കഥ- കവിത രചന മത്സരം

0
3358

മണ്ണാര്‍ക്കാട്: റൈറ്റേഴ്‌സ് ഫോറവും എം ഇ എസ് കല്ലടി കോളേജും പൊതുജനങ്ങള്‍ക്കായി കവിത- കഥ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ‘പ്രളയാനന്തരം’ എന്നതാണ് വിഷയം. സൃഷ്ടികള്‍ ഒക്ടോബര്‍ 23-ന് മുമ്പായി സി. കെ. മുഷ്താഖ്, സ്റ്റാഫ് കോഡിനേറ്റര്‍, റൈറ്റേഴ്‌സ് ഫോറം, എം ഇ എസ് കല്ലടി കോളേജ്, മണ്ണാര്‍ക്കാട് എന്ന വിലാസത്തില്‍ ലഭിക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ മൗലിക രചനകളാണ് അയക്കേണ്ടത്

കൂടുതല്‍ വിവരങ്ങള്‍ക്ക് 9847580535

LEAVE A REPLY

Please enter your comment!
Please enter your name here