Homeസാഹിത്യം
സാഹിത്യം
കേരള ലിറ്ററേച്ചര് ഫെസ്റ്റിവലിന്റെ രജിസ്ട്രേഷന് ആരംഭിച്ചു
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോല്സവമായ കേരള ലിറ്ററേച്ചര് ഫെസ്റ്റിവലിന് ജനുവരിയില് തുടക്കം. 2019 ജനുവരി 10, 11, 12, 13 തീയതികളില് കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് ഫെസ്റ്റിവല് സംഘടിപ്പിക്കുന്നത്. ഡി....
ഇതളുകൾ പ്രകാശനം ചെയ്തു
മലപ്പുറം : ഇൽഹം പബ്ലികേഷന്റെ ആദ്യ കവിതാസമാഹാരം ഷഹാന ഷിറിന്റെ "ഇതളുകൾ " പ്രശസ്ത കവിയത്രിയും എഴുത്തുകാരിയുമായ സുഹ്റ കൂട്ടായി മേൽമുറി ആലത്തൂർ പടി MMET ഹയർ സെക്കണ്ടറി സ്കൂൾ സ്കൂളിൽ...
അവൾ
ജയേഷ് വെളേരിഹൃദയത്തിന്റെ സുഷിരത്തെ കുറിച്ച്
അവളെന്നോട്
വാചാലമാകാറുണ്ടായിരുന്നുഓരോ സുഷിരവും ഓരോ
വസന്തവും ഓരോ മഴക്കാറുമാണെന്നാണ് അവളെന്നോട്
പറഞ്ഞത്.ഓരോ കാറ് പെയ്യുമ്പോഴും
നെഞ്ചിൽ തിമിർത്തിരുന്ന
നിന്റെ വിരലുകളിലെ താളം
ഒന്നു മാത്രമായിരുന്നു.ഇടക്ക് വെച്ച് താളം മുറിഞ്ഞപ്പോ
നീ കൊളുത്തി വെച്ച മെഴുകു തിരികളെല്ലാം
അതേ സുഷിരത്തിലൂടെ
ഉരുകിയൊലിച്ച്
പടർന്നു കയറുകയായിരുന്നു.ആത്മ...
രാജാവ് നഗ്നനാണ്
പ്രവീൺഒരു പകര്ച്ചവ്യാധിയായിരുന്നു.
ആ സ്വപ്നം.
സ്വപ്നം
കണ്ടവർ
കണ്ടവർ
തെരുവിൽ
അടിഞ്ഞുകൂടി.
അവരുടെ ക്ഷുപിതം
രാജാവിന്റെ മുടിയിൽ
കറുപ്പ് പൂശിച്ചു.
മലവും
മൂത്രവും,
കിടക്കയിൽ തന്നെ
അഴിച്ചു വിടുന്ന
തിരുമനസ്സ്.
ചാരന്മാരിലൂടെ
തെരുവിന്റെ
കാരണമറിഞ്ഞു.
നിങ്ങൾക്ക് മുൻപ്
അതെ സ്വപ്നം
കണ്ടവൻ എന്ന നിലയ്ക്ക്.
അദ്ദേഹം
മട്ടുപാവിൽ നിന്ന്
തുണിയൂരി
നഗ്നനായി.
ഐക്യദാർഢ്യം
പ്രകടിപ്പിച്ചു.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
കവിതകൾ കൊണ്ട് ‘ചൂടാവുന്ന ‘കുടകൾ
കച്ചവടപ്പരസ്യങ്ങളോട് കലഹിക്കുകയും ചിന്തയിൽ ജ്വലിക്കുകയും അഭയമായ് നിവരുകയും ചെയ്യുന്ന കവിതക്കുടകൾ
പ്രസാദ് കാക്കശ്ശേരി''ആവശ്യം വരുമ്പോഴൊക്കെ
നീ കാല് പിടിക്കും.
ഞാന് കൂടെപ്പോരും.
എന്നിട്ടോ
ഒന്ന് തോരുമ്പോഴേക്കും
എവിടെയെങ്കിലും
മറന്ന് വെക്കും''('കുട'-അഹമ്മദ് മു ഈനുദ്ദീന്,'ഏക-ദേശ-ധാരണ', ഇൻസൈറ്റ് പബ്ലിക്ക,കോഴിക്കോട്)'മാൻമാർക്ക് കുട' എന്ന പരസ്യവാചകം ചരിത്രത്തിൽ 'കണ്ണിരും...
ദൈവമിപ്പോള് സ്വര്ഗ്ഗത്തിലില്ല
അനിൽ കുര്യാത്തിചോളം വിതച്ച വയലേലകളില് നിന്നും
ഗോതമ്പ് വിളവെടുക്കുന്നവരോടവർ ചോദിച്ചു
"എന്റെ നാവിൽ പൂട്ടാന് വിലങ്ങുണ്ടോ"രജസ്വലയല്ലാത്ത അവളുടെ
കന്യാചര്മ്മം പിളർത്തിയൊഴുക്കിയ
പ്രാണന്റെ കണ്ണുനീരിന്
ആർത്തവ ചുവപ്പില്ലായിരുന്നുസ്വര്ഗ്ഗം തേടുന്ന
ചെന്നായ്ക്കളോടൊരുവൾ
അക്ഷര ഭിക്ഷയാചിച്ചു
അവര് ദൈവത്തെ ചൂണ്ടിക്കാട്ടി
അവളുടെ നാവരിഞ്ഞുവിശുദ്ധ ഗ്രന്ഥങ്ങള്
ഉയര്ത്തിപ്പിടിച്ചു
മുലകളറുത്തെറിഞ്ഞു
ദൈവമപ്പോള്...
കാവ്യവീഥിയിലും കുമാറിന് കൂട്ടുണ്ട് കുഞ്ഞുമോൾ
സാഹിത്യമെഴുതാൻ പുറപ്പെട്ട ഫാബിയോട് ''നീയെഴുതും സാഹിത്യമല്ലയോ സുലൈമാനി'' എന്ന് ചോദിച്ച് നിരുത്സാഹപ്പെടുത്തിയത് വിഖ്യാതനായ സാഹിത്യകാരൻ ബഷീറാണ്. എന്നാൽ ഇവിടെ ദമ്പതികൾ ഏറെ വ്യത്യസ്തരാവുകയാണ് കവിയായ ഭർത്താവിന്റെ പുസ്തക പ്രകാശനത്തിന്റെ കൂടെ അതേ ദിവസം...
കോർത്തുവെച്ച മഴനൂലുകൾ…
കറിവെച്ചു വെച്ച
മൺചട്ടി മേലെയും,
ഊതിയൂതി പതം വന്ന
അടുപ്പിലേക്കും,
കഴുകി കമിഴ്ത്തിവെച്ച
നിറം മങ്ങിയ പാത്രങ്ങളിലും,
ഓലമേഞ്ഞ
ഒറ്റമുറി വീടിന്റെ
മൂലയിൽ ചാരിയ തഴപ്പായിലേക്കും
ഇറ്റു വീഴുന്ന മഴത്തുള്ളികളോരോന്നും
കോർത്തുവെച്ചതുപോലെ.. !ഇടവപ്പാതിയിൽ...
കുളിമുറി
രാഹുൽ മണപ്പാട്ട്പതിനൊന്നാം നിലയിലെ
കുളിമുറിയിൽ
അവൾ
കുളിക്കാൻ തുടങ്ങി..
കുളിയെ
ആഘോഷമാക്കി കൊണ്ട്
ഉടലിന്റെ കൊളുത്തുകളഴിച്ച്
ഹാംഗറിൽ തൂക്കിയിട്ടു.
കുളിമുറിയുടെ ചുവരുകൾക്കിടയിൽ നിന്നും
അരുവി പോലെ
വെള്ളം ഉറവ പൊട്ടി.
ഭൂമിയുടെ വേരുകൾ പൊട്ടിച്ച്'
പൈപ്പിലൂടെ വാലുകളിളക്കി
മീനുകൾ ഒഴുകിയൊഴുകിയെത്തി..
ഷവറിന്റെ പൊത്തിലൂടെ ജലവള്ളികൾ തൂങ്ങിയിറങ്ങി.
നീർക്കോലികളും, തവളകളും
അവളുടെ ഒഴുക്കിലേക്ക് തുഴഞ്ഞ് വന്നു.
ഓളങ്ങളിൽ കൊത്തി
നീലപൊൻമാനുകൾ
ആകാശത്തെ...
ചിതലരിക്കാത്ത ചിലതുകൾ, പുസ്തക പ്രകാശനം
നവമാധ്യമ എഴുത്തുകാരുടെ കൂട്ടായ്മയായ സ്ട്രീറ്റ് ലൈറ്റ് പ്രസിദ്ധീകരിക്കുന്ന കവിതാസമാഹാരം 'ചിതലരിക്കാത്ത ചിലതുകൾ ' പ്രകാശനച്ചടങ് ഏപ്രിൽ 28 നു എറണാകുളം ആശീർവാദ്ഭവനിൽ വെച്ച് നടക്കും. പ്രശസ്ത കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദൻ പുഴങ്കര പ്രകാശനം...


