Homeസാഹിത്യം
സാഹിത്യം
വള്ളത്തോൾ പുരസ്‌കാരം എം. മുകുന്ദന്
തിരുവനന്തപുരം: വള്ളത്തോൾ സാഹിത്യ സമിതിയുടെ ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം (1,11,111 രൂപ) എഴുത്തുകാരന്‍ എം.മുകുന്ദന്. വള്ളത്തോളിന്റെ ജന്മവാർഷിക ദിനമായ ഒക്ടോബർ 16-ന് തീർഥപാദ മണ്ഡപത്തിലെ സാഹിത്യോത്സവത്തിൽ വെച്ച് പുരസ്കാരം സമർപ്പിക്കും. മലയാള സാഹിത്യത്തിന് നല്‍കിയ...
ഗുരുസമക്ഷം
നിയാസ് ബക്കർഅരുതരുത് കരയരുത്
കാരിരുമ്പാവുക.
പിഴച്ചതാർക്കെന്നറിയില്ല
കാലത്തിനോ
കാലക്കേടിലാക്കുമീ
ഗുരുക്കന്മാർക്കോ!മാതാ പിതാ ഗുരു ദൈവമെന്നല്ലോ
കാലമിത്രയും ചൊല്ലിപ്പഠിച്ചു നമ്മൾ
ഒളിച്ചു നിന്നും
അസ്ത്രവിദ്യ പഠിച്ചൊരു
ഏകലവ്യനും
ഒരു പെരുവിരലല്ലോ
ഗുരുദക്ഷിണഒളിക്കാതെ മറക്കാതെ
വിദ്യ അർത്ഥിക്കും
പെൺകുരുന്നു ഞാൻ
നൽകുന്നു
ഗുരുദക്ഷിണയായ്
എന്റെ പ്രാണൻ.ഉഗ്ര വിഷം ചീറ്റും സർപ്പമോ
ചിന്ത വിഷം തീണ്ടിയ ഗുരുനാഥനോ
എടുത്തു കൊൾകെന്റെ പ്രാണൻ.അരുതരുത് കരയരുത്
കാരിരുമ്പാവുക.
കാലചക്രം...
Letters to Milena by Franz Kafka
വിവർത്തനം : സനൽ ഹരിദാസ്കത്തുകളിലൂടെ പരസ്പരം സംവേദനം നടത്താമെന്ന ആശയം
മനുഷ്യനെങ്ങനെയാവും ലഭിച്ചത്?
ഒരുവന് വിദൂരസ്ഥമായ ഒരാളെക്കുറിച്ച് ചിന്തിക്കാനും
അടുത്തുള്ളയൊരാളെ ചേർത്തു പിടിക്കാനുമാവും.
മറ്റെല്ലാം മനുഷ്യശക്തിക്കതീതമാണ്.
കത്തുകൾ കുറിക്കുകയെന്നാൽ
അത്യാർത്തിയോടെ അതിനായി കാത്തിരിക്കുന്ന
പ്രേതങ്ങൾക്കു മുൻപിൽ സ്വയം വെളിപ്പെടുത്തുകയെന്നാണർത്ഥം.
കുറിച്ചയക്കുന്ന ചുംബനങ്ങളൊരിക്കലും ലക്ഷ്യത്തിലെത്തിച്ചേരുന്നില്ല.
വഴിനീളെ അവ...
നവമലയാളി സാംസ്കാരിക പുരസ്കാരം കെ സച്ചിദാനന്ദന്
2019-ലെ നവമലയാളി സാംസ്കാരിക പുരസ്കാരത്തിന് കെ. സച്ചിദാനന്ദനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും, ശില്‍പവും ഉൾപ്പെടുന്നതാണ് പുരസ്കാരം. ലോക കവിതയിലേക്ക് മലയാളത്തെ നയിച്ചവരിൽ പ്രമുഖനായ സച്ചിദാനന്ദൻ കവിതയുടെ ലോകത്ത് അൻപത് വർഷങ്ങൾ പിന്നിട്ടു...
വിപരീതങ്ങളുടെ ഐക്യവും സമരവും പ്രണയത്തിൽ
കവിത
എം. സി. സന്ദീപ്പാതിവഴിയിൽ പ്രണയം നഷ്ടപ്പെട്ട
ആണുങ്ങൾ പിന്നീടെന്തായിരിക്കും ചെയ്യുകയ്യെന്നോർത്തിട്ടുണ്ടോ...?!ഉറപ്പുള്ളടുത്ത കൊമ്പിലേയ്ക്കൊരു വാനരച്ചാട്ടം നടത്തി തലമാന്തി ഊറിച്ചിരിയ്ക്കും ചിലർ.പ്രതികാരത്തിന്റെ മുനമൂർച്ചകൾ
അവളുടെ അടിവയറ്റിലേയ്ക്ക് തിരിച്ചിറക്കും
അതും പോരാതെ,
ഉള്ളും ഉടലും പൊള്ളിച്ചടർത്തും ചിലർ.വേറെ ചിലരവളുടെ സ്വഭാവ സർട്ടിഫിക്കറ്റ്
തയ്യാറാക്കിയതിൽ
മറുകിന്റെയെണ്ണം, തുടയളവ്,...
ചുള്ളിക്കാട്: പുതു തലമുറ പറയുന്നു
തന്റെ കവിതകള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്ത് എത്തിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവനയോട് സമ്മിശ്ര പ്രതികരണം. പ്രതികരണങ്ങളോട് യുവസമൂഹം പ്രതികരിക്കുന്നു.ശരണ്യ. എംവിദ്യാഭ്യാസം കച്ചവടമാകുന്ന കാലത്ത് എന്റെ കവിത സ്കൂളുകളിൽ പഠിപ്പിക്കരുതെന്നും, പാഠ്യപദ്ധതിയിൽ നിന്നും...
ഒ എന്‍ വി : വാക്സാന്ദ്രതകളുടെ കാവല്‍ക്കാരന്‍.!
അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരിഏഴു പതിറ്റാണ്ടു കാലമായി, ഭാഷ ഒരു വിസ്മയവും ഖനനം ചെയ്തെടുത്ത ഭാവ സാന്ദ്രതകള്‍ സംവേദിക്കുന്ന മഹാല്‍ഭുതവുമാനെന്നു തെളിയിച്ചുകൊണ്ടേയിരിക്കുന്ന ഒരേയൊരു കാമുകനേ മലയാള ഭാഷയ്ക്കുള്ളൂ... ആ മഹാനുഭാവന്റെ നഷ്ട്ടത്തിനു ഇന്നത്തേക്ക് നാലുവര്‍ഷം...
കളവും ജീവിതവും
സന്ധ്യ ഇ.ഒരു പക്ഷേ,
നീ പറഞ്ഞതു മുഴുവന്‍ കളവായ്‌ക്കോട്ടെ
പക്ഷേ ആ നിമിഷങ്ങളില്‍
ജീവിച്ചത്ര
ഈയായുസ്സു മുഴുവന്‍ ഞാന്‍ ജീവിച്ചിട്ടില്ലനിന്റെ വാക്കുകളാവുന്ന അമൃതുപോലെ
മറ്റൊന്നും ഞാന്‍ നുകര്‍ന്നിട്ടില്ല.ആ നിമിഷങ്ങളില്‍ വീണു മരിച്ചുപോകണേയെന്നു
മറ്റൊരിക്കലും ഞാനാഗ്രഹിച്ചിട്ടില്ല
ചില കളവുകളിലാണ് ജീവിതം
മുന്നോട്ടു പോകുന്നതെന്ന്
പ്രണയത്തെപ്പോലെ തീവ്രമായി
മറ്റൊന്നും പഠിപ്പിച്ചിട്ടില്ല.ചിത്രീകരണം:...
അക്ബര്‍ കക്കട്ടില്‍ അനുസ്മരണ സംസ്ഥാന ദ്വിദിന കഥാ ക്യാമ്പ്
നാദാപുരം: അക്ബര്‍ കക്കട്ടിലിന്റ രണ്ടാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് അമ്പലകുളങ്ങര അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയം യുവകഥാകൃത്തുക്കള്‍ക്കായി സംസ്ഥാന തലത്തില്‍ ദ്വിദിന കഥാ ക്യാമ്പ് സംഘടിപ്പിക്കുന്നു. അക്ബര്‍ കക്കട്ടില്‍ അധ്യാപനം നടത്തിയ വട്ടോളി നാഷണല്‍...
ത്യാഗത്തിന്റെ മനുഷ്യ ഗന്ധം പേറുന്ന ഇരു ചിത്രങ്ങൾ
(പുസ്തകപരിചയം)തസ്‌ലീം പെരുമ്പാവൂർഅടിമ കച്ചവടത്തിന്റെയും മനുഷ്യ ക്രൂരതകളുടെയും ഏറെ കഥകൾ പേറുന്ന ഭൂവിടങ്ങളാണ് ആഫ്രിക്കയും ആൻഡമാനും. സമാനതകളില്ലാത്ത യാതനകളുടെയും ക്രൂരതകളുടെയും ചരിത്രം പേറുന്ന രണ്ട് ദേശങ്ങളിലെ യാത്രാനുഭവത്തെ ഒരേ
കോണിൽ കോർത്തി വായനക്കാർക്ക് മുന്നിൽ വിസ്മയം...


