Homeസിനിമ
സിനിമ
Thanga Meengal (2013)
ഹര്‍ഷദ്
Thanga Meengal (2013)
Director: Ram
Country: India (Tamil)
ഈ സങ്കമാന സിനിമ കാണാന്‍ വൈകിയതില്‍ ഖേദിച്ചുകൊണ്ട് പറയട്ടെ, തങ്കമീന്‍കള്‍ തനി തങ്കം. റാം എന്ന സംവിധായകന്റെ രണ്ടാമത്തെ ചിത്രം. ഏറ്റവും നല്ല തമിഴ് സിനിമ, മികച്ച...
കാളിദാസ് ജയറാമിനൊപ്പം ‘ജോര്‍ജെ’ത്തുന്നു: ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി’ന്റെ ട്രെയിലര്‍ കാണാം
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ആരാധകരുടെ കഥ പറയുന്ന ചിത്രം 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കാളിദാസ് ജയറാം അര്‍ജന്റീന ആരാധകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ...
നായാട്ടിലെ ദലിത് കിണാശ്ശേരി
വിഷ്ണു വിജയൻമലയാള സിനിമയുടെ ചരിത്രത്തിൽ ഇക്കാലമത്രയും ഒളിഞ്ഞും തെളിഞ്ഞും ഒക്കെ ദളിത് വിരുദ്ധത കാണിച്ചിരുന്നുവെങ്കിൽ നായാട്ട് അതിൽ നിന്ന് വ്യത്യസ്തത പാലിച്ചു എന്ന് തന്നെയാണ് തോന്നുന്നത്. കാരണം നായാട്ട് ഒരുപടി കൂടി കടന്ന്...
ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപനം വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് പൂര്‍ത്തിയായശേഷം മാത്രമേ പ്രഖ്യാപിക്കൂ. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. സാധാരണ രീതിയില്‍ ഏപ്രില്‍ മാസത്തിലാണ് ദേശീയ അവാര്‍ഡ്...
“ആനപ്പറമ്പിലെ വേൾഡ് കപ്പ് ” : കലൂരിൽ ഇന്ന് ട്രെയിലർ ലോഞ്ച്
അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ പ്രിയതാരങ്ങളിലൊരാളായി മാറിയ ആന്റണി വർഗീസ് മുഖ്യവേഷത്തിലെത്തുന്ന "ആനപ്പറമ്പിലെ വേൾഡ്കപ്പിന്റെ" ട്രെയിലർ ഇന്നിറങ്ങും. കൊച്ചി, കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന താരസമ്പന്നമായ പരിപാടിയിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കുന്നത്. ഒപ്പം, മ്യൂസിക്...
അക്കാദമി കാന്പസില്‍ അഭിനയം, ദീപവിതാനം എന്നിവയില്‍ ശില്പശാല
തൃശ്ശൂര്‍: കേരള സംഗീത നാടക അക്കാദമി ജൂലായ് 6 മുതല്‍ 10 വരെ അക്കാദമി കാമ്പസില്‍ അഭിനയം, ദീപവിതാനം എന്നിവയില്‍ ശില്പശാല സംഘടിപ്പിക്കുന്നു. 50 വയസ്സിന് താഴെയുള്ളവര്‍ക്കാണ് പ്രവേശനം. ജൂണ്‍ 25നകം സെക്രട്ടറി,...
ഇത് അടിപൊളിക്കും മേലെ; വേറെ ലെവൽ !!
ലൂസിഫർ റിവ്യൂ
മനു കിരൺമലയാള സിനിമ കുറച്ചു കാലമായി റിയലിസ്റ്റിക് സിനിമകളുടെ നീരാളി കൈകളിലായിരുന്നു. ആളുകൾക്ക് റിയാലിറ്റി ഇല്ലേൽ എന്തോ കൊള്ളരുതായ്മ ഫീൽ ചെയ്യുന്ന, ഓൺലൈനിൽ ഇരുന്ന് സിനിമകളുടെ ഡി.എൻ. എ വരെ കീറിമുറിക്കുന്ന...
കാറ്റ് നമ്മെ കൊണ്ടുപോകുന്നിടങ്ങളില്‍ കാറ്റിനുമുൻപേ ചെന്ന് നിൽക്കാനാകുമോ ?
ആത്മാവിന്റെ പരിഭാഷകള്‍ - ഭാഗം 10
ഡോ. രോഷ്നി സ്വപ്ന
The Wind Will Carry Us എന്ന പേരില്‍ഇറാനിയന്‍ കവിയായ Forough Farrokhzad എഴുതിയ ഒരു കവിതയുണ്ട് .‘’എന്റെ രാത്രിയിൽ,
ഏറ്റം ലളിതമായി
കാറ്റ് ഇലകളുമായി
കൂട്ടി മുട്ടാൻ...
മനസ്സ് തണുപ്പിച്ചൊരു ഫീൽ ഗുഡ് ഫാമിലി!
Movie Reviewഅനുപ്രിയ എസ്‌ഹൃദയപൂർവ്വമായി തീർന്ന ഫാലിമിയുടെ വിശേഷങ്ങളിലേക്ക് love and laugh in one frame എന്ന് പറഞ്ഞുകൊണ്ട് തുടങ്ങാം. 2023ലെ പ്രിയപ്പെട്ട സിനിമകളുടെ കൂട്ടത്തിലേക്ക് ചേർത്തുവയ്ക്കാൻ തോന്നിയ നല്ലൊരു പടം.പുതുമയുള്ളതും ആകർഷകവുമായ...
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി മക്കള്‍ സെല്‍വന്റെ സമ്മാനം
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി വിജയ് സേതുപതിയുടെ സമ്മാനം. തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഫോസ്റ്റര്‍ പുറത്തുവിട്ടാണ് മക്കള്‍ സെല്‍വന്‍ ജന്മദിനാഘോഷം കൊഴിപ്പിച്ചിരിക്കുന്നത്. എസ്.യു. ആരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന 'സിന്ദുബാദ്' എന്ന്...


