BOOKS

‘പിണറായി വിജയൻ: ദേശം-ഭാഷ-ശരീരം’: പ്രകാശനം 28 ന്

തിരുവനന്തപുരം: റിനീഷ് തിരുവള്ളൂര്‍ എഴുതിയ 'പിണറായി വിജയൻ: ദേശം - ഭാഷ - ശരീരം' പുസ്തകത്തിന്‍റെ പ്രകാശനം ജനുവരി 28 തിങ്കൾ വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടക്കും. സി പി...

‘ചീകിയാല്‍ ഒതുങ്ങാത്തത്’ പ്രകാശനത്തിനെത്തുന്നു

കോഴിക്കോട്: ചേളന്നൂര്‍ ലീല ഓഡിറ്റോറിയത്തില്‍ വെച്ച് പുസ്തക പ്രകാശനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 19ന് വൈകിട്ട് 4 മണിയ്ക്ക് ശ്രീജിത്ത് അരിയല്ലൂര്‍ പുസ്തക പ്രകാശന കര്‍മ്മം നിര്‍വഹിക്കും. ഷിബു മുത്താട്ടിന്റെ 'ചീകിയാല്‍ ഒതുങ്ങാത്തത്' എന്ന...

‘സി. അയ്യപ്പന്റെ കഥകള്‍’ സമ്പൂര്‍ണപതിപ്പിന്റെ പ്രകാശനം

സി.അയ്യപ്പന്റെ സമ്പൂര്‍ണ്ണ കൃതികള്‍ പുസ്തകമാവുന്നു. 'സി. അയ്യപ്പന്റെ കഥകള്‍' എന്ന പേരില്‍ ആമി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മെയ് 19 ന് വൈകിട്ട് 3 മണിയ്ക്ക് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയേറ്ററില്‍ വെച്ച് ...

‘എർത്തേൺ പോട്ടറി’ പ്രകാശിതമായി

ഷാർജ: ഉദിനൂർ സ്വദേശിനി മറിയം താഹിറയുടെ ഇംഗ്ലിഷ് കവിതാ സമാഹാരം 'എർത്തേൺ പോട്ടറി' ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ വെച്ച് പ്രകാശനം ചെയ്തു. ഷാർജയിൽ ബിസിനസ് നടത്തുന്ന ഉദിനൂർ സ്വദേശി ടി.എ റഹ്മത്തുള്ളയുടെയും...

മണ്‍സൂണ്‍ പുസ്തകോത്സവം ഒരുക്കി മാതൃഭൂമി ബുക്‌സ്

തൃശ്ശൂര്‍ പാറമേക്കാവ് അഗ്രശാലയില്‍ മാതൃഭൂമി ബുക്‌സിന്റെ നേതൃത്വത്തില്‍ മണ്‍സൂണ്‍ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. ജൂണ്‍ 30ന് വൈകിട്ട് ആറ് മണിയ്ക്ക് എഡിജിപി ബി സന്ധ്യ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രമുഖ പ്രസാധകരുടെ...

‘ആറങ്ങോട്ടുകര പോസ്റ്റ്’ പ്രകാശനത്തിന്

പാലക്കാട്: ആറങ്ങോട്ടുകര കനവ് നാടകപ്പുരയില്‍ വെച്ച് ബിപിനുവിന്റെ 'ആറങ്ങോട്ടുകര പോസ്റ്റ്' പ്രകാശിതമാവുന്നു. നവംബര്‍ 10ന് വൈകിട്ട് 6 മണിയ്ക്ക് പ്രൊഫ. സാറാ ജോസഫ് വി.കെ ശ്രീരാമന് പുസ്തകം നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിക്കും....

പറയനാർപുരത്തെ തിരിച്ചരിത്രനിർമ്മിതി

വായന അജിൻ.ജി.നാഥ് ദളിത് വൈജ്ഞാനികത എന്ന പദം നാം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല; കാണുന്നീലൊരക്ഷരവും എൻ്റെ വംശത്തെ പറ്റി എന്ന പ്രരോദനത്തിനും അധികകാലമായിട്ടില്ല. ഈ രണ്ട് കാലങ്ങളേയും കൂട്ടിവായിക്കുമ്പോഴാണ് ചില മനുഷ്യർ അവരുടെ പ്രവർത്തനത്തിലൂടെ...

പാപ്പാത്തി പുസ്‌തകങ്ങളുടെ സാഹിത്യോത്സവം

പാപ്പാത്തി പുസ്തകങ്ങളെന്ന പബ്ലിക്കേഷന്റെ നേതൃത്വത്തില്‍ തലസ്ഥാന നഗരില്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. ജൂലൈ 14,15 തിയ്യതികളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ 14 പുസ്തകങ്ങള്‍ 'പാപ്പാത്തി പുസ്തകങ്ങള്‍' തിരുവനന്തപുരത്ത് വെച്ച് പ്രകാശനം...

” കൃഷി വിജയത്തിന് ഒരു ഫോർമുല ” പ്രകാശനം ചെയ്തു

സി.ഹരിഹരൻ എഴുതിയ " കൃഷി വിജയത്തിന് ഒരു ഫോർമുല " എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ബഹു.കേരളാ മുഖ്യമന്ത്രി ,ശ്രി. പിണറായി വിജയൻ ,ബഹു കൃഷിമന്ത്രി ശ്രീ.വി.എസ്.സുനിൽകുമാറിനു നൽകി നിർവ്വഹിക്കുന്നു.'M L A...

വിരലറ്റം, ഒരു യുവ ഐ.എ.എസുകാരന്റെ ജീവിതം: പുസ്തക പ്രകാശനം

അനാഥാലയത്തിൽ നിന്ന് ഐ.എ.എസിലേക്ക്‌ കഠിനാധ്വാനവും സ്ഥിരോത്സാഹവും മാത്രം കൈമുതലാക്കി, മുഹമ്മദലി ശിഹാബ്‌ നടത്തിയ യാത്ര അച്ചടിമഷി പുരളുകയാണ്. കോഴിക്കോട്‌ മുക്കം യത്തീംഖാനയില്‍ നിന്നും പഠിച്ച്, രാജ്യത്തെ ഏറ്റവും വലിയ മത്സര പരീക്ഷയിൽ ഉന്നത...
spot_imgspot_img