Homeസാഹിത്യം
സാഹിത്യം
ആത്മഹത്യ രഹസ്യം
സാറാ ജെസിൻ വര്‍ഗീസ്ഞാൻ നിങ്ങളോടൊക്കെ-
യൊരു രഹസ്യം പറയാം..
ഇന്ന് രാത്രി ഞാൻ ആത്‍മഹത്യ ചെയ്യും.നാളേക്ക് വച്ചിരുന്ന അലാറം ഓഫാക്കി,
പള്ളിയിൽ പോകാൻ തേച്ചു വച്ചിരുന്ന വെള്ളയിൽ വയലറ്റ് ബോർഡറുള്ള സാരിയിൽ കണ്ണോടിച്ച്,
വായിച്ചു പകുതിയാക്കിയ പുസ്തകത്തിൽ വിരലോടിച്ച്...
പുസ്തകരൂപത്തില്‍ വിവാഹ ക്ഷണക്കത്ത്
പുസ്തകം വിവാഹം ക്ഷണിക്കുന്നു
വിവാഹക്ഷണപത്രിക പല രൂപഭാവങ്ങളില്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ തീര്‍ത്തും പുതുമയോടെ ഒരു ക്ഷണക്കത്ത് ഉണ്ടായിരിക്കുന്നു, ക്ഷണക്കത്തല്ല; ക്ഷണപുസ്തകം. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വൈക്കം മുഹമ്മദ് ബഷീറിന്‍റെ ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന പ്രഖ്യാത...
അസ്ഥികൂടത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്
ഫസ്ന പൊക്കാരിചോദ്യങ്ങൾ മൗനം
കൊണ്ടായിരുന്നെങ്കിലും
ചേതനയറ്റ മിഴികളിൽ
നീർത്തുള്ളി നിശ്ചലതയിൽ
അഭയം തേടിയതിനാൽ
തിരിച്ചു വരവില്ലാത്ത
അപൂർണ്ണതയുടെ
അപൂർവ്വമല്ലാത്ത യാത്രകളിൽ
ബോധമില്ലാതെ
ചീറിയടുത്ത മരണമേ ..ആ ഹൃദയം അതെന്റെ
ഉള്ളിൽ ഇനിയു൦ മിടിക്കും,കരൾ എന്നേ മുറിച്ചു കൊടുത്ത്
ഉപേക്ഷിച്ചതാകയാൽ
ഒരു ജീവി അന്നേ ജീവിച്ചു
തുടങ്ങിയിരിക്കുന്നു .കണ്ണുകൾ
ഉൾക്കാഴ്ചക്കാരന്റെ
കാഴ്ചകളെ...
സന്തോഷ് ജോഗി സ്മാരക നോവൽ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു
നടനും ഗായകനും എഴുത്തുകാരനുമായിരുന്ന സന്തോഷ് ജോഗിയുടെ സ്മരണാർത്ഥം സാപിയൻസ് ലിറ്ററേച്ചർ നൽകുന്ന പ്രഥമ 'സന്തോഷ് ജോഗി സ്മാരക നോവൽ പുരസ്കാര'ത്തിന് കൃതികൾ ക്ഷണിച്ചു. മുൻപ് പ്രസിദ്ധീകരിക്കാത്തതും മലയാളത്തിൽ എഴുതപ്പെട്ടതുമായ മൗലിക രചനകളാണ് അവാർഡിന്...
ഡോ. ബി.ആർ അംബേദ്കർ വീരശ്രീ ദേശീയപുരസ്കാരം വിജയൻ ഗുരുക്കൾക്ക്
കോഴിക്കോട്: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ 2017 ലെ ഡോ. ബി ആര്‍ അംബേദ്കര്‍ വീരശ്രീ ദേശീയ പുരസ്‌കാരം ഈസ്റ്റ്ഹില്‍ ഗോപാലന്‍ ഗുരുക്കള്‍ സ്മാരക സി വി എന്‍ കളരിയിലെ വിജയന്‍ ഗുരുക്കള്‍ക്ക്....
മഹാകവി കുമാരനാശാന്റെ ജന്മദിനം ആഘോഷമാക്കാൻ സാംസ്കാരികവകുപ്പ്
മഹാകവി കുമാരനാശാന്റെ 146-ാമത് ജന്മദിനം ആഘോഷമാക്കാൻ സാംസ്കാരികവകുപ്പ് തീരുമാനിച്ചു. 2018 ഏപ്രിൽ 14 ശനിയാഴ്ച്ച പല്ലന കുമാരകോടിയിൽ വെച്ച് ആശാന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി കൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിക്കും.മലയാള കവിതയിൽ കാല്പനിക...
KLF എട്ടിന് തുടങ്ങും, ഇനി മൂന്ന് നാള്‍ കൂടി
കോഴിക്കോട്: കല, സാഹിത്യം, ജനാധിപത്യം, പ്രതിരോധം, പോരാട്ടം എന്നീ മേഖലകളില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയൊരുക്കി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി എട്ടു മുതല്‍ 11 വരെ കോഴിക്കോട് ബീച്ചില്‍ നടക്കും.ഡിസി...
ഓണംകേറാമൂല
ഡോ: കെ. എസ്. കൃഷ്ണകുമാർവന്ന വഴിയിൽ
എത്ര മാളുകൾ കണ്ടുവെന്ന
ചോദ്യത്തിനു
കൃത്യം മറുപടി തന്നു.
പതിനാലു മാളുകൾ.അബാദ് ന്യൂക്ലിയസ്
സെന്റ്‌ർ സ്ക്വയർ
ലുലു ഇന്റ്‌ർനേഷ്ണൽ
ഗോൾഡ് സൂക്ക് ഗ്രാന്റ്
ഒബറോൺ
മറീന
ബേ പ്രൈഡ്
ലൈഫ് സ്റ്റൈൽ ഗ്രാന്റ്
സിസോ
കെന്നീസ്
ആസ്റ്റൻ
നെസ്റ്റോ
ജി സി ഡി എ
വൈൽഡ് ഫിഷ്.എത്ര നന്ത്യാവട്ടച്ചെടി കണ്ടു?
ഉത്തരമില്ല.
അതെങ്ങനെ,...
ഇതളുകൾ പ്രകാശനം ചെയ്തു
മലപ്പുറം : ഇൽഹം പബ്ലികേഷന്റെ ആദ്യ കവിതാസമാഹാരം ഷഹാന ഷിറിന്റെ "ഇതളുകൾ " പ്രശസ്ത കവിയത്രിയും എഴുത്തുകാരിയുമായ സുഹ്‌റ കൂട്ടായി മേൽമുറി ആലത്തൂർ പടി MMET ഹയർ സെക്കണ്ടറി സ്കൂൾ സ്കൂളിൽ...


