Homeസാഹിത്യം
സാഹിത്യം
ബഷീര്‍ എഴുത്തിലെ ‘തങ്കം’
(വായന)യാസീന്‍ പെരുമ്പാവൂര്‍ബഷീറിന്റെ തൂലികയില്‍ പിറവികൊണ്ട ആദ്യ രചനകളില്‍ ഒന്നാണ് തങ്കം (1937). ഈ രചനയിലേക്ക് എന്റെ ശ്രദ്ധ തിരിച്ചത് ബഷീര്‍ ഒരു മുഖവുരയില്‍ പറഞ്ഞ വാക്കുകളാണ്. 'തങ്കം'എഴുതി പ്രസിദ്ധീകരിക്കാന്‍ ബഷീര്‍ ജയകേരളം മാസിക...
മാന്‍ ബുക്കര്‍ പുരസ്‌കാരം അന്നാ ബേണ്‍സിന്
ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം നോര്‍ത്തേണ്‍ ഐറിഷ് എഴുത്തുകാരിയായ അന്നാ ബേണ്‍സിന്. മില്‍ക്ക്മാന്‍ എന്ന നോവലിനാണ് പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ വടക്കന്‍ ഐറിഷ് എഴുത്തുകാരി കൂടിയാണ് അന്ന.കൗമാരക്കാരിയായ...
മുതുകുളം പാര്‍വതി അമ്മ സാഹിത്യ പുരസ്‌കാരം
മുതുകുളം: മുതുകുളം പാര്‍വതി അമ്മ സാഹിത്യ പുരസ്‌കാരത്തിന് വനിതകളായ എഴുത്തുകാരില്‍നിന്നും കൃതികള്‍ ക്ഷണിക്കുന്നു. 2015 മുതല്‍ 2018 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏത് സാഹിത്യ ശാഖയില്‍പെട്ട കൃതിയും പരിഗണിക്കും.കൃതിയുടെ നാലു കോപ്പി...
പടരാൻ മറന്നത്
ദീപ്തി സൈരന്ധ്രിതൂവി നിറയാനിരുന്ന
ഉപ്പു പാത്രത്തിൽ
ഞാൻ കുഴിച്ചിട്ട
വിയർപ്പ് പരലുകളും ,
വെയിലിൽ ഉണക്കി
കുപ്പിയിലടച്ചു സൂക്ഷിച്ച
മുറുക്കമേറിയ
നീറ്റലൂറിയ വറ്റലുകളും
പിഴിഞ്ഞെടുക്കലുകളിൽ
കുമിഞ്ഞു കൂടി
ബാക്കിയായ തരികളും
പതഞ്ഞു നിറഞ്ഞു വീണു
നേർത്ത പാളികളായി
കരിമണം പടർത്തിയ
പാൽ ചിരികളും
നേരമില്ലായ്മകളിൽ
വെപ്രാള പാച്ചിലുകളിൽ
തട്ടി തൂവി വീണ
പല നിറം പകർന്ന
പൊടി കൂട്ടുകളും
താളിക്കലുകളിൽ
പൊട്ടി ചീറ്റി...
അതിര്
ഇഖ്ബാല്‍ ദുറാനിസ്വന്തമായ്
അതിരടയാളമിട്ട
പോലെ.മുന്നോട്ട്
തിരയടിച്ചും
പിന്നോട്ട്
ഊര്‍ന്നിറങ്ങിയും.വല്ലാണ്ടങ്ങ്
മോഹത്തി -
ലാവുമ്പോള്‍.കരയെ
വാരി
പുണര്‍ന്നും.ആരോ
തടഞ്ഞപ്പോലെ
പിന്‍വലിഞ്ഞും.ശരിക്കും
കടലിന്റെ
അതിരടയാളം
സ്വന്തമാക്കുന്നു.നമുക്കുള്ളിലെ
ചില
പ്രണയങ്ങള്‍!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
ജയശ്രീ കിഷോറിനും കണ്ണനല്ലൂര്‍ ബാബുവിനും പുരസ്‌കാരം
കോഴിക്കോട്: ഉള്ളൂര്‍ സാഹിത്യ പുരസ്‌കാരത്തിന് ജയശ്രീ കിഷോറും സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡിന് കണ്ണനല്ലൂര്‍ ബാബുവും അര്‍ഹരായി. 25000 രൂപയും ശില്‍പവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കുരുതിപ്പൂക്കള്‍ എന്ന കവിതാ സമാഹാരമാണ് ജയശ്രീ...
കൂട്
ആര്യ രോഹിണിനിഴൽ ഭിത്തിയുടെ തെക്കേയറ്റതായി,
ഈർപ്പം വരഞ്ഞിട്ട ഭൂപടത്തിന്റെ
സൂര്യനസ്തമിക്കാത്ത ഭാഗത്തായി
കാക്കക്കാലിൽ തീർത്ത നമ്മുടെ കൂടുണ്ട്.ഭൂപടത്തിലെ കൂടു തേടി പാറക്കാടുകളിലെ
ചില്ലുവരമ്പുകൾക്കു മീതെ രണ്ടു ഒറ്റക്കാലൻ
നിഴൽ പക്ഷികൾ പിറകോട്ടു പറന്നു.ചിറകിനും ആകാശത്തിനുമിടയിൽ
ഇലക്ട്രിക്ക് പോസ്റ്റുകൾ തീർത്ത
അഴികളിൽ തട്ടാതെ അവർ...
പ്രസിദ്ധീകരണത്തിനൊരുങ്ങി നാല് പുസ്തകങ്ങള്‍
എഴുത്തുകാരനും യാത്രികനുമായ ഷൗക്കത്തിന്റെ നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. യതി പറഞ്ഞത്, തുറന്ന ആകാശങ്ങള്‍, ഒരു തുള്ളി ജലത്തിലെ കടല്‍, പ്രവാചകന്‍ എന്നീ പുസ്തകങ്ങളാണ് നിത്യാഞ്ജലി പബ്ലിക്കേഷന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ജനുവരിയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍...
സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മാഗസിൻ മാർച്ച് 29 നു കെഇഎൻ പ്രകാശനം ചെയ്യും
സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് 2017- 18 മാഗസിൻ 'കോന്വസ്മിൻ സാമ്പ്രതം ലോകേ...' (ലോകത്ത് ഏറ്റവും വീര്യവാനും, ഗുണവാനും, സത്യവാനും, ധർമ്മനിഷ്ഠനുമായി ആരാണുള്ളത്?) പ്രകാശനം മാർച്ച് 29-ന് പ്രശസ്ത ധൈഷണികനും എഴുത്തുകാരനുമായ ശ്രീ...
ജീവിതത്തിന്റെ പര്യായപദങ്ങൾ
ഡോ കെ എസ് കൃഷ്ണകുമാർഭൂമി പോലെയാണ് വായനയും. പരന്നങ്ങനെ കിടക്കുന്നു. പുസ്തകങ്ങളുൾപ്പെടെ വായനാസാമഗ്രികൾ ജനസംഖ്യയെക്കാൾ എത്ര ഇരട്ടി കാണുമെന്ന് ചോദിച്ചാൽ ഉത്തരം മുട്ടിപ്പോകും. അത് ഗൂഗിളിൽ തിരഞ്ഞിട്ടൊന്നും കാര്യമില്ല. വിനോദസഞ്ചാരം പോലെയാണ് പുസ്തകവായനയും....


