Homeസിനിമ

സിനിമ

ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന കുട്ടിമാമയുടെ ട്രെയിലറെത്തി

ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാണ് 'കുട്ടിമാമ'. ചിത്രത്തിന്റെ ട്രെയിലര്‍ പൃഥ്വിരാജ് സുകുമാരന്‍ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ പുറത്തുവിട്ടു. വി.എം വിനു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിട്ടയേര്‍ഡ്...

ജാതീയതയിലേക്ക് വിരൽചൂണ്ടി അശാന്തം

നിധിൻ.വി.എൻഅശാന്തമെന്ന പേരുകേൾക്കുമ്പോൾ ജാതീയതയെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നതെങ്ങനെ? അശാന്തന്റെ മൃതദ്ദേഹത്തോട് അനാദരവ് കാട്ടികൊണ്ട് ജാതീയതയിൽ അഭിരമിച്ച കേരളത്തെ നാം കണ്ടതാണ്. ജാതി വിഷയത്തിൽ രണ്ടു ചേരികളിലായി നിലകൊണ്ട്  പരസ്പരം പോരടിക്കേണ്ട അവസ്ഥയാണ് സമ്പൂർണ സാക്ഷര കേരളത്തിനുള്ളത്....

കാളിദാസ് ജയറാമിനൊപ്പം ‘ജോര്‍ജെ’ത്തുന്നു: ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി’ന്റെ ട്രെയിലര്‍ കാണാം

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ആരാധകരുടെ കഥ പറയുന്ന ചിത്രം 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കാളിദാസ് ജയറാം അര്‍ജന്റീന ആരാധകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ...

ഗിരീഷ് കർണാട് അന്തരിച്ചു

ബംഗളൂരു: എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്രസംവിധായകനും സാമൂഹ്യ പ്രവർത്തകനുമായ ഗിരീ‍ഷ് കർണാട്‌ (81) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ രാവിലെ ആറരയോടെയാണ്‌ അന്ത്യം. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്കാരം (1998) ലഭിച്ച എഴുത്തുകാരനാണ്‌....

ട്രാൻസ് 

ഹരിലാൽവർഷങ്ങൾക്ക് മുൻപാണ് ഒരു രണ്ടാം ക്ലാസ്സ്‌ കാരൻ സ്കൂൾ വിട്ടു വരുമ്പോൾ റോഡിൽ തളർന്നിരിക്കുന്നത്. പിന്നീട് ശരീരം മുഴുവൻ നീര് വന്ന് വീർത്ത അവനെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി. ദിവസങ്ങൾ കടന്നുപോയി. കാലിൽ...

മന്‍മോഹന്‍ സിങായി അനുപം ഖേര്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ജീവിതകഥ പറയുന്ന 'ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ' ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ അനുപം ഖേര്‍ മന്‍മോഹന്‍ സിങായി വേഷമിടുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍...

‘ഒരു കരയ്ക്കും മറ്റനേകങ്ങൾക്കുമിടയിൽ’ നാളെ പ്രദർശനത്തിന്

ശ്രീകൃഷ്ണൻ കെ.പി സംവിധാനം ചെയ്ത സ്വതന്ത്ര സിനിമ, 'ഒരു കരയ്ക്കും മറ്റനേകങ്ങൾക്കുമിടയിൽ' നാളെ പ്രദർശനത്തിനെത്തും. വാച്ച് മൈ ഫിലിം എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ഇൻഡിപെൻഡന്റ് സിനിമയുടെ വർക്ക് പ്രോസസിൽ ഉണ്ടായ...

വിജയ് അറ്റ്‌ലീ ചിത്രം ‘ബിഗിൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ഇളയദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ബിഗിൽ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തെറി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം വിജയും അറ്റ്‌ലീയും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ബിഗിൽ. എ ആർ...

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ്: അപേക്ഷകള്‍ ക്ഷണിക്കുന്നു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍, മെയ് മാസങ്ങളിലായി കണ്ണൂര്‍, വയനാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രാസ്വാദന ക്യാമ്പില്‍ പങ്കെടുക്കുന്നതിന് കുട്ടികളില്‍നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. എട്ട്, ഒമ്പത്, പത്ത് ക്ളാസുകളിലെ 60...

സമീർ എന്ന ചലച്ചിത്രം കാഴ്ചയുടെ വേറിട്ടൊരു  തലം മുന്നോട്ട് വെയ്ക്കുന്നു

രമേഷ് പെരുമ്പിലാവ്ഇക്കാലത്ത് സിനിമകൾ ഉണ്ടാകുന്നത് സൗഹൃദങ്ങളിലൂടെയാണ്. സംവിധായകനും കാമറക്കാരനും നടനും നിർമ്മാതാവുമൊക്കെ കൂട്ടുകാർ. ഒരേ മനസ്സുള്ള കുറച്ച് പേർ ഒന്നിക്കുമ്പോൾ ഒരു നല്ല സിനിമയുണ്ടാകുന്നു. അക്കൂട്ടത്തിൽ ഏറ്റവും പുതിയ ചിത്രമായ സമീർ പുതിയ...
spot_imgspot_img