Homeസാഹിത്യം
സാഹിത്യം
ഞാനും ദൈവവും രതിയിലേർപ്പെട്ട ശേഷം അവൾ പറഞ്ഞു തുടങ്ങുന്നത്
രാഹുൽ മണപ്പാട്ട്1ഒരു യാത്രയിൽ
കണ്ടുമുട്ടിയവന്
എന്നോട് ഒരിത്!!
ഒറ്റ ഷേയ്ക് ഹാന്റിൽ
ദൈവമാണെന്റെ പേരെന്ന്
പറഞ്ഞ്
ഒരു ചായ കടയിലേക്ക്
എന്നെ ക്ഷണിച്ചു..
അവൻ രണ്ട്
കട്ടൻ പറഞ്ഞു.
ദൈവമെന്ന പേരിനുടമയായ
അവന്റെ മുന്നിൽ
ഞാൻ ഭക്തിയോടെ
ചായ ഊതിയൂതി കുടിച്ചു.2ഞങ്ങൾ പെട്ടെന്ന്
ഒരു മുറി സംഘടിപ്പിച്ചു...
ജനവാതിലുകളില്ലാത്ത
ആ ഇടുങ്ങിയ മുറിയിൽ
വിളക്കുകളും, മെഴുകുതിരികളും
കത്തിച്ചു.....
പിന്നെ...
ജിനേഷ് മടപ്പള്ളി അവാർഡ് കുഴൂർ വിൽസന്
ജിനേഷ് മടപ്പള്ളി അവാർഡ് 2019 കുഴൂർ വിൽസന്റെ 'കുടപ്പന്റെ ടാഗുള്ള അരഞ്ഞാണത്തിന്'. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.2016 ജനുവരി 1 മുതൽ 2018 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം...
ഡോ. ബി.ആർ അംബേദ്കർ വീരശ്രീ ദേശീയപുരസ്കാരം വിജയൻ ഗുരുക്കൾക്ക്
കോഴിക്കോട്: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ 2017 ലെ ഡോ. ബി ആര് അംബേദ്കര് വീരശ്രീ ദേശീയ പുരസ്കാരം ഈസ്റ്റ്ഹില് ഗോപാലന് ഗുരുക്കള് സ്മാരക സി വി എന് കളരിയിലെ വിജയന് ഗുരുക്കള്ക്ക്....
ഒ പി സുരേഷിന് ചെറുകാട് പുരസ്കാരം
ഈ വര്ഷത്തെ ചെറുകാട് പുരസ്കാരത്തിന് കവി ഒപി സുരേഷ് അര്ഹനായി. അദ്ദേഹത്തിന്റെ താജ്മഹല് എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബര് 27ന് തൃപ്പൂണിത്തുറയില്...
പുരസ്കാരസമർപ്പണം
കോട്ടയം: 2017 ലെ ഇ. പി. വാസുദേവൻ ഗുരുക്കൾ പുരസ്കാരം തിരുവനന്തപുരം സി.വി.എൻ. കളരിയിലെ ശ്രീ ജി .സത്യനാരായണൻ ഗുരുക്കൾക്ക് . നവംബർ 26ന് കടുത്തുരുത്തി ഗൗരീ ശങ്കരം ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക...
ബി സോണ് നാളെ മുതല്. ഷെഡ്യൂള് വായിക്കാം
വടകര: കാലിക്കറ്റ് സർവ്വകലാശാല വിദ്യാർഥി യൂണിയൻ സംഘടിപ്പിക്കുന്ന ബി-സോൺ കലോത്സവം നാളെ മുതല് മടപ്പള്ളി കോളേജില്. ശനി, ഞായര് ദിവസങ്ങില് ഓഫ് സ്റ്റേജ് മത്സരങ്ങള് ആണ്.5,6,7 തീയ്യതികളിലാണ് ഓണ് സ്റ്റേജ്.ഓഫ് സ്റ്റേജ്...
മാതൃഭൂമി സാഹിത്യപുരസ്കാരത്തിന് എന്.എസ്. മാധവന് അര്ഹനായി
കോഴിക്കോട്: 2018-ലെ മാതൃഭൂമി സാഹിത്യപുരസ്കാരത്തിന് പ്രശസ്ത സാഹിത്യകാരന് എന്.എസ്. മാധവന് അര്ഹനായി. കഥ, നോവല് വിഭാഗങ്ങളില് മലയാള സാഹിത്യത്തിന് അദ്ദേഹം നല്കിയ മഹത്തായ സംഭാവനകള് പരിഗണിച്ചാണ് പുരസ്കാരം. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും...
അതിര്
ഇഖ്ബാല് ദുറാനിസ്വന്തമായ്
അതിരടയാളമിട്ട
പോലെ.മുന്നോട്ട്
തിരയടിച്ചും
പിന്നോട്ട്
ഊര്ന്നിറങ്ങിയും.വല്ലാണ്ടങ്ങ്
മോഹത്തി -
ലാവുമ്പോള്.കരയെ
വാരി
പുണര്ന്നും.ആരോ
തടഞ്ഞപ്പോലെ
പിന്വലിഞ്ഞും.ശരിക്കും
കടലിന്റെ
അതിരടയാളം
സ്വന്തമാക്കുന്നു.നമുക്കുള്ളിലെ
ചില
പ്രണയങ്ങള്!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ് നമ്പറും സഹിതം)
8086451835 (WhatsApp)
KLF സന്ദേശവുമായി പാട്ടുവണ്ടി പര്യടനം
കോഴിക്കോട് : ഡി.സി കിഴക്കെമുറി ഫൗണ്ടേഷൻ ജനുവരി 10 മുതൽ 13 വരെ കോഴിക്കോട് ബീച്ചിൽ വെച്ച് സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സന്ദേശവുമായി പാട്ടുവണ്ടി...
2019-ലെ ജിനേഷ് മടപ്പള്ളി അവാര്ഡിന് കൃതികള് ക്ഷണിച്ചു
2019-ലെ ജിനേഷ് മടപ്പള്ളി അവാര്ഡിനുള്ള കൃതികള് ക്ഷണിച്ചു. 2016 ജനുവരി ഒന്ന് മുതല് 2018 ഡിസംബര് 31 വരെയുള്ള കാലയളവില് ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് പരിഗണിക്കുക. വിവര്ത്തനങ്ങളോ അനുകരണങ്ങളോ പരിഗണിക്കില്ല....


