ഷൈൻ ഷൗക്കത്തലിയുടെ ആദ്യ കഥാസമാഹാരം 'കോർപ്പറേറ്റ് കടൽ' പ്രകാശിതമായി. ഷൈൻ ഷൗക്കത്തലിയുടെ എട്ടാമത്തെ പുസ്തകമാണ് 'കോർപ്പറേറ്റ് കടൽ'.
എഴുത്തുകാരന് തന്റെ ഫെയസ്ബുക്ക് പോസ്റ്റിലൂടെയാണ് കോർപ്പറേറ്റ് കടലിന്റെ പ്രകാശന വിവരം പങ്കുവെച്ചത്.
ഷൈൻ ഷൗക്കത്തലിയുടെ ഫെയസ്ബുക്ക് പോസ്റ്റ് വായിക്കാം
https://www.facebook.com/photo.php?fbid=10157026093081639&set=a.10156216174126639&type=3&theater
എന്റെ ആദ്യ കഥാസമാഹാരം പ്രകാശിതമായി. എട്ടാമത്തെ പുസ്തകവും.
നോവലിസ്റ്റ് ലിയോണ്സിന്റെ...
കാടും മരവും കാട്ടാറുകളും കുഴൂർ വിത്സന്റെ കവിതകളിലെ നിത്യ സന്ദർശകരാണ്. ബ്ലോഗിലെ വ്യത്യസ്തയാർന്ന കവിതകളിലൂടെ ശ്രദ്ധേയനായ കവി, വിവിധ വിദേശഭാഷകളിൽ, "Treemagination" എന്ന പേരിൽ, മരം ഇതിവൃത്തമാവുന്ന കവിതാ പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഒടുവിൽ,...
തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് ദിവസമായി നടന്നു വന്ന പാപ്പാത്തി സാഹിത്യോത്സവം സമാപിച്ചു. 16 പുതിയ പുസ്തകങ്ങളാണ് സാഹിത്യോത്സവത്തിന്റെ ഭാഗമായി പ്രകാശനം ചെയ്തത്.
സുശീലാ ഗോപാലന് സ്മാരകഹാളില് നടന്ന പുസ്തകോത്സവത്തില് സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖര്...
മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വർഷം ആഘോഷിക്കുന്ന വേളയിൽ ബാംഗ്ലൂർ വിദ്യരണ്യപുര കൈരളി കലാസമിതിയുടെ സാംസ്കാരിക മുഖമായ വികാസ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഈ കൃതിചർച്ച ചെയ്യുന്നു. ഒക്ടോബർ 20 ഞായറാഴ്ച...
ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന മനോഹരന് വി പേരകത്തിന്റെ മൂന്നാമത് നോവല് ചാത്തച്ചന് പ്രകാശനത്തിനൊരുങ്ങുന്നു. മെയ് 20ന് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് കുന്നംകുളം ലിവാ ടവറില് വെച്ച് നടക്കുന്ന ചടങ്ങില് മുഖ്യാത്ഥിയായി പ്രശസ്ത...
പാലക്കാട് ഇന്ഡോര് സ്റ്റേഡിയത്തില് ജില്ലാ ലൈബ്രറി കൗണ്സില് വികസന സമിതിയുടെ നേതൃത്വത്തില് മെയ് 25ന് പുസ്തകോത്സവം ആരംഭിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പുസ്തകോത്സവം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്. രാധാകൃഷ്ണന്...
അരുൺ കെ ഒഞ്ചിയം
ബ്രിട്ടനിൽ നിന്നുള്ള ഒരു പ്രശസ്ത ഫോട്ടോഗ്രാഫറാണ് ജിമ്മി നെൽസൺ. തന്റെ ക്യാമറ അതുല്യമായ സാമൂഹിക ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള ഉപകരണമാണെന്ന് ജിമ്മി വിശ്വസിച്ചു.
തദ്ദേശീയമായ സംസ്കാരങ്ങൾ പകർത്തുകയും അതിനുവേണ്ടി ലോകത്തിലെ ഏറ്റവും ഒളിഞ്ഞു...
പാലക്കാട്: ആറങ്ങോട്ടുകര കനവ് നാടകപ്പുരയില് വെച്ച് ബിപിനുവിന്റെ 'ആറങ്ങോട്ടുകര പോസ്റ്റ്' പ്രകാശിതമാവുന്നു. നവംബര് 10ന് വൈകിട്ട് 6 മണിയ്ക്ക് പ്രൊഫ. സാറാ ജോസഫ് വി.കെ ശ്രീരാമന് പുസ്തകം നല്കി പ്രകാശന കര്മ്മം നിര്വഹിക്കും....
തൃശ്ശൂര്: സാഹിത്യ അക്കാദമി ഹാളില് വെച്ച് ലിഖിത ദാസിന്റെ 'ചില മഴകള് - അത് കുടകള്ക്ക് നനയാനുള്ളതല്ല' എന്ന കവിതാ സമാഹാരം പ്രകാശിതമാവുന്നു. ഡിസംബര് 2ന് രാവിലെ 10.30ക്ക് എഴുത്തുകാരനായ അന്വര് അലി,...