Homeസാഹിത്യം
സാഹിത്യം
ജാപ്പനീസ് പഠിക്കാൻ ജാപ്പനീസ്-മലയാളം നിഘണ്ടു തയാറായി
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ടോക്കിയോ സർവകലാശാലയുടെ ഭാഷകളുടെ സംസ്ക്കാരങ്ങളുടെയും അന്താരാഷ്ട്ര ഗവേഷണ പഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച ജാപ്പനീസ്-മലയാളം നിഘണ്ടു സാംസ്കാരിക, പട്ടികജാതി-പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ പ്രകാശനം ചെയ്തു.
പുതിയ ഭാഷ...
കവിതയിലമരണം
രതീഷ് കുമാര് സി. പി.ആകാശം മുട്ടി നിന്ന,
ഇത്ര നാളും അന്നം തന്ന
കവിതയിൽ നിന്നും
താഴെയൊഴുകുന്ന
മറ്റൊരു കവിതയിലേക്കിറങ്ങണം.അവസാനകാറ്റിലൂഞ്ഞാലാടിയാടി..
ശരീരം പാതിയോളം
അടിയിലേക്കെത്തുമ്പോൾ
അടിവയറ്റിലേൽക്കുന്ന
മീൻമുത്തങ്ങളാൽ ഇക്കിളിപ്പെട്ട് പഴയ വാക്കുകൾ മരവിക്കണം.നെഞ്ഞോളമെത്തുമ്പോൾ
കൂടുകെട്ടിപ്പാർത്ത
സ്വപ്നങ്ങളെല്ലാം പറിച്ചെടുത്ത് കടലാസ്സു തോണികളാക്കി ചുറ്റും വലുതായിവലുതായി, ദൂരേക്ക് പോകുന്ന വൃത്തങ്ങളിലൂടെ...
” കൃഷി വിജയത്തിന് ഒരു ഫോർമുല ” പ്രകാശനം ചെയ്തു
സി.ഹരിഹരൻ എഴുതിയ " കൃഷി വിജയത്തിന് ഒരു ഫോർമുല " എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ബഹു.കേരളാ മുഖ്യമന്ത്രി ,ശ്രി. പിണറായി വിജയൻ ,ബഹു കൃഷിമന്ത്രി ശ്രീ.വി.എസ്.സുനിൽകുമാറിനു നൽകി നിർവ്വഹിക്കുന്നു.'M L A...
റിബലുകള് ശരണം വിളിക്കുന്നു
ഉനൈസ് വട്ടപ്പറമ്പൻപതിനെട്ട് അംഗരാജ്യങ്ങള്ക്കി-
പ്പുറത്ത് നിന്ന്
റിബലുകള് ശരണം മുഴക്കുകയാണ്..
സിന്ദൂരം
പടികയറുമ്പൊഴേക്കും
ധീരനായൊരു ദൈവം
ഇറങ്ങിയോടുന്നു..
അശുദ്ധിയുടെ നാലാംഘടകവും പേറി
പെണ്ണൊരുത്തി ഭൂമിയെ ചാരമാക്കികളയുന്നത്രെ..
പത്നിയുടെ മാറത്തേക്കും
പെങ്ങളുടെ അടിവയറ്റിലേക്കും
ഭക്തന്റെ ശൂലങ്ങള് പാഞ്ഞടുക്കുന്നു
അമ്മയുടെ ചോരപ്പാടിലും കൊടികുത്തി ചിലര് പുലഭ്യം പറയുന്നു..
അവരാണത്രെ ധീരനായൊരു ദൈവത്തിന്റെ കാവല്ക്കാര്..
അവര് തന്നെയാണ്
സര്വ്വപ്രപഞ്ചനായിരുന്ന...
‘മലയാളമണ്ഡലം’ പ്രവര്ത്തനങ്ങള്ക്ക് ആരംഭം
കോഴിക്കോട്: മലബാര് ക്രിസ്ത്യന് കോളേജില് 2018 - 19 വര്ഷത്തെ 'മലയാളമണ്ഡലം' പ്രവര്ത്തനങ്ങള്ക്ക് റവ. മുള്ളര് ഓഡിറ്റോറിയത്തില് ആരംഭമായി. ജയപാല് സാമുവല് സക്കായ് പരിപാടിയുടെ ഉദ്ഘാടനം നിര്വഹിച്ചു. കോളേജിലെ മലയാള വിഭാഗത്തിലെ വിദ്യാര്ത്ഥികളും...
ബഷീര് സാഹിത്യ പുരസ്കാരം രാധു പുനലൂരിനും എം.കെ. ഖരീമിനും
വൈക്കം മുഹമ്മദ് ബഷീര് സ്മാരക സമിതിയുടെ രണ്ടാമത് ബഷീര് പുരസ്കാരം രാധു പുനലൂരിനും എം.കെ. ഖരീമിനും സമ്മാനിക്കുമെന്ന് സമിതി അംഗം വി.വിഷ്ണു ദേവ് വാര്ത്താസമ്മേളനത്തില് അറിയിച്ചു. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്...
Letters to Milena by Franz Kafka
വിവർത്തനം : സനൽ ഹരിദാസ്കത്തുകളിലൂടെ പരസ്പരം സംവേദനം നടത്താമെന്ന ആശയം
മനുഷ്യനെങ്ങനെയാവും ലഭിച്ചത്?
ഒരുവന് വിദൂരസ്ഥമായ ഒരാളെക്കുറിച്ച് ചിന്തിക്കാനും
അടുത്തുള്ളയൊരാളെ ചേർത്തു പിടിക്കാനുമാവും.
മറ്റെല്ലാം മനുഷ്യശക്തിക്കതീതമാണ്.
കത്തുകൾ കുറിക്കുകയെന്നാൽ
അത്യാർത്തിയോടെ അതിനായി കാത്തിരിക്കുന്ന
പ്രേതങ്ങൾക്കു മുൻപിൽ സ്വയം വെളിപ്പെടുത്തുകയെന്നാണർത്ഥം.
കുറിച്ചയക്കുന്ന ചുംബനങ്ങളൊരിക്കലും ലക്ഷ്യത്തിലെത്തിച്ചേരുന്നില്ല.
വഴിനീളെ അവ...
പൂർണവിരാമം
കവിത ജി ഭാസ്കരൻഒടുവിൽ അവസാന ശ്വാസത്തിന്റെ
ഈർപ്പവും ഇറങ്ങിപ്പോവുന്നു.
നേർരേഖ വരയ്ക്കപ്പെടുന്നു.
പെറ്റവൾ കൈയ്യിൽ
മുറുക്കിപ്പിടിക്കുന്നു,
പതിവില്ലാതച്ഛൻ
നെറുകയിൽ ചുംബിക്കുന്നു.
പറയാതെ പോയ വാക്കുകൾ
നാവിനും തൊണ്ടയ്ക്കുമിടയിൽ
മരവിച്ചങ്ങനെ..
കേൾക്കാൻ കൊതിച്ച കാതുകൾ
ഒന്നു തൊടാൻ, ചുംബിക്കാൻ
അവകാശമില്ലാതെ
ആൾക്കൂട്ടത്തിൽ, നീർക്കുമിള പോലെ.
ഇനിയെത്ര പ്രഭാതങ്ങൾ, സന്ധ്യകൾ
മഴ,വെയിൽ
വഴികൾ, മുഖങ്ങൾ..
എല്ലാ കയറിചെല്ലലും അവസാനിക്കുന്നു.
ഇറക്കിവിടലിന്റെ കാലമെത്തുന്നു.
കണ്ണീരു...
കാണാതായ പേരുകളെ തിരഞ്ഞ്
രാഹുൽ മണപ്പാട്ട്തെക്കേപ്പുരയിലെ
സഹോദരൻ അയ്യപ്പൻ
ഞങ്ങളുടെ കോളനിയിലെ
കള്ളുകുടിയനായിരുന്നു.
ഞങ്ങളെല്ലാവരും
അയ്യപ്പന്റെ കള്ളുകുടിയെ
ഉപദേശിച്ച് നന്നാക്കാൻ
ഒരുമ്പെട്ടിറങ്ങി.
എന്ത് ചെയ്യാൻ
പന്തിഭോജനത്തെ കുറിച്ച്
പറഞ്ഞ്
വെളിവില്ലാതാക്കി
ഞങ്ങളെ തിരിച്ചയച്ചു.സോഷ്യലിസം പറഞ്ഞ്
നാട് നന്നാക്കാനിറങ്ങിയ
ശങ്കരന്റെ, ചെറുമകന്റെ
പേരിടൽ ചടങ്ങിന്
അതിഥിതിയായി വന്നത്
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ
തോറ്റ
ശ്രീനാരായണ ഗുരുവായിരുന്നു.
അദ്ദേഹത്തിന്റെ
മഹനീയ സാന്നിധ്യത്തിൽ
എല്ലാവരും
ഉറക്കെയുറക്കെ വാലാട്ടുന്ന
പേര് വിളിച്ചു....എല്ലാ വെള്ളിയാഴ്ച്ചയും
കക്കാനിറങ്ങുന്ന
അയ്യങ്കാളിയെ...


