ദൃശ്യകലയുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍, ചിത്ര പ്രദര്‍ശന വിശകലനങ്ങള്‍, സ്വന്തം കലയെ കുറിച്ചോ കലാജീവിതാനുഭവങ്ങളെ കുറിച്ചോ ഉള്ള എഴുത്തുകള്‍ എന്നിവ ചിത്ര വാര്‍ത്തയിലേക്ക് അയക്കാം. കൂടാതെ വായനക്കാര്‍ക്ക് തങ്ങളുടെ പ്രതികരണങ്ങളും നിര്‍ദേശങ്ങളും എഴുതാനും അവസരമുണ്ട്. എല്ലാ എഴുത്തുകളും മലയാളം യൂണികോഡ് ലിപിയിലോ മറ്റേതെങ്കിലും ഫോര്‍മാറ്റിലോ ടൈപ്പ് ചെയ്ത് അയക്കണം.
അയക്കേണ്ട വിലാസം: editorchithravartha@gmail.com
എഡിറ്റര്‍, ചിത്രവാര്‍ത്ത, കേരള ലളിതകലാ അക്കാദമി, തൃശൂര്‍ 680020