Homeസിനിമ
സിനിമ
“മൂത്തോൻ” നവംബര്‍ എട്ടിന്.
ടൊറന്റോ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ പ്രസന്റേഷൻ നിരയിൽ തന്നെ പ്രദർശിപ്പിച്ച മൂത്തോൻ മികച്ച അഭിപ്രായം നേടിയിരുന്നു.
മോണ്‍സ്ട്രസ്
നിധിന്‍ വി. എന്‍.വര്‍ത്തമാനകാലത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക് കൊണ്ടുപോകുന്ന ചെറിയ ചിത്രമാണ് മോണ്‍സ്ട്രസ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ചാണ് ഒറ്റ ഷോട്ടില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പറയുന്നത്.ഏഴ് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം ലോകത്തിലെ തന്നെ ഏറ്റവും...
തൃശ്ശൂര്‍ക്കാരാണോ, അഭിനയിക്കാന്‍ അവസരം
പെന്‍ ആന്‍ഡ് പേപ്പര്‍ പ്രൊഡക്ഷന്റെ ബാനറില്‍ ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ജയറാം സിനിമയിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയിലേക്ക് 5നും 70നും മധ്യേ പ്രായമുള്ള തൃശ്ശൂര്‍ക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍...
ബാഹുബലി വീണ്ടും എത്തുന്നു; ശിവകാമിയുടെ കഥ പറയാന്‍
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായ ബാഹുബലിക്ക് മൂന്നാം ഭാഗം ഒരുങ്ങുന്നു. എസ്.എസ്. രാജമൗലി ഒരുക്കിയ ബാഹുബലിയുടെ ഒന്നും രണ്ടും ഭാഗങ്ങൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ആദ്യ രണ്ടു...
ജോണ്‍ വിക്ക് 3-യുടെ ട്രെയിലര്‍ എത്തി
സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ജോണ്‍ വിക്ക് 3-യുടെ ട്രെയിലര്‍ എത്തി. ലോകം മുഴുവന്‍ നിരവധി ആരാധകരാണ് ജോണ്‍ വിക്ക് സിരീസിനുള്ളത്. ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 40 ലക്ഷത്തിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി...
സർക്കാർ തന്ന ആ നൂറു രൂപ പെട്രോൾ അടിക്കാൻ എങ്കിലും തികയുമോ രവി; സായാഹ്ന വാര്‍ത്തകളുടെ ടീസറെത്തി
കേന്ദ്രസര്‍ക്കാറിന്റെ പരസ്യങ്ങളുടെ മലയാളം മൊഴിമാറ്റത്തെ ഓര്‍മ്മിപ്പിച്ച് 'സായാഹ്ന വാര്‍ത്തകള്‍' എന്ന ചിത്രത്തിന്റെ ആദ്യ ടീസറെത്തി. ഡി 14 എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ അരുണ്‍ ചന്ദു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷ്,...
മായാനദിക്കും ‘ഉയരെ’
സുരേഷ് നാരായണൻടോവിനോയുടെ കരിയറിലെ വഴിത്തിരിവായിരുന്നു മായാനദി. 'തീവണ്ടി' പോലെ മുന്നോട്ടു കുതിക്കുന്ന ആ കരിയറിൽ ലൂക്കാ ഒരു പ്രധാനപ്പെട്ട സ്റ്റേഷൻ തന്നെയാണ്!
പ്രണയത്തിൻറെ പൊക്കിൾക്കൊടിപോലെ art content. അതിന്റെ മറുപിള്ളയായി investigation story -യും....
“ടോം ഹാങ്ക്സ് അഭിനയിക്കാൻ അറിയാത്തൊരു നടനാണ്…”
സിനിമ
റിയാസ് പുളിക്കൽ"ടോം ഹാങ്ക്സ് അഭിനയിക്കാൻ അറിയാത്തൊരു നടനാണ്..." നിങ്ങൾ ഞെട്ടിയോ..?
പക്ഷേ, ഞാൻ പറഞ്ഞത് സത്യമാണ്. ടോം ഹാങ്ക്സ് ഒരു അഭിനേതാവേ അല്ല. കാരണം, അദ്ദേഹം അഭിനയിക്കാറില്ല. കഥാപാത്രങ്ങളായി ജീവിക്കാറാണ് പതിവ്. കാസ്റ്റ് എവേയ്...
The Great Indian Kitchen – ചില വിയോജിപ്പുകൾ
അനൂപ് ഇന്ദിര മോഹൻസിനിമ പൂർണ്ണമായും നിമിഷ ചെയ്ത കാരക്റ്റർന്റെ ഭാഗത്ത് നിന്ന് എടുക്കുകയാണ് ചെയ്തത് എന്ന ഒരഭിപ്രായം എനിക്കുണ്ട്. സിനിമയിൽ സ്വതവേ പാവം മനുഷ്യരായ നിമിഷയുടെ ഭർത്താവിനെയും, ഭർത്താവിന്റെ അച്ഛനെയും ഒരു വില്ലനെ...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ ജീവിതം സിനിമയാകുന്നു; മിതാലി രാജായി താപ്സി പന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു. താപ്‌സി പന്നുവാണ് ചിത്രത്തില്‍ മിതാലി രാജായി വേഷമിടുന്നത്.2017ലാണ് പ്രോജക്ട് അനൗണ്‍സ് ചെയ്യുന്നത്. സംവിധായകനെ ലഭിക്കാത്തതിനാല്‍ ചിത്രം നീളുകയായിരുന്നു. ചിത്രത്തിന് സംവിധായകനെ തീരുമാനിച്ചു...


