Homeസാഹിത്യം
സാഹിത്യം
ആത്മ എഴുത്ത് ശിൽപശാലയ്ക്ക് പരിസമാപ്തി കുറിച്ചു
കോഴിക്കോട് ആത്മ ദി ക്രീയേറ്റിവ് ലാബ് സംഘടിപ്പിച്ച പഞ്ചദിന എഴുത്ത് ശിൽപശാലയ്ക്ക് പരിസമാപ്തി കുറിച്ചു. ശില്പശാലയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് സുനില്‍ തിരുവങ്ങൂര്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മെയ് 9 ന് ആരംഭിച്ച...
‘രോഗാതുരമായ സ്നേഹത്തിന്‍റെ 225 കവിതകള്‍’ പ്രകാശനം ചെയ്തു
വടകര: ജിനേഷ് മടപ്പള്ളിയുടെ നാലാമത്തെ കവിതാ സമാഹാരം ‘രോഗാതുരമായ സ്നേഹത്തിന്‍റെ 225 കവിതള്‍’ കഥാകൃത്ത് ഉണ്ണി. ആര്‍ പ്രകാശനം ചെയ്തു. ട്രാന്‍സ്ജെണ്ടര്‍ ആക്ടിവിസ്റ്റ് വിജയരാജമല്ലിക ആദ്യ പ്രതി ഏറ്റുവാങ്ങി. ബുധനാഴ്ച്ച ടൌണ്‍ഹാളില്‍ നിറഞ്ഞ...
ഹൃദയം
സൗദ അഹമദ്ഉടഞ്ഞ ചില്ലു
പാത്രമാണ്.
പെറുക്കി
കൂട്ടാനോ
അടുക്കി
വെക്കാനോ
ശ്രമിക്കരുത്.എറിഞ്ഞുടച്ചവനെ
നോക്ക്
കൊണ്ട് പോലും
വേദനിപ്പിക്കാൻ
കഴിയാത്തതാണ്.അടുക്കി കൂട്ടാൻ
ശ്രമിക്കേണ്ട
ഉള്ളുരഞ്
മുറിവ് തട്ടി
നെഞ്ചം
വിങ്ങിയല്ലാതെ
കടന്നു പോകാനാവില്ല.വഴി മാറി പോകുക
ചിതറി തെറിച്ചിടത്തു
ചുരുണ്ടു കൂടി
കിടന്നു
മണ്ണിൽ പുതഞ്ഞു
പോകും വരെ!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
ചെറുകഥാ പുരസ്കാരത്തിന് പുസ്തകങ്ങൾ ക്ഷണിക്കുന്നു
കഥാകൃത്തും ബ്രണ്ണൻ കോളേജ് മലയാള വിഭാഗത്തിലെ അധ്യാപകനുമായിരുന്ന കെ.വി സുധാകരന്റെ പേരിൽ ബ്രണ്ണൻ കോളേജ് മലയാളവിഭാഗം ഏർപ്പെടുത്തിയ ചെറുകഥാ പുരസ്കാരത്തിന് പുസ്തകങ്ങൾ ക്ഷണിക്കുന്നു. 2015 നു ശേഷം പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിനാണ് പുരസ്കാരം നൽകുന്നത്....
കഥ- കവിത രചന മത്സരം
മണ്ണാര്‍ക്കാട്: റൈറ്റേഴ്‌സ് ഫോറവും എം ഇ എസ് കല്ലടി കോളേജും പൊതുജനങ്ങള്‍ക്കായി കവിത- കഥ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 'പ്രളയാനന്തരം' എന്നതാണ് വിഷയം. സൃഷ്ടികള്‍ ഒക്ടോബര്‍ 23-ന് മുമ്പായി സി. കെ. മുഷ്താഖ്,...
മഞ്ഞുകാലത്തിന്റെ ആടുകൾ
അവിനാഷ് ഉദയഭാനു( അടുപ്പിലേക്ക് വിറക് കഷ്ണങ്ങൾ തിരുകി വെച്ച് കൊണ്ട് , പതിഞ്ഞ ഇടറിയ ശബ്ദത്തിൽ)പീറ്റർ,
ഞാനുണരുന്നതിനും മുൻപെ
മഞ്ഞുകാലമതിന്റെ ആട്ടിൻപ്പറ്റത്തെ
കുന്നുംപുറത്തേക്ക് മേയാൻ വിട്ടിട്ടുണ്ട്.
അവയ്ക്ക് പിറകേയല്ലേ നീയും പോയത്?
നിന്റെ തുകൽ ഷൂസിന്റെ കീറലുള്ള ഭാഗങ്ങളിലെല്ലാം ഞാനോരോ
പ്രാവിൻ...
‘ചുവന്നമഷി കൊണ്ട് ഒരടിവര’ പ്രകാശനത്തിന്
ബഷീര്‍ മുളിവയലിന്റെ ‘ചുവന്നമഷി കൊണ്ട് ഒരടിവര’ പ്രകാശനത്തിന്. സെപ്റ്റംബര്‍ 16 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഭൂമിവാതിക്കല്‍ ക്രസന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് പി. സുരേന്ദ്രന്‍ പുസ്തക പ്രകാശനം നിര്‍വഹിക്കും. ഒ. സി....
രാധാകൃഷ്ണന്‍ എടച്ചേരിക്ക് കവിതാ അവാര്‍ഡ്
അരൂര്‍ പത്മനാഭന്‍ സ്മാരക ട്രസ്റ്റിന്റെ കവിതാ അവാര്‍ഡിന് രാധാകൃഷ്ണന്‍ എടച്ചേരിയുടെ 'മീനുകളുടെ പ്രണയം' എന്ന കവിതാ സമാഹാരം തിരഞ്ഞെടുക്കപ്പെട്ടു. മേയ് ഒന്നിന് ആയഞ്ചേരിയിലെ അനുസ്മരണ സമ്മേളനത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി അവാര്‍ഡ് സമ്മാനിക്കും....
നവമലയാളി സാംസ്കാരിക പുരസ്കാരം കെ സച്ചിദാനന്ദന്
2019-ലെ നവമലയാളി സാംസ്കാരിക പുരസ്കാരത്തിന് കെ. സച്ചിദാനന്ദനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും, ശില്‍പവും ഉൾപ്പെടുന്നതാണ് പുരസ്കാരം. ലോക കവിതയിലേക്ക് മലയാളത്തെ നയിച്ചവരിൽ പ്രമുഖനായ സച്ചിദാനന്ദൻ കവിതയുടെ ലോകത്ത് അൻപത് വർഷങ്ങൾ പിന്നിട്ടു...
രൂപകങ്ങളുടെ പടപാച്ചിലുകള്‍
(ലേഖനം)ഡോ.റഫീഖ് ഇബ്രാഹിംരൂപകങ്ങള്‍ സ്വയമേവ കവിതയാവുമോ? ഇല്ലെന്നാണ് സാമ്പ്രദായിക കാവ്യമീമാംസ നമ്മോടു പറയുന്നത്. രൂപകങ്ങളും ബിംബങ്ങളും കാവ്യരചനയുടെ അസംസ്‌കൃത വസ്തുക്കളാണെന്നും ഈ വ്യതിരിക്ത വസ്തുക്കളെ കവിയുടെ സര്‍ഗശക്തി കൂട്ടിയിണക്കുമ്പോഴാണ് കവിത പിറക്കുക എന്നും ആധുനിക...


