Homeസാഹിത്യം

സാഹിത്യം

പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പ്

അപര്‍ണ. എംമുറിച്ചു തൂടങ്ങുന്നതിനു എന്നെയൊന്ന് കഴുകിയെടുക്കണം. എന്നെ പൊതിഞ്ഞുവച്ച തൊലി അത്രയും ഉരിഞ്ഞെടുത്തേക്കൂ, ചുളിവുകള്‍ വീഴാനനുവദിക്കരുത് കാലമിത്രയും കാത്തുവച്ചതാണ്. ചുവന്ന മാംസത്തില്‍ പിണഞ്ഞ് മുറുകിയ ഞരമ്പുകളേ അഴിച്ചെടുത്തേയ്ക്കൂ, മുറിവേല്‍പ്പിക്കരുത് അവയില്‍ സ്വപ്നങ്ങള്‍ സഞ്ചരിക്കുന്നുണ്ടാവും. തലയോട്ടി പിളര്‍ന്നെന്റെ മസ്തിഷ്‌കത്തെ കുപ്പിയിലടച്ചുവയ്ക്കു, കുപ്പി തുറക്കരുത് ഓര്‍മകളോടിയൊളിച്ചേയ്ക്കും അടുത്ത സീസണില്‍ തൂക്കി വില്‍ക്കാന്‍ കരാറുണ്ട്. വീര്‍ത്ത് ചത്തിട്ടില്ലാത്ത വൃക്കയും കരളും മാറ്റെവച്ചേയ്ക്കൂ , ജനനേന്ദ്രിയത്തില്‍ തൊട്ടു...

പുനലൂര്‍ ബാലന്‍ കവിത അവാര്‍ഡിന് രചനകള്‍ അയക്കാം

കൊല്ലം: പുനലൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ പുനലൂര്‍ ബാലന്‍ കവിത അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു. 2019 മാര്‍ച്ച് 31ന് 30 വയസ്സ് കഴിയാത്തവരാണ് കവിത അയക്കേണ്ടത്. ഫെബ്രുവരി 28നകം കവിതയുടെ മൂന്നു കോപ്പി...

ഭൂതസ്വനം

റോബിൻ എഴുത്തുപുരനിന്റെ കണ്ണുകൾക്ക് അടക്കിപ്പിടിച്ച് കവിത പോലൊന്ന് ചൊല്ലിത്തരാനാകുംചിറകടി കേൾക്കുന്ന മരച്ചില്ലവരെ പറന്നുയർന്ന് കൊക്കുരുമ്മിടാനുംമഴച്ചെരുവിൽ നഗ്നമാകുന്ന വെയിലുടലിനെ കുത്തിനോവിക്കാനുംവെള്ളാരംകല്ലടുക്കിയ പുഴ മണ്ഡപങ്ങളെ തട്ടിത്തെറുപ്പിയ്ക്കാനുംഎന്റെ ഭൂതസ്വനങ്ങളിൽ......, അണഞ്ഞു പോവാനുമാകുംആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

പ്രൊഫ. എന്‍. അജയകുമാര്‍ നടത്തുന്ന നളചരിത പ്രഭാഷണങ്ങള്‍

മലയാളവിഭാഗം ശ്രീ ശങ്കരാചാര്യസംസ്കൃത സര്‍വകലാശാലയില്‍ ആഗസ്റ്റ് 6 മുതല്‍ 10 വരെ നളചരിത പ്രഭാഷണങ്ങള്‍ നടത്തുന്നു. പ്രൊഫ. എന്‍. അജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രഭാഷണങ്ങള്‍, ഉച്ചയ്ക്ക് 1.30 ന് സെമിനാര്‍ ഹാള്‍ അക്കാദമിക്ക്...

മീഡിയവണ്ണില്‍ എഴുത്തിന്റെ പണിപ്പുര

കോഴിക്കോട് മീഡിയവണ്‍ അക്കാദമി ഓഫ് കമ്യൂണിക്കേഷനില്‍ എഴുത്തിന്റെ പഠിപ്പുര എന്ന ക്രിയേറ്റീവ് റൈറ്റിങ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എഴുത്ത് ശില്‍പശാല മെയ് 30ന് ആരംഭിക്കും. എഴുത്തിന്റെ രചനാതന്ത്രങ്ങള്‍, സങ്കേതങ്ങള്‍, രൂപഭദ്രത,...

Love in the time of Corona

Dr. Aswathy RajanThink thy left palm is she and thou the rightBring them close Touch gently, as if you both breath your insides Merge them as you lean...

വെളുത്ത പൂക്കളുടെ വസന്തവും, അക്ഷരങ്ങളുടെ മൗനവും

ജുനൈദ് അബൂബക്കർഈ കെട്ടിടത്തിൽ ആരും കാണാത്തൊരു സ്ഥലമുണ്ടെന്ന് പറഞ്ഞു തന്നത് വിനോദനാണ്, എങ്കിലും അവന് ഇവിടം അറിയാമെന്ന് നമ്മൾ സൗകര്യപൂർവ്വം മറന്നു,സ്ഥലം കാട്ടിയതിന് പ്രതിഫലമായ് എന്റെ ബൈക്കും കൊണ്ട് അവന്റെ അനേകം കാമുകിമാരിൽ ആരെയോ കാണാൻ പോയതും അന്നായിരുന്നുഅന്ന് നീയുടുത്ത ഇളം നീല സാരിയിലെ വെളുത്ത...

ഒരു പുസ്തകം, ഒരുനൂറ്‌ കവർ ചിത്രം : സാജോ പനയംകോടിന്റെ പുതിയ പുസ്തകം ശ്രദ്ധ നേടുന്നു

കവിയുടെ വരികൾക്ക് കൂട്ടായി, കവി തന്നെ ജീവനേകിയ നൂറോളം ചിത്രങ്ങൾ. നൂറ് വ്യത്യസ്ത പുറംചട്ടകളുമായി പുറത്തിറങ്ങിയ, സാജോ പനയംകോട് രചിച്ച "ഡിക്റ്റക്റ്റീവ് സാറയുടെ രഹസ്യകവിത" എന്ന പുസ്തകമാണ് വൈവിദ്ധ്യം കൊണ്ട് ശ്രദ്ധയാകർഷിക്കുന്നത്. സംസ്ഥാന...

ഇന്ന് ബർണാർഡ് ഷാ ജന്മദിനം

നിധിന്‍ വി.എന്‍.ഒരേ സമയം ഓസ്കാര്‍ പുരസ്‌കാരവും നോബല്‍ സമ്മാനവും ഏറ്റുവാങ്ങിയ സാഹിത്യകാരന്‍, നാടകകൃത്ത്, സാഹിത്യവിമര്‍ശകന്‍, ഗദ്യമെഴുത്തുകാരന്‍... ജോർജ്ജ് ബർണാർഡ് ഷായെ കുറിക്കാന്‍ വിശേഷണങ്ങള്‍ അനവധിയാണ്. ആംഗലേയ സാഹിത്യത്തില്‍ ഹാസ്യം കൊണ്ട് സമകാലിക വിഷയങ്ങള്‍...

ഋതു

സുവിൻ വി എംഒരു ഋതുവുണ്ട്. അതിൽ എല്ലാ ഋതുക്കളുമുണ്ട് ആ ഋതു, ഒരേ സമയം കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയെയും വരാനിരിക്കുന്ന പൂക്കാലത്തേയും ഒരു തലയണയിൽ മുറുക്കിപ്പിടിക്കുന്നു.ആ ഋതുവിലൂടെ മതിലുകളും ഭിത്തികളും തകർന്നൊഴുകുന്നു. ഒരു തുള്ളി പല പല വേദനകളുടെ തിരമാലകളാവുന്നു.ആ...
spot_imgspot_img