Homeസാഹിത്യം
സാഹിത്യം
“ചോരമഴ” പ്രകാശിതമായി.
സുനിത ഗണേഷിന്റെ ചോരമഴ എന്ന കവിതാ സമാഹാരം പ്രകാശിതമായി. കോട്ടയത്തു വെച്ചു നടക്കുന്ന ദർശന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് ശ്രീ. പോൾ മണലിൽ പ്രൊഫ. ബോബി കെ മാത്യുവിന് നൽകിക്കൊണ്ടാണ് ചോരമഴ പ്രകാശനം...
ശേഷക്രിയകളൊന്നുമില്ലാതെ
സോമൻ പൂക്കാട്എഴുപതുകളിൽ വിശേഷിച്ചും നമ്മുടെ നാടകങ്ങളിലും സിനിമകളിലും കവിതകളിലും വീശിയടിച്ച വിപ്ലവത്തിന്റെ കൊടുംകാറ്റ് കഥകളിൽ നാം അനുഭവിച്ചറിയുന്നത് എം സുകുമാരന്റെ കഥകളിലൂടെയായിരുന്നു .ജീവിതത്തിന്റെ അതിരുകളിലേക്ക് മാറ്റി നിർത്തപ്പെട്ട മനുഷ്യരുടെ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ മിക്കവാറും...
ഡോ. ബി.ആർ അംബേദ്കർ വീരശ്രീ ദേശീയപുരസ്കാരം വിജയൻ ഗുരുക്കൾക്ക്
കോഴിക്കോട്: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ 2017 ലെ ഡോ. ബി ആര് അംബേദ്കര് വീരശ്രീ ദേശീയ പുരസ്കാരം ഈസ്റ്റ്ഹില് ഗോപാലന് ഗുരുക്കള് സ്മാരക സി വി എന് കളരിയിലെ വിജയന് ഗുരുക്കള്ക്ക്....
സാംസ്കാരിക സംഗമമായി ഷൗക്കത്തിന്റെ പുസ്തക പ്രകാശനം
തിരൂര്: പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഷൗക്കത്തിന്റെ പുസ്തകങ്ങളുടെ പ്രകാശനം തിരൂര് നൂര് ലെയ്ക്കില് വെച്ചു നടന്നു. ഷൗക്കത്തിന്റെ സുഹൃദ് വലയത്തിലുള്ള ഒട്ടനേകം പേര് ഒന്നിച്ച പ്രകാശനച്ചടങ്ങ് സാംസ്കാരിക സംഗമമായിമാറുകയായിരുന്നു. നിത്യചൈതന്യയതിയുടെ പ്രഭാഷണങ്ങളെ അടിസ്ഥാനമാക്കി...
ഒരു മെറ്റീരിയലിസ്റ്റിന്റെ പ്രണയദിനക്കുറിപ്പ്
സനൽ ഹരിദാസ്പ്രിയപ്പെട്ടവളെ,നാളെ പ്രണയദിനമാണ്. മാതൃദിനവും പിതൃദിനവുമൊക്കെപ്പോലെ മറ്റൊന്ന്, അല്ലേ! ആധുനിക നാഗരികത അതിന്റെ നിലനിൽപിനായി നിർമ്മിച്ചെടുത്ത മനുഷ്യബന്ധങ്ങളെ കാല്പനികമായും സുസ്ഥിരമായും ഊട്ടിയുറപ്പിക്കാനുള്ള ആഘോഷ ദിനങ്ങളിലൊന്ന്. മനുഷ്യാധിപത്യ ലോകത്തിൽ അനുവാര്യമായ സാമൂഹികതയെ വിളംബരം ചെയ്യുകയാണ്...
പുസ്തക സംവാദം: ഞാനും ബുദ്ധനും
കണ്ണൂര്: പയ്യന്നൂര് ജവഹര് വായനാശാല & ലൈബ്രറിയുടെ നേതൃത്വത്തില് നടക്കുന്ന പുസ്തക സംവാദത്തില് ഞാനും ബുദ്ധനും നോവല് ചര്ച്ചാ വിഷയമാവുന്നു. വായനാ ദിനത്തോടനുബന്ധിച്ച് ആരംഭിച്ച വായനാ വസന്തം എന്ന പരിപാടിയുടെ ഭാഗമായാണിത് സംഘടിപ്പിക്കുന്നത്....
മുടിമരം
അനശ്വര. എമറവിരോഗമാണോ?
ആദ്യമായണിഞ്ഞ കുട്ടിപ്പാവാടയുടെ നിറം,
'കൂട്ടി'നോടു പിണങ്ങിയതിന്റ
കാരണം,
പങ്കുവച്ച സമ്മാനം,
അമ്മയുടെ മണം,
അച്ചന്റെ വിയർപ്പ്...
ഒന്നും ഓർമ്മയിലില്ല.ആദ്യമായവന്റെ കണ്ണുകളിലേക്ക്
ഒളിഞ്ഞുനോക്കിയതോ?
ഒരിക്കലവൻ 'എന്നെ' ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ
'എനിക്കും' എന്നുപറഞ്ഞതിന്റെ പൊരുൾ...മുടി കുന്നുപോലെ കൊഴിഞ്ഞ പ്രായത്തെ ഞാൻ മറന്നിട്ടില്ല.
അവ നഷ്ടപ്പെടുത്താതെ
മരച്ചുവട്ടിൽ കുഴിച്ചിടുമ്പോൾ ഓർത്തു;
ഓർമ്മയുടെ അവശേഷിപ്പുകൾ
മുടിമരമായി...
മഷി വറ്റിയ പേനകൾ
അഖിൽ രാജ് ഒ. എം.ആത്മഹത്യയായിരുന്നു...
തൊണ്ടയിൽ കുടുങ്ങിയ വാക്കുകൾ ചുമച്ച് തുപ്പി.
അവസാനവാക്കിലെത്തുമ്പോഴേക്കും
ചോര വറ്റി തൊണ്ടയിടറി നിർഭയത്തോടെ വെളുത്ത താളിൽ ദാരുണ അന്ത്യം. നിന്റെയും വിരലുകളുടെ പ്രണയത്തിൽ,
ആലിംഗനത്തിൽ,
പെറ്റു പോറ്റിയതെത്ര വരികൾ വരകൾ. മുലയിടുക്കുകളുടെ വ്യാസം അളന്ന്
കടലാസിൽ എഴുതി പിടിപ്പിച്ച...
കാട് തീണ്ടുന്നവൻ
അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ
മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ്
കള്ളിമുൾ ചെടിയുടെ വേരിൽ
പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ
കണ്ടെത്തിയത്
ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ
മേഘങ്ങൾ കൂർത്തമുനയുള്ള
ആലിപ്പഴങ്ങളെറിഞ്ഞ്
പ്രതികാരം തീർത്തു
ഒടുവിൽ മഴമേഘങ്ങളെ വേരോടെ
പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു
പോകുന്നവന്റെ ദേഹമാസകലം
പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ
ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള
ചോര തളംക്കെട്ടി നിൽക്കുന്നവൻ
പതിയെ...
മാതൃഭൂമി സാഹിത്യപുരസ്കാരത്തിന് എന്.എസ്. മാധവന് അര്ഹനായി
കോഴിക്കോട്: 2018-ലെ മാതൃഭൂമി സാഹിത്യപുരസ്കാരത്തിന് പ്രശസ്ത സാഹിത്യകാരന് എന്.എസ്. മാധവന് അര്ഹനായി. കഥ, നോവല് വിഭാഗങ്ങളില് മലയാള സാഹിത്യത്തിന് അദ്ദേഹം നല്കിയ മഹത്തായ സംഭാവനകള് പരിഗണിച്ചാണ് പുരസ്കാരം. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും...


