Homeസിനിമ

സിനിമ

ഫാൻസുകാർ ഒടിമറയുമ്പോൾ

സോമൻ പൂക്കാട്അധികമായാൽ അമൃതും വിഷമാണ്. താരാരാധനയും ഒരു പരിധിവിട്ടാൽ പാരയാകും. മലയാള സിനിമയിൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല താരാരാധന. മികച്ച അഭിനേതാവായിരുന്ന സത്യൻ ഒരു ഭാഗത്ത് നിലയുറപ്പിച്ചിരുന്നെങ്കിലും പ്രേംനസീർ ആബാലവൃദ്ധം മലയാളികളുടെയും ആരാധന ബിംബമായി...

ജോണ്‍ വിക്ക് 3-യുടെ ട്രെയിലര്‍ എത്തി

സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ജോണ്‍ വിക്ക് 3-യുടെ ട്രെയിലര്‍ എത്തി. ലോകം മുഴുവന്‍ നിരവധി ആരാധകരാണ് ജോണ്‍ വിക്ക് സിരീസിനുള്ളത്. ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 40 ലക്ഷത്തിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി...

aftersun

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Aftersun Director: Charlotte Wells Year: 2022 Language: Englishസോഫിയെന്ന പതിനൊന്നുവയസുകാരിയും പിതാവായ കാലം പാറ്റേഴ്‌സണും ഒരു വേനലവധിക്കാലം ആഘോഷിക്കാനായി തുര്‍ക്കിയിലെത്തുകയാണ്. പ്രായത്തിലധികം പക്വതയുണ്ടെന്ന് തോന്നിപ്പിക്കുന്നതും വളരെയധികം നിരീക്ഷണാത്മകവുമായ സ്വഭാവത്തിനുടമയാണ് സോഫി....

ഓസ്കാർ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് Joaquin phoenix നടത്തിയ പ്രസംഗം

ജോക്കർ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് Joaquin phoenix നടത്തിയ പ്രസംഗം. പരിഭാഷ: സനൽ ഹരിദാസ്ഞാനിപ്പോൾ വളരെയേറെ കൃതജ്ഞതയോടെയാണുള്ളത്. എന്നോടൊപ്പം നാമനിർദ്ദേശം ചെയ്യപ്പെട്ടവരെക്കാളുമോ  ഈ മുറിയിലെ മറ്റാരെക്കാളുമോ  ഉയർന്നവനായി...

ക്യാപ്റ്റന്‍: വി പി സത്യന്‍റെ ആത്മാവ് ജയസൂര്യയിലൂടെ ജീവിക്കുന്നു

ബിലാല്‍ ശിബിലി തലശ്ശേരികപില്‍, അസ്ഹര്‍, സച്ചിന്‍, ദാദ, ധോണി, ദാ ഇപ്പോള്‍ കോഹ്ലിയും. ആഘോഷിച്ചത് നമ്മളെന്നും ക്രിക്കറ്റാണ്. പിറകെയായിരുന്നു രാജ്യമെന്നും അവരുടെ. ക്രിക്കറ്റിന്‍റെ അതിപ്രസരത്തില്‍ ഫുട്ബോളിന് അര്‍ഹമായ പരിഗണന ഒരിക്കലും കിട്ടിയിട്ടില്ല. ഫുട്ബോള്‍ താരങ്ങള്‍ക്കും....

സംവിധായകന്‍ കെ കെ ഹരിദാസ് അന്തരിച്ചു

സംവിധായകന്‍ കെ കെ ഹരിദാസ് അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. ദിലീപ് ആദ്യമായി നായകനായി അഭിനയിച്ചത് ഹരിദാസ് സംവിധാനം ചെയ്ത 'കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം' എന്ന ചിത്രത്തിലായിരുന്നു. ഇതുള്‍പ്പെടെ ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.വധു...

A Beautiful Mind

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: A Beautiful Mind Director: Ron Howard Year: 2001 Language: Englishഗണിതശാസ്ത്രത്തിലെ യുവപ്രതിഭയായ ജോണ്‍ നാഷ് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെത്തുകയാണ്. ബിരുദവിദ്യാര്‍ത്ഥികളായ സോള്‍, ഐന്‍സ്ലീ, ബെന്റര്‍ എന്നിവരോടൊപ്പം തന്റെ റൂംമേറ്റ് ആയ...

കാലത്തിന്റെ നദിക്കര

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 18 ഡോ രോഷ്നി സ്വപ്ന "നാളെ എന്നത് എന്താണ്? അനശ്വരതയും ഒരു ദിവസവും"-തിയോ ആഞ്ചലോ പൗലോതിയോ ആഞ്ചലോ പൗലോ എന്ന ചലച്ചിത്രകാരനിൽ ഒരു ബുദ്ധനുണ്ട്. ചരിത്രത്തെയും കാലത്തെയും ആത്മാവിലറിഞ്ഞ ഒരന്വേഷിയുടെയും നിശബ്ദതകളെയും സംഗീതത്തെയും...

പന്തിനൊപ്പം എങ്കിൽ അവൾക്കും ഒപ്പം !

ഷഹബാസ് അമന്‍നിലവിലുള്ള ചുവപ്പ് കാർഡ് കൂടാതെ ആകെ കിട്ടിയ മഞ്ഞക്കാർഡുകളും കൂടി ഒത്ത് നോക്കിയപ്പോൾ റ്റീം എ.എം.എം.എ ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി എന്നതിൽ ഏറെ ആഘോഷിക്കാനൊന്നും ആയിട്ടില്ല.ഇഷ്ട ടീം കപ്പടിക്കണമെങ്കിൽ ഇനിയും കടമ്പകളേറെയുണ്ട്....

രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വചലച്ചിത്രമേള

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വചലച്ചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) ജൂലൈ 20 മുതല്‍ 24 വരെ തിരുവനന്തപുരത്ത് നടക്കും. ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ജൂലൈ 10ന് ആരംഭിക്കും. www.idsffk.in എന്ന...
spot_imgspot_img