Homeസാഹിത്യം

സാഹിത്യം

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മാഗസിൻ മാർച്ച്‌ 29 നു കെഇഎൻ പ്രകാശനം ചെയ്യും

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് 2017- 18 മാഗസിൻ 'കോന്വസ്മിൻ സാമ്പ്രതം ലോകേ...' (ലോകത്ത് ഏറ്റവും വീര്യവാനും, ഗുണവാനും, സത്യവാനും, ധർമ്മനിഷ്ഠനുമായി ആരാണുള്ളത്?)  പ്രകാശനം മാർച്ച് 29-ന്‌ പ്രശസ്ത ധൈഷണികനും എഴുത്തുകാരനുമായ ശ്രീ...

ഇത്ര മാത്രം

കവിത ഹരീന്ദ്രൻ പോറ്റികണ്ണിലെ കൗതുകം തൊട്ടു- ള്ളിലെ കവിത വരെ കയ്യിലെ മഞ്ചാടി മുതല്‍ കടലോളമെത്തിയ കനവ് വരെ.നീ പോയപ്പോ കൂടെ കൊണ്ട് പോയത് ഇത്ര മാത്രം.ഇത്ര മാത്രമായിരുന്നു ഞാന്‍ അതറിഞ്ഞത് നീ മാത്രവും.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

സുരേഷ് കൂവാട്ടിന്റെ “മലക്കാരി” പ്രകാശനം ചെയ്തു

യുവ എഴുത്തുകാരൻ സുരേഷ് കൂവാട്ടിന്റെ ഏറ്റവും പുതിയ നോവലായ "മലക്കാരി", പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീമതി ശ്രീധന്യ സുരേഷ് I. A. S. പ്രകാശനം ചെയ്തു. ഇതിനോടകം വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ പുസ്തകം, പ്രമുഖ...

ജുനൈദ് അബൂബക്കറിന്റെ കവിതകള്‍

അവസാന മനുഷ്യന്‍ഇണയില്ലാത്ത അവസാന മനുഷ്യനൊരു പൂവാകും കാറ്റ് അവന്റെ വിത്തുകളെ ഈ ലോകം മുഴുവന്‍ പരത്തും അവനൊരു പൂന്തോട്ടമാകുംചെമ്പകച്ചുവട്ടില്‍നീ+ഞാന്‍ എന്ന് കോമ്പസ് മുനയാല്‍ കോറിയിട്ടതിപ്പോഴും ആരും കാണാതെ തന്റെ പൂക്കളാല്‍ മറച്ച് കാത്തുസൂക്ഷിക്കുന്നുണ്ട് പള്ളിക്കൂടത്തിലെ വയസ്സന്‍ ചെമ്പകംകരിമ്പന്‍മഴയുണക്കിയ തുണികളെ വെയില്‍ തൊടുമ്പോള്‍ തെളിയുന്നു, മഴയുടെ കറുകറുത്ത ഉമ്മക്കറകള്‍മഴആകാശനിറമുള്ള നിന്റെ അടിവസ്ത്രത്തിലൂടെ മേഘമായി...

നന്തനാര്‍ സാഹിത്യ പരസ്‌കാരം – 2018

നന്തനാര്‍ സാഹിത്യ പരസ്‌കാരത്തിന് കെ. ശ്രീകുമാറിന്റെ 'കഥയില്ലാക്കഥ' എന്ന ബാലസാഹിത്യ നോവല്‍ തിരഞ്ഞെടുക്കപ്പെട്ടു. കഥാകാരന്‍ നന്തനാരുടെ സ്മരണയ്ക്കായി വള്ളുവനാടന്‍ സംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്. 22ന് അങ്ങാടിപ്പുറം തരകന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന...

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട്ട്

പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്നതാണ് ഇത്തവണത്തെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഫോക്കസ് തീം. സ്പെയിനാണ് അതിഥി രാജ്യം. സ്പെയിനില്‍നിന്ന് ഇരുപതിലധികം കലാകാരന്മാരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും മേളയില്‍ പങ്കെടുക്കുന്നു

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യ മത്സരം

തിരുവന്തപുരം: എ.കെ.ജി.സി.ടി-യുടെ(അസോസിയേഷന്‍ ഓഫ് കേരള ഗവണ്‍മെന്റ് കോളേജ് ടീച്ചേഴ്‌സ്) 61-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടനയുടെ മുഖപത്രമായ സംഘശബ്ദം ഏര്ടപ്പെടുത്തുന്ന പുരസ്‌കാരത്തിന് കോളേജ്(പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ) വിദ്യാര്‍ത്ഥികളില്‍നിന്ന് സൃഷ്ടികള്‍ ക്ഷണിക്കുന്നു. കഥ, കവിത എന്നീ വിഭാഗത്തിലാണ്...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ സ്റ്റുഡന്‍സ് പാര്‍ലമെന്റ് എന്ന വിഷയത്തില്‍ സെമിനാര്‍ ഒരുക്കുന്നു

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ സ്റ്റുഡന്‍സ് പാര്‍ലമെന്റ് എന്ന വിഷയത്തില്‍ കോഴിക്കോട് ആര്‍ട്‌സ്& സയന്‍സ് കോളേജില്‍ വെച്ച് സെമിനാര്‍ ഒരുക്കുന്നു. ഒക്ടോബര്‍ 11, 12 ദിവസങ്ങളിലാണ് സെമിനാര്‍ നടക്കുക.'ദേശം, ദേശരാഷ്ട്രം, വിദ്യാര്‍ത്ഥി രാഷ്ട്രീയം,...

‘ചീകിയാല്‍ ഒതുങ്ങാത്തത്’ പ്രകാശനത്തിനെത്തുന്നു

കോഴിക്കോട്: ചേളന്നൂര്‍ ലീല ഓഡിറ്റോറിയത്തില്‍ വെച്ച് പുസ്തക പ്രകാശനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 19ന് വൈകിട്ട് 4 മണിയ്ക്ക് ശ്രീജിത്ത് അരിയല്ലൂര്‍ പുസ്തക പ്രകാശന കര്‍മ്മം നിര്‍വഹിക്കും. ഷിബു മുത്താട്ടിന്റെ 'ചീകിയാല്‍ ഒതുങ്ങാത്തത്' എന്ന...

പ്രണയദംശം

രഗില സജിചൂട് താങ്ങാതെ മാളം വിട്ടിറങ്ങിയ ഒരു പാമ്പ് വീട്ടിലേക്കിഴഞ്ഞു വന്നു.മറ്റാരെങ്കിലും കണ്ടാൽ കൊന്നുകളഞ്ഞേക്കുമതിനെയെന്ന് പേടിച്ച് വാഷ്ബേസിന്റെ ഇടുക്കിലോ മൺകൂജയുടെ വിണ്ട വക്കിലോ ഞാനതിനെ തിരുകി വച്ചു. കുട്ടികളുമവനും പോയ്ക്കഴിയുമ്പോൾ പുറത്തേക്ക് വരട്ടേ എന്നനുവാദത്തിന് പാമ്പ് തല നീട്ടും.ജനലഴികളിൽ പിണഞ്ഞ് ആകാശത്തേക്ക് നോക്കാൻ കൊതിക്കും സർപ്പത്തെ കവിതയിലേക്ക് ക്ഷണിച്ചു.നീ നട്ട...
spot_imgspot_img