Homeസാഹിത്യം

സാഹിത്യം

രേഖ

സൈഫുദ്ദീൻ തൈക്കണ്ടിവാർദ്ധക്യകാല പെൻഷന് പോയപ്പോഴാണ് അസൈനാര് ആ ചോദ്യം ആദ്യമായി നേരിട്ടത് .. നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ ?ഇതെന്ത് "കുദറത്ത് '' എന്ത് ഹലാക്കിന്റെ ചോദ്യമാ ഈ പഹയൻ ചോദിക്കുന്നത് - എന്ന് ആദ്യം അരിശം ഇരച്ച് കയറി.വയസ്സായതല്ലെ .. വയ്യാണ്ടായില്ലെ . വയറ് നിറയണ്ടെ ഉണ്ടാക്കി വിട്ടവരൊക്കെ വിട്ട്...

ബൊഹീമിയൻ റിപ്പബ്ലിക്ക് പ്രകാശനത്തിന്

അഡ്വ: സ്മിത ഗിരീഷിന്റെ കവിത സമാഹാരം 'ബൊഹീമിയൻ റിപ്പബ്ലിക്ക്' പ്രകാശിതമാവുന്നു. കുന്നംകുളം റീഡേഴ്സ് ക്ലിബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമൻ, കവി...

മരണകിടക്കയിൽ നിന്നുള്ള ജീവിതപാഠങ്ങൾ

(വായന) മുഹമ്മദ്  ഷാഹിം  ചെമ്പൻ ജീവിതത്തിലുടനീളം ഉയർച്ച താഴ്ചകൾ അനുഭവിച്ച,  സ്നേഹം നേടുകയും നഷ്ടപ്പെടുകയും ചെയ്ത ഒരു അദ്ധ്യാപകൻ  മരണക്കിടvക്കയിലായിരിക്കെ തന്റെ ശിഷ്യ സുഹൃത്തിന് നൽകുന്ന ജീവിത പാഠങ്ങളാണ് 'ടുസ്‌ഡേസ് വിത്ത് മോറി' എന്ന പുസ്തകം. 1979...

ടി.ശിവദാസ് അനുസ്മരണം

കോഴിക്കോട്: സാംസ്കാരിക രംഗത്തും സർവീസ് മേഖലയിലും നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്ന ടി.ശിവദാസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഏപ്രിൽ 5ന് ഒരു വർഷം തികയുകയാണ്. ദേശാഭിമാനി സ്റ്റഡി സർക്കിളിൻറെ ആദ്യനാളുകൾ മുതൽ അതിൻറെ സജീവപ്രവർത്തകനായിരുന്ന അദ്ദേഹം...

പുസ്തകങ്ങൾ അലങ്കാരമല്ല, വിമോചന പ്രക്രിയയുടെ ആയുധം : യു.കെ കുമാരൻ

പുസ്തകങ്ങൾ അലങ്കാരമല്ല മനുഷ്യന്റെ വിമോചന പ്രക്രിയയുടെ ആയുധമാണെന്ന് പ്രശസ്ത എഴുത്തുകാരനും വയലാർ അവാർഡ്‌ ജേതാവുമായ യു.കെ കുമാരൻ. പേരാമ്പ്ര മണ്ഡലം വികസന മിഷൻ സംഘടിപ്പിക്കുന്ന പേരാമ്പ്ര മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന പുസ്തകോത്സവം...

രണ്ടു കവിതകള്‍

സുനിത ഗണേഷ്മുലയില്ലാത്തവള്‍അറിഞ്ഞില്ലേ.... അവള്‍ മരിച്ചു. സ്വയംഹത്യയെന്നും അരിഞ്ഞു തള്ളിയതെന്നും രണ്ടുപക്ഷം.....മുല്ലപ്പൂക്കള്‍ നിലാവില്‍ വിടരുന്ന ഓരോ രാവിലും മുല്ലവള്ളിയുടല്‍ ചുറ്റും സുഗന്ധം പരത്തി മട്ടുപ്പാവിലെ അയാളുടെ ജനലരികിലേക്കു ഏറെ വഴക്കത്തോടെ ചാഞ്ഞു കയറുമ്പോഴും അവള്‍ വേദനയോടെ അരികില്‍ നോക്കി നിന്നിരിക്കാം....ശരീരമാകെ പലതവണ കുത്തിക്കീറിയിട്ടും ആഴത്തില്‍ കിളച്ചിട്ടും ഒട്ടും ദുഗ്ദ്ധം ചുരത്താഞ്ഞതിനാലാവണം അധികം വൈകാതെ അവള്‍ ആ കാട്ടില്‍ ഒറ്റയായത്... മുലയില്ലാത്തവള്‍ എന്നു മറ്റു റബ്ബര്‍ മരങ്ങള്‍ അടക്കം പറഞ്ഞത്.....ഒടുവില്‍ അയാള്‍ അവളെ അരിഞ്ഞെറിഞ്ഞത്.....അതിന്...

അരുണ്‍ ലാല്‍ മൊകേരിയുടെ പ്രഭാഷണ പരമ്പര

അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രഭാഷണ പരമ്പര നടത്തുന്നു. അറിയുന്നതും അറിയപ്പെടാത്തതുമായ ലോക ക്ലാസിക്കല്‍ രചനകള്‍ കൂടുതല്‍ മിഴിവോടെ വയനാലോകത്തിന് പരിചയപ്പെടുത്താനുള്ള ശ്രമമാണ് ഇത്.മൊകേരി ഗവ:...

കമലാ സുരയ്യ ചെറുകഥാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

തിരുവന്തപുരം: നവാഗത എഴുത്തുകാരികള്‍ക്കായി ഏര്‍പ്പെടുത്തിയ എട്ടാമത് നിംസ്-കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു. 2016 ജനുവരി ഒന്നിനുശേഷം ആദ്യ പുസ്തകമായോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ച കഥയാണ് മത്സരത്തിന് പരിഗണിക്കുക.10,000 രൂപയും...

KLF: ഇന്ന് വൈകിട്ട് ഖവാലിയോടെ തുടക്കം

 കോഴിക്കോട്: കേരളാ സാഹിത്യോത്സവത്തിന്റെ സാംസ്കാരിക പരിപാടികള്‍ക്ക് ഇന്ന് വൈകിട്ട് തുടക്കം. ഇന്ന് വൈകിട്ട് ആറരക്ക് ഖവാലിയോട് കൂടിയാണ് പരിപാടികള്‍ക്ക് തുടക്കമാവുന്നത്. നാളെ വൈകുന്നേരം അഞ്ചരക്കാണ് ഔദ്യോഗിക ഉല്‍ഘാടനം. എം.ടി യാണ് ഏഷ്യയിലെ രണ്ടാമത്തെ...

നന്തനാര്‍ സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

വള്ളുവനാടന്‍ സാംസ്‌കാരിക വേദിയുടെ നന്തനാര്‍ സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2016 ജനുവരി 1 മുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച പ്രഥമ ചെറുകഥാ സമാഹാരത്തിനാണ് ഈ വര്‍ഷം...
spot_imgspot_img