Homeസാഹിത്യം

സാഹിത്യം

ആരോടും പറയാതെ

ശ്രുതി വൈശാഖ്ഇടയ്ക്കൊക്കെ നിന്നിലൂടെ ഞാനൊന്ന് നടക്കാറുണ്ട്...തനിച്ചിരിക്കുന്നിടത്തൊക്കെ കൂട്ടു വിളിക്കാറുണ്ട്.അത്രമേൽ ആർദ്രമായി തൊട്ട് തൊട്ടൊന്നിരിക്കാറുണ്ട്...ഹൃദയത്തിന്റെ ആഴത്തിൽ എന്നും നട്ടു നനയ്ക്കാറുണ്ട്.ഇരുളുന്ന വഴികളിൽ നേർത്ത സ്വപ്നമായി വെളിച്ചമാകാറുണ്ട്.നീ പോലും അറിയാതെ നിന്നെ കവർന്നെടുത്ത് ആകാശത്തിനുമപ്പുറം പാറി പറക്കാറുണ്ട്...കുഞ്ഞു കുഞ്ഞു മഴത്തുള്ളികളായ് പെയ്ത് നിന്നെ നനയിക്കാറുണ്ട്...ആരും കാണാതെ, ആരും അറിയാതെ ജീവശ്വാസം പോലെ ചേർത്തു വയ്ക്കാൻ... നീ പോലും അറിയാതെ നീയുണ്ടാവും...

‘മീശ’ നോവലിനെതിരെയുള്ള ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: എസ്.ഹരീഷിന്റെ 'മീശ' എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. പുസ്തകം ഒരുഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും പുസ്തകം പൂര്‍ണമായും വായിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. എഴുത്തുകാരന്റെ ഭാവനയേയും സ്വാതന്ത്ര്യത്തേയും ബഹുമാനിക്കണമെന്നും...

പെൻഡുലം ബുക്സ് പ്രഥമ സാഹിത്യ അവാർഡ് അജിജേഷ് പച്ചാട്ടിന്

മലപ്പുറം: പെൻഡുലം ബുക്സ് ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരം അജിജേഷ് പച്ചാട്ടിന്റെ "ദൈവക്കളി " എന്ന കഥാസമാഹരത്തിന്. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കഥ സമാഹാരത്തിനായിരുന്നു ഈ വർഷത്തെ പുരസ്കാരം. ഡോ.സജയ്.കെ.വി,...

പ്രസിദ്ധീകരണത്തിനൊരുങ്ങി നാല് പുസ്തകങ്ങള്‍

എഴുത്തുകാരനും യാത്രികനുമായ ഷൗക്കത്തിന്റെ നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. യതി പറഞ്ഞത്, തുറന്ന ആകാശങ്ങള്‍, ഒരു തുള്ളി ജലത്തിലെ കടല്‍, പ്രവാചകന്‍ എന്നീ പുസ്തകങ്ങളാണ് നിത്യാഞ്ജലി പബ്ലിക്കേഷന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ജനുവരിയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

നീലച്ച ഒരു കാട് പ്രളയത്തിലകപ്പെടും വിധം

അശ്വനി ആര്‍ ജീവന്‍ മൂന്നാം മൈലന്നെഴുതിയ കുറ്റി കടന്നാൽ കാടാണ്... മൂത്തോളെ പെറ്റ കഥ തൊടങ്ങുന്നതിങ്ങനാ നല്ല നീലച്ച കാടാര്ന്ന് പോറസ്റ്റാരെ കണ്ണും വെട്ടിച്ചോണ്ടും കേറണം പറേമ്പൊ പറേണമല്ലോ കണ്ടാ ഉടുമുണ്ടടക്കം ഉരിഞ്ഞു പോണ ചീത്തയാ പറഞ്ഞല്ലോ ഇപ്പോ പെറ്റു വീണ പോലത്തെ നല്ല...

ധബോൽക്കർ ഗ്രന്ഥാലയം ഉദ്ഘാടനവും ചെറുകഥാ മത്സരവും

കോഴിക്കോട് ജില്ലയിലെ ഇരുവള്ളൂരിൽ ധബോൽക്കർ ഗ്രന്ഥാലയം 2018 മെയ് 28-ന് പ്രശസ്ത സാഹിത്യകാരൻ ടി.ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ യുവസമിതിയും ധബോൽക്കർ ഗ്രന്ഥാലയവും സംയുക്തമായി ഓൺലൈൻ ചെറുകഥാ മത്സരം...

എഴുത്തുകാരനും വിവര്‍ത്തകനുമായ പി.കെ.ശിവദാസ് അന്തരിച്ചു

എഴുത്തുകാരനും പത്രപ്രവര്‍ത്തകനും വിവര്‍ത്തകനുമായ പി.കെ.ശിവദാസ്(58) അന്തരിച്ചു. കരൾ രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.എറിക്‌ഫ്രോം, റൊമീല ഥാപര്‍, കാഞ്ച ഐലയ്യ, രാമചന്ദ്ര ഗുഹ തുടങ്ങിയവരുടെ പ്രധാന ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഇന്ത്യൻ എക്സ്പ്രസ്സടക്കം...

എം ടി – തിരക്കഥാസുകൃതം

ഗിരീഷ് വർമ്മ ബാലുശ്ശേരിഇഷ്ട തിരക്കഥാകൃത്ത് എം.ടി വാസുദേവൻ നായർ എന്ന എഴുത്തുകാരൻ തന്നെയായിരുന്നു എന്നും ,ഇന്നും. അതിനേറ്റവും ഉത്തമ ഉദാഹരണമായി നിർമ്മാല്യം എന്ന സിനിമ തന്നെ. ഒരെഴുത്തുകാരൻ്റെ ധർമ്മം നിർവ്വഹിക്കുന്നതിൽ കർമ്മം സാർത്ഥകമാക്കിയത്....

സ്നേഹ ‘പ്രവാചകൻ’ ഓർമ്മയായിട്ട് 87 വർഷങ്ങൾ

നിധിൻ. വി. എൻ"ഉരുകി, രാത്രിയോട് രാഗങ്ങൾ പാടുന്ന,പാഞ്ഞൊഴുകുന്ന ഒരരുവിയാകുക.അത്യധികമായ ഹൃദയ മൃദുലതയുടെവേദനയറിയുക.സ്നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെസ്വന്തം ധാരണയാൽ മുറിവേൽക്കുക.അങ്ങനെ പൂർണ്ണ മനസ്സോടുംഹർഷവായ്പ്പോടും ചോരയൊഴുക്കുക".ലോകത്തിന്റെ ആകുലതകളെ മുഴുവൻ സ്നേഹസ്പർശം കൊണ്ട് മായ്ച്ചുകളയുന്ന പ്രവാചകന്റെ വാക്കുകളാണിത്. സമൂഹം അടിച്ചേൽപ്പിക്കുന്ന...
spot_imgspot_img