Homeസിനിമ

സിനിമ

ഡോറിസ് ഡേ ഇനി ഓർമ

ലൊസാഞ്ചലസ്: ഹോളിവുഡ് ഇതിഹാസം ഡോറിസ് ഡേ(97) യാത്രയായി. കാലിഫോർണിയയിലാണ് അന്ത്യം. ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.1950- കളിലും 60-കളിലും ഹോളിവുഡിന്റെ താരറാണിയായിരുന്ന ഡോറിസ്, വിഖ്യാത സംവിധായകൻ ആൽഫ്രഡ് ഹിച്കോക്കിന്റെ 'ദ മാൻ ഹൂ...

ആ കഥാപാത്രത്തെ ഏറ്റെടുക്കുന്നതിന് മുന്നോടിയായി നടൻ ഇന്ദ്രൻസ് ഖബർ‍സ്ഥാനിൽ‍ എത്തി

മുഹബ്ബത്ത് എന്ന ചിത്രത്തിലെ കുഞ്ഞബ്ദുള്ളയെ അപൂര്‍ണതയില്‍ നിര്‍ത്തികൊണ്ടാണ് കെ.ടി.സി. അബ്ദുള്ള ഇഹലോകത്തോട് വിട പറഞ്ഞത്. പാതിവഴിയില്‍ നിന്നുപോയ കുഞ്ഞബ്ദുള്ളയെ സ്വീകരിക്കാന്‍ മലയാളത്തിന്റെ പ്രിയ നടനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ ഇന്ദ്രന്‍സ് എത്തി. ആ കഥാപാത്രത്തെ...

പേരാമ്പ്ര ഫെസ്റ്റ്‌; ചലച്ചിത്രമേളയും ഹ്രസ്വചിത്ര പ്രദർശന മത്സരവും

പേരാമ്പ്ര മണ്ഡലം വികസന മിഷൻ 2025 പേരാമ്പ്ര ഫെസ്റ്റിന്റെ ഭാഗമായി നടത്തപ്പെടുന്ന ചലച്ചിത്രമേളയുടെ ഹൃസ്വചിത്ര പ്രദർശന മത്സരവും മാർച്ച്‌ 28,29,30 തിയ്യതികളിൽ പേരാമ്പ്ര റീജ്യനൽ കോഓപ്പറേറ്റീവ്‌ ബാങ്ക്‌ ഓഡിറ്റോറിയത്തിൽ വെച്ച്‌ നടക്കും. 28...

ഇനി തീവണ്ടിക്ക് തിരക്ക് കുറയും

അജയ് ജിഷ്ണു നല്ല റിവ്യൂകൾ കൊണ്ടും ചില പാട്ടുകളും സീനുകളും ഉണ്ടാക്കിയ ഇമ്പാക്ട് കൊണ്ടും നല്ല തിരക്കാണ് തിയറ്ററിൽ അനുഭവപ്പെട്ടത്, അതു കൊണ്ടു തന്നെ പ്രതീക്ഷകളും ഏറെയായിരുന്നു.പ്രതീക്ഷാ ഭാരം കൊണ്ടാവണം ഒരു ആവറേജ് കാഴ്ച്ചാനുഭവം മാത്രമേ...

ഡോ:ബിജു ഇനി ‘ബിജുകുമാർ ദാമോദരൻ’

നിധിന്‍. വി.എന്‍പ്രകാശ് ബാരെയും ഗീതാഞ്ജലിതാപയെയും പ്രധാന വേഷത്തിലൊരുങ്ങുന്ന ഡോ:ബിജുവിന്‍റെ പ്രഥമ ഇംഗ്ലീഷ് സംരംഭമാണ് 'പെയിന്റിംഗ് ലൈഫ്'. കാൻ ഫെസ്റ്റിവല്ലിലടക്കം 21 ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച സൈറയായിരുന്നു (2006) ആദ്യ ചിത്രം. തുടർന്ന് രാമൻ(2008), വീട്ടിലേക്കുള്ള...

‘എസ് ദുര്‍ഗ’ മാര്‍ച്ച് 23 മുതല്‍

വിവാദങ്ങള്‍ക്കും സെന്‍സര്‍ കുരുക്കുകള്‍ക്കും ശേഷം എസ് ദുര്‍ഗ കേരളത്തില്‍ മാര്‍ച്ച് 23 നു റിലീസു ചെയ്യുകയാണ്‌. പരമ്പരാഗതമല്ലാത്ത ഒരു വിതരണ സംവിധാനത്തിലൂടെയാണ്‌ ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഓരോ പ്രദേശത്തും സിനിമ കാണാനാഗ്രഹിക്കുന്നവരുടെ പ്രാദേശികക്കൂട്ടായ്മ ഉണ്ടാക്കിക്കൊണ്ടാണ്‌ ചിത്രത്തിന്‍റെ വിതരണം...

aftersun

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Aftersun Director: Charlotte Wells Year: 2022 Language: Englishസോഫിയെന്ന പതിനൊന്നുവയസുകാരിയും പിതാവായ കാലം പാറ്റേഴ്‌സണും ഒരു വേനലവധിക്കാലം ആഘോഷിക്കാനായി തുര്‍ക്കിയിലെത്തുകയാണ്. പ്രായത്തിലധികം പക്വതയുണ്ടെന്ന് തോന്നിപ്പിക്കുന്നതും വളരെയധികം നിരീക്ഷണാത്മകവുമായ സ്വഭാവത്തിനുടമയാണ് സോഫി....

‘പൊറിഞ്ചുമറിയംജോസ്’ ഓഗസ്റ്റ് 23ന്

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്‌ കീർത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്ന് നിർമ്മിച്ച പൊറിഞ്ചുമറിയംജോസ് ചാന്ത് വി ക്രീയേഷന്റെ ബാനറിൽ തിയേറ്ററിൽ എത്തുന്നു. ഒരിടവേളയ്ക്കുശേഷം ജോഷി സംവിധാനം ചെയ്യുന്ന...

കെവിന്‍ വധക്കേസ് സിനിമയാക്കുന്നു

കെവിന്‍ വധക്കേസ് സിനിമയാക്കുന്നു. കേരളം ഞെട്ടലലോടെ കേട്ട ദുരഭിമാനക്കൊലപാതകമായിരുന്നു കെവിന്‍ വധക്കേസ്. 'ഒരു ദുരഭിമാനക്കൊല' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മജോ മാത്യുവാണ്.ഇന്‍സ്പയര്‍ സിനിമ കമ്പനിയുടെ ബാനറില്‍ രാജന്‍ പറമ്പിലും...
spot_imgspot_img