Homeസിനിമ
സിനിമ
അക്ഷയ് കുമാര്‍ ചിത്രം മിഷന്‍ മംഗളിന്റെ ട്രെയിലര്‍ റിലീസായി
ഇന്ത്യയുടെ ചൊവ്വാ ദൗത്യമായിരുന്ന മിഷന്‍ മംഗളിന്റെ കഥ പറയുന്ന മിഷന്‍ മംഗള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. അക്ഷയ് കുമാര്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ തപ്‌സി പന്നു, വിദ്യാബാലന്‍, സോനാക്ഷി സിന്‍ഹ, നിത്യ...
ഓർമ്മകളുടെ ചന്ദ്രകളഭം മായാതെ കിടക്കുന്നു
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി....ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസ്സുകളുണ്ടോ
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടൊ
സ്വർണ്ണമരാളങ്ങളുണ്ടോ
വസുന്ധരേ വസുന്ധരേ
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ....ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ
സന്ധ്യകളുണ്ടോ...
ഒരേ ഒരു ഡ്രാഗൺ
നിധിൻ വി.എൻബ്രൂസ് ലീ ഓർമ്മയായിട്ട് ഇന്നേക്ക് 78 വർഷം. മെയ്‌വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധൻ. ചലച്ചിത്ര നടൻ, തത്ത്വചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു അദ്ദേഹം. കുട്ടിക്കാലത്ത് ആവർത്തിച്ചു കണ്ടിരുന്ന...
ഇന്ദ്രൻസിന് അന്താരാഷ്ട്ര പുരസ്കാരം
സിംഗപ്പൂര്‍ : സിംഗപ്പൂരില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന്. ഡോ.ബിജുവിന്റെ 'വെയില്‍മരങ്ങള്‍' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം. ഷാങ്ഹായി ചലച്ചിത്ര മേളയ്ക്ക് ശേഷം വെയില്‍മരങ്ങള്‍ക്ക് കിട്ടുന്ന...
ദ്വിദിന സിനിമാ ശില്പശാല നടത്തി
നവയുഗത്തിന്റെ അവിഭാജ്യ ഭാഗമായ ഡിജിറ്റൽ മാധ്യമങ്ങളെ സൃഷ്ടിപരമായി പരിചയപ്പെടുത്തുന്നതിനും, ഈ മേഖല തുറന്നു നൽകുന്ന അനന്തമായ തൊഴിൽ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി, ജീവിതം കരുപ്പിടിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുമായി ഡോൺ ബോസ്കോ ബോയ്സ് ഹോമിൽ ദ്വിദിന...
അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 25 വ്യത്യസ്ത വേഷങ്ങളിൽ ചിയാൻ വിക്രം
വേഷപ്പകർച്ചകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് വിക്രം. ശങ്കർ ഒരുക്കിയ അന്യനിലൂടെയും 'ഐ'യിലൂടെയുമെല്ലാം വ്യത്യസ്തമാർന്ന വേഷപ്പകർച്ചയാണ് താരം നടത്തിയത്. ഇപ്പോൾ ഇതാ തന്റെ പുതിയ ചിത്രത്തിൽ 25 വ്യത്യസ്ത വേഷങ്ങളിലാണ് ചിയാൻ വിക്രം പ്രത്യക്ഷപ്പെടുക....
സൂപ്പര്‍ ഹീറോയായി ടൊവിനോ എത്തുന്നു
ടൊവിനോയുടെ ജന്മദിനമായ ഇന്ന് ആരാധകര്‍ക്ക് സന്തോഷകരമായ ഒരു വാര്‍ത്തയാണ് സംവിധായകന്‍ ബേസില്‍ ജോസഫ് പങ്കുവെച്ചത്. 'കുഞ്ഞിരാമായണം', 'ഗോദ' എന്നീ ചിത്രങ്ങള്‍ക്കുശേഷം ബേസില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ടൊവിനോ നായകനാകുന്നു. ഒരു സൂപ്പര്‍...
ഷമ്മിയല്ല, സജിയാണ് ഹീറോ
ആര്‍. ജെ സാലിംസൗബിൻ അതിശക്തനായ നടനാണ്. സൗബിന്‍റെ പ്രതിഭ കിടക്കുന്നതു അയാളുടെ വൈകാരിക സംവേദന ക്ഷമതയിലാണ്. കഥാപാത്രം പ്രതിനിധീകരിക്കുന്ന അന്നേരത്തെ ഇമോഷൻ എന്തായാലും കണുകിട ചോർന്നുപോകാതെ, സൗബിൻ അത് സ്‌ക്രീനിൽ നിന്ന് നമ്മുടെ മനസ്സിലേക്കെത്തിക്കും....
വിജയിയും പൗർണ്ണമിയും സൂപ്പറാ….
അജ്മൽ എൻ. കെ'വിജയ് സൂപ്പറും പൗർണ്ണമിയും' ഈ ടൈറ്റിൽ തന്നെയായിരുന്നു ഈ സിനിമയ്ക്കായുള്ള കാത്തിരിപ്പിന്റെ പ്രധാന ഘടകം, ഒപ്പം ജിസ് ജോയ് എന്ന കഴിവുറ്റ സംവിധായകനും മികച്ച താരനിരയും. അത് കൊണ്ട് തന്നെയാണ്...


