Homeസാഹിത്യം
സാഹിത്യം
ലക്ഷ്യങ്ങളുടെ അവകാശം
പ്രവീൺ പി.സിഅയാളുടെ നീട്ടിപ്പിടിച്ച തോക്കിനു മുന്നിൽ നിരായുധമാക്കപ്പെട്ട കൈകളുമായി നിന്നു. രണ്ടുതരം വെറികളാണ് അപ്പോൾ ശൂന്യതയുടെ പകർപ്പിൽ തളം കെട്ടി നിന്നത്. അയാൾക്ക് എന്നെ കൊല്ലാനും എനിക്ക് ജീവിക്കാനും. കൊല്ലുക എന്നത് എന്റെ വംശീയതക്ക്...
മാസവരുമാനമില്ല: റോയല്‍റ്റി ദുരിതാശ്വാസനിധിയിലേക്ക്
‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന നോവലിന്റെ ഒരു പതിപ്പിന്‍റെ റോയല്‍റ്റി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. കേരളം വലിയൊരു പ്രളയത്തെ അതിജീവിച്ചിരിക്കുന്നു. എന്നാല്‍ പ്രളയം ബാക്കിവെച്ച നഷ്ടങ്ങള്‍ അനവധിയാണ്. ആ നഷ്ടങ്ങള്‍...
പുരസ്കാരസമർപ്പണം
കോട്ടയം: 2017 ലെ ഇ. പി. വാസുദേവൻ ഗുരുക്കൾ പുരസ്കാരം തിരുവനന്തപുരം സി.വി.എൻ. കളരിയിലെ ശ്രീ ജി .സത്യനാരായണൻ ഗുരുക്കൾക്ക് . നവംബർ 26ന് കടുത്തുരുത്തി ഗൗരീ ശങ്കരം ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക...
എഴുത്തുകള്‍ ക്ഷണിക്കുന്നു
ദൃശ്യകലയുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍, ചിത്ര പ്രദര്‍ശന വിശകലനങ്ങള്‍, സ്വന്തം കലയെ കുറിച്ചോ കലാജീവിതാനുഭവങ്ങളെ കുറിച്ചോ ഉള്ള എഴുത്തുകള്‍ എന്നിവ ചിത്ര വാര്‍ത്തയിലേക്ക് അയക്കാം. കൂടാതെ വായനക്കാര്‍ക്ക് തങ്ങളുടെ പ്രതികരണങ്ങളും നിര്‍ദേശങ്ങളും എഴുതാനും അവസരമുണ്ട്....
ബൊഹീമിയൻ റിപ്പബ്ലിക്ക് പ്രകാശനത്തിന്
അഡ്വ: സ്മിത ഗിരീഷിന്റെ കവിത സമാഹാരം 'ബൊഹീമിയൻ റിപ്പബ്ലിക്ക്' പ്രകാശിതമാവുന്നു. കുന്നംകുളം റീഡേഴ്സ് ക്ലിബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമൻ, കവി...
ബി സോണ്‍ വേദികളുടെ പേരിന് പിന്നില്‍
വടകര: ഗവ: കോളേജ് മടപ്പള്ളിയില്‍ ഇന്ന് (തിങ്കള്‍) ആരംഭിച്ച ബി സോണ്‍ കലോത്സവത്തില്‍ അഞ്ച് വേദികള്‍ ആണുള്ളത്. മാച്ചിനാരി, അറക്കല്‍, കാരാക്കാട്, കുഞ്ഞിപള്ളി, ഗോസായിക്കുന്ന് എന്നിവയാണ് വേദികള്‍. പേരിന് പിന്നില്‍ ചരിത്രപരവും സാംസ്കാരികപരവുമായ...
ഷൈൻ ഷൗക്കത്തലിയുടെ എട്ടാമത്തെ പുസ്തകം ‘കോർപ്പറേറ്റ് കടൽ’ പ്രകാശനം ചെയ്തു
ഷൈൻ ഷൗക്കത്തലിയുടെ ആദ്യ കഥാസമാഹാരം 'കോർപ്പറേറ്റ് കടൽ' പ്രകാശിതമായി. ഷൈൻ ഷൗക്കത്തലിയുടെ എട്ടാമത്തെ പുസ്തകമാണ് 'കോർപ്പറേറ്റ് കടൽ'.
എഴുത്തുകാരന്‍ തന്റെ ഫെയസ്ബുക്ക് പോസ്റ്റിലൂടെയാണ് കോർപ്പറേറ്റ് കടലിന്റെ പ്രകാശന വിവരം പങ്കുവെച്ചത്.ഷൈൻ ഷൗക്കത്തലിയുടെ ഫെയസ്ബുക്ക് പോസ്റ്റ് വായിക്കാംhttps://www.facebook.com/photo.php?fbid=10157026093081639&set=a.10156216174126639&type=3&theaterഎന്റെ ആദ്യ കഥാസമാഹാരം പ്രകാശിതമായി. എട്ടാമത്തെ പുസ്തകവും.നോവലിസ്റ്റ് ലിയോണ്സിന്റെ...
വെളിപാട്
ആതിര എമരണത്തിനു കൃത്യം
പത്തെ പത്തു മിനിറ്റിനു മുൻപ്
വിഷാദം കൊടി കൊണ്ടിരിക്കുന്ന
മാത്രയിൽ
എന്തായിരിക്കും അയാളുടെ
നാക്കിൻ തുമ്പത്തെന്ന്
എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?വരാനിരിക്കുന്ന
മരണത്തിന്റെ പാട
കെട്ടിയ ചായ
ഇടം കയ്യിൽ പെരു വിരലിനും
ചൂണ്ടു വിരലിനും
മാത്രമറിയാവുന്ന
രഹസ്യമെന്ന കണക്കെ
മുറുകെ പിടിച്ചിരിക്കുമ്പോൾ,
തന്റെ
ഒപ്പമെത്താത്ത വഴികളെ
വല കെട്ടി മൂടാത്ത
കിണറിലേക്ക്
ചാക്കിൽ കെട്ടിയ
പൂച്ച കുഞ്ഞുങ്ങളെ...
ഹരീഷ് ‘മീശ’ പിൻവലിച്ചു
ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെതുടര്‍ന്ന് എസ് ഹരീഷ് നോവല്‍ 'മീശ' പിന്‍വലിച്ചു. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു വരുന്ന നോവലിന്റെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് ചില സംഘടനകൾ വിവാദമാക്കിയിരുന്നു. ചില സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് എഴുത്തുകാരന്‍ പറഞ്ഞു....
കേസരി എന്ന സാഹിത്യചിന്തകനും കലാനിരൂപകനും
ബിലാൽ ശിബിലിലോക യാഥാർത്ഥ്യ നിർമിതിയിൽ കലാസാഹിത്യത്തിന് സുപ്രധാന പങ്കുണ്ട് എന്ന് ബോധ്യപ്പെടുത്തിയ സാഹിത്യ വിമർശകനാണ് കേസരി ബാലകൃഷ്ണപിള്ളയെന്ന് സുനിൽ പി ഇളയിടം. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം നടന്ന 'കേരളീയ ചിന്തയിലെ...


