Homeസിനിമ

സിനിമ

മനസ്സിനെ തഴുകിയുണര്‍ത്തുന്ന കാറ്റില്‍

നിധിന്‍ വി. എന്‍.സ്‌കൂളും കോളേജുമൊക്കെ കഴിഞ്ഞ് ഒറ്റക്ക് ജീവിക്കുന്ന കാലത്ത് ഏത് പാതിരാത്രിക്ക് വിളിച്ചാലും എല്ലാമിട്ടേച്ച് ഓടിവരുന്നൊരു സുഹൃത്ത്... ഒരേയൊരു സുഹൃത്ത്... അങ്ങനെയൊരാളുണ്ടെങ്കില്‍ യൂ ആര്‍ ലക്കിയസ്റ്റ് പേഴ്‌സണ്‍ ഇന്‍ ദിസ് വേള്‍ഡ്... സജാസ്...

വാദം ജയിച്ച് , മനസ്സും കീഴടക്കി കക്ഷി അമ്മിണിപ്പിള്ള.

നിധിൻദേവ്.പിതലശ്ശേരിയുടെ പശ്ചാത്തലത്തിൽ സനിലേഷ് ശിവൻ എഴുതി നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രമാണ് O.P. 160/18 കക്ഷി അമ്മിണിപ്പിള്ള. അഹമ്മദ് സിദ്ധിഖ് ആണ് ടൈറ്റിൽ കഥാപാത്രമായ അമ്മിണിപ്പിള്ളയെ അവതരിപ്പിക്കുന്നത്. പ്രദീപൻ മഞ്ഞോടി...

വിനു ശ്രീധർ സംവിധാനം ചെയ്യുന്ന “ലൗ ഡേൽ ‘ ആരംഭിച്ചു

‘'എല്ലാം സെറ്റാണ് "എന്ന ചിത്രത്തിന് ശേഷം വിനു ശ്രീധർ സംവിധാനം ചെയ്യുന്ന " ലൗ ഡേൽ" എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. രേഷ്മ, മീനാക്ഷി, രമ, ഖുഷി, ബാജിയോ, ജോഹാൻ, വിഷ്ണു...

ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായി ദീപിക

ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഛപാക്ക്'. ദീപിക പദുകോണാണ് ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായെത്തുന്നത്. മാലതി എന്നാണ് ദീപികയുടെ കഥാപാത്രത്തിന്റെ...

മായാനദി ബോളിവുഡിലേക്ക്

ആഷിക് അബു ചിത്രം മായാനദി ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. സിനിമയുടെ നൂറ്റിയിരുപത്തഞ്ചാം ദിനാഘോഷങ്ങൾക്കിടെ ആണ് മായാനദി ഹിന്ദിയിലെത്തുമെന്ന പ്രഖ്യാപനം ഉണ്ടായത്. ചിത്രത്തിന് മോഹൻലാൽ ആശംസകൾ നേർന്നു. ജോ രാജൻ ആണ് ഹിന്ദി പതിപ്പ്...

പൊറിഞ്ചു മറിയം ജോസ്; സൗഹൃദത്തിന്റെ ആഘോഷം

നിധിൻ വി.എൻനാലു വർഷങ്ങൾക്കു ശേഷം ജോഷിയൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് പൊറിഞ്ചു മറിയം ജോസിന്. യുവതലമുറയിലെ ശ്രദ്ധേയരായ നടന്മാരാണ് ഇത്തവണ അദ്ദേഹത്തിന്റെ ചിത്രത്തിലുള്ളത്. പൊറിഞ്ചു മറിയം ജോസിനെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങൾ ഇതു തന്നെ! ജോജു...

Kuma (2012)

ഹര്‍ഷദ്‌Kuma (2012) Director: Umut Dag Country: Austriaആദ്യം മുതല്‍ അവസാനം വരെ ഒരു തരം സസ്‌പെന്‍സ് മൂഡിലാണ് ഈ സിനിമയുടെ കഥ സംവിധായകന്‍ പറയുന്നത് എന്നതിനാല്‍ കഥ ഇവിടെ പറയുന്നില്ല. പക്ഷേ ഒന്നും പറയാതെ...

ഇന്ദ്രൻസിന് അന്താരാഷ്ട്ര പുരസ്കാരം

സിംഗപ്പൂര്‍ : സിംഗപ്പൂരില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന്. ഡോ.ബിജുവിന്റെ 'വെയില്‍മരങ്ങള്‍' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം. ഷാങ്ഹായി ചലച്ചിത്ര മേളയ്ക്ക് ശേഷം വെയില്‍മരങ്ങള്‍ക്ക് കിട്ടുന്ന...

പഞ്ചവര്‍ണ്ണതത്ത: ഗൗരവം, സൂക്ഷമം, ലളിതം

ജിനുപഞ്ചവര്‍ണ്ണതത്ത സമകാലിക ജീവിത പരിസരത്തെ ഗൗരവത്തോടെ സൂക്ഷമനിരീക്ഷണ നടത്തുകയും ലളിതമായി അവതരിപ്പിക്കുകയും ചെയ്യുന്ന ചലച്ചിത്രം. ജയറാമേട്ടന്‍ ലളിതവും ശക്തവുമായ കഥാപാത്രത്തെ സമാന്തരമയി അവതരിപ്പിക്കുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത. കുഞ്ചാക്കോ ബോബന്‍, ജയറാം എന്നിവരെ കേന്ദ്രകഥാപാത്രമാക്കി...

അങ്കിൾ: കെട്ട കാലത്തിന്റെ കഥ പറയും സിനിമ

ശരണ്യ എം ചാരുകെട്ട കാലത്തിന്റെ കഥ പറയുന്ന സിനിമകളെ കെട്ട കാലത്തിൽ തന്നെ കാണണം, അന്ന് തന്നെ ഉൾക്കൊള്ളണം. അത്തരമൊരു സിനിമയാണ് ജോയ് മാത്യു -  മമ്മൂട്ടി ചിത്രമായ 'അങ്കിൾ'.മലയാളികൾക്ക് ജന്മസിദ്ധമായി കിട്ടിയ...
spot_imgspot_img