അകലേയ്ക്ക് നോക്കിയാലും ഒരാള്‍ ഉണ്ടായിരുന്നെങ്കിലെന്ന് വെറുതെ ഭയപ്പെടുത്താനെങ്കിലും ഒരാളുണ്ടായിരുന്നെങ്കിലെന്ന് തോന്നും.     ലോകത്തിലെ സകലമാന വിഴുപ്പുകളും എനിക്കു സമ്മാനിച്ച പ്രണയത്തേ...
spot_imgspot_img