REVIEW

സമീർ എന്ന ചലച്ചിത്രം കാഴ്ചയുടെ വേറിട്ടൊരു  തലം മുന്നോട്ട് വെയ്ക്കുന്നു

രമേഷ് പെരുമ്പിലാവ്ഇക്കാലത്ത് സിനിമകൾ ഉണ്ടാകുന്നത് സൗഹൃദങ്ങളിലൂടെയാണ്. സംവിധായകനും കാമറക്കാരനും നടനും നിർമ്മാതാവുമൊക്കെ കൂട്ടുകാർ. ഒരേ മനസ്സുള്ള കുറച്ച് പേർ ഒന്നിക്കുമ്പോൾ ഒരു നല്ല സിനിമയുണ്ടാകുന്നു. അക്കൂട്ടത്തിൽ ഏറ്റവും പുതിയ ചിത്രമായ സമീർ പുതിയ...

നിങ്ങൾ കണ്ടിട്ടുണ്ടോ പിഹു എന്ന ഈ പെൺകുട്ടിയെ?

വി.കെ. ജോബിഷ്‌രണ്ടര വയസുള്ള കുട്ടിയുടെ ഒന്നര മണിക്കൂർ സിനിമ. വടകര ഫാൽക്കെ ഫിലിം തിയറ്ററിൽ വെച്ചാണ് ഇന്നലെ രാത്രി 'പിഹു' എന്ന ബോളിവുഡ് ചിത്രം കണ്ടത്.സംവിധായകൻ വിനോദ് കാപ്രിയുടേതാണ് ചിത്രമെങ്കിലും മൈറ വിശ്വകർമ്മ...

‘ഞാൻ പ്രകാശൻ’ കാട്ടിത്തരുന്നത്‌ ‘ഫഹദിയൻ’ ആക്ടിംഗ്‌ സ്കില്‍സ്

സച്ചിൻ എസ്‌. എൽ.പ്രകാശൻ കൊള്ളാം. മടുപ്പില്ലാതെ കണ്ടിറങ്ങി പോന്ന ഒരു അന്തിക്കാടൻ ക്ലീഷെ. ശ്രീനി - അന്തിക്കാട്‌ കൂട്ടുകെട്ടിന്റെ ഒത്തു ചേരൽ അതും പതിനാറു വർഷങ്ങൾക്കിപ്പുറം. പ്രകാശനെ കാണാനുള്ള കാരണം ഇതായിരുന്നു. ടൈറ്റിൽസ്‌...

ഈ മ യൗ: മരണത്തിന്റെ മൂർച്ചയുള്ള ദൃശ്യം

നിധിൻ. വി.എൻഅങ്കമാലി ഡയറീസിനുശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയാണ് "ഈ.മ.യൗ". പതിനെട്ട് ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി റെക്കോർഡ് തീർത്ത സിനിമ, ദേശീയ പുരസ്കാര ജേതാവായ പി.എഫ്.മാത്യൂസിന്റെ തിരക്കഥയിലാണ്...

ഭ്രാന്തൻമാരുടെ കലാപം നയിക്കുന്ന തിരസ്കൃതനായ കോമാളി-ജോക്കർ റിവ്യൂ

പകർന്നാട്ടത്തിൻറെ, പരകായപ്രവേശത്തിന്റെ പെരുങ്കളിയാട്ടം!

ഫീൽഗുഡിന്റെ തണുപ്പ് തരുന്ന തണ്ണിമത്തൻ

     കൃഷ്ണേന്ദു കലേഷ്‌"കുട്ടിയുടെ ഓപ്പറേഷനുള്ള പണത്തിനു വേണ്ടി ജയിൽ ചാടി ആൾമാറാട്ടം നടത്തുന്ന കുറ്റവാളി" എന്നൊരു വൺലൈൻ കേട്ടാൽ ഏതു സിനിമയുടേതാണെന്നു ആലോചിക്കേണ്ടി വരും, "ചിത്രം" എന്ന സിനിമയുടേതാണ്, എന്നാൽ ആ സിനിമ ഇതൊന്നുമല്ല...

തണ്ണീർമത്തൻ ദിനങ്ങൾ ; സമൂഹത്തെ നിർമ്മിക്കുന്ന കുട്ടി

അജീഷ് കുമാർ. ടി.ബിമാണിക്യക്കല്ല് എന്ന സിനിമയുടെ പ്രതിപക്ഷ സിനിമയാണ് തണ്ണീർ മത്തൻ ദിനങ്ങൾ. അധ്യാപകനല്ല സമൂഹത്തെയും അറിവിനെയും നിർണ്ണയിക്കുന്നത് കുട്ടിയാണ് എന്ന് സിനിമ സ്ഥാപിക്കുന്നു. നായകനേക്കാൾ നായിക കൂടുതൽ ശക്തമായ വക്താവാകുമ്പോൾ സിനിമ...

ദാമ്പത്യത്തിൽ പൊയ്യേത്, പൊരുളേത്? ആയിരത്തൊന്ന് നുണകളിലെ അകങ്ങൾ

(ലേഖനം)പ്രസാദ് കാക്കശ്ശേരി"കുറ്റബോധത്താൽ ഞാൻ നീറി നീറി പുകയുന്നു. ഇന്ന് കുമ്പസാരിച്ചതിൽ അധികവും നുണയായിരുന്നു."-അമൽ, 'പരിശുദ്ധൻ', ടിഷ്യൂ പേപ്പർ കഥകൾ (കാണൂ വലിച്ചെറിയൂ ) ദേശാഭിമാനി വാരിക, 20 ആഗസ്റ്റ് 2023.പെണ്ണ് തന്നെ ചതിച്ചിരിക്കുന്നു എന്ന...

“ഭൂമി കറങ്ങുന്നുവെന്നതാണ് സത്യം, പക്ഷേ ആ ചലനം പ്രത്യക്ഷത്തില്‍ നാം അറിയുന്നില്ല.”

ലിജീഷ് കുമാര്‍"ഭൂമി കറങ്ങുന്നുവെന്നതാണ് സത്യം, പക്ഷേ ആ ചലനം പ്രത്യക്ഷത്തില്‍ നാം അറിയുന്നില്ല."അധികാരവും ജാതിയുമൊക്കെ ആധുനിക ഇന്ത്യയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് സംസാരിച്ച മാധവ് രാംദാസിന്റെ മേൽവിലാസം എന്ന സിനിമയിലെ ഡയലോഗാണിത്. മാധവ് രാംദാസ്...

ഒടിഞ്ഞു തൂങ്ങിയോ? ഒടിയൻ!

അഭിഷേക്‌ അനിൽകുമാർതേങ്കുറിശ്ശിയിലെ അവസാനത്തെ ഒടിയൻ, ഒടിയൻ മാണിക്യന്റെ കഥ. മാണിക്യന്റെയും പ്രഭയുടെയും ഒരിക്കലും പൂവണിയാത്ത പ്രണയത്തിന്റെ കഥ. ഒപ്പം അയാൾ നാട്‌ വിടാനുണ്ടായ സാഹചര്യങ്ങൾ, അയാളുടെ ജീവിതത്തിലുണ്ടായ ചില അപ്രതീക്ഷിത സംഭവങ്ങൾ, ഇവയിലൂടെ...
spot_imgspot_img