Homeസിനിമ
സിനിമ
‘ഗജനി’യില്‍ തന്നെ മോശമായി ചിത്രീകരിച്ചെന്ന വെളിപ്പെടുത്തലുമായി നയന്‍താര
അഭിനയജീവിതത്തിന്റെ തുടക്കത്തില്‍ താന്‍ അഭിനയിച്ച 'ഗജിനി' എന്ന സിനിമ തന്റെ ജീവിതത്തിലെ ഒരു കറുത്ത അദ്ധ്യായമായിരുന്നു എന്ന് തെന്നിന്ത്യന്‍ താരം നയന്‍താര. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നയന്‍സിന്റെ വെളിപ്പെടുത്തല്‍.'ഗജിനി' എന്ന സിനിമ...
യാക്ക – ലൈറ്റ് സോഴ്സ് പ്രതിമാസ ഫിലിം സ്ക്രീനിംഗ്
ലോകോത്തര സിനിമകളും, സമാന്തര സിനിമകളും കാണുവാനും ചർച്ചകൾ ചെയ്യാനും എടരിക്കോട് ഒരു സ്ഥിരം വേദി എന്ന ഉദ്ദേശത്തോടെയാണ് പ്രതിമാസ ഫിലിം സ്ക്രീനിംഗ് നടത്തുന്നത്.കലാ- സാംസ്കാരിക-സാമൂഹിക മേഖലകളിൽ 41 വർഷം പൂർത്തിയാക്കുന്ന "യാക്ക" യും,...
മുക്തയുടെ വയലറ്റ്സ്: മുഴുവന്‍ അണിയറ പ്രവര്‍ത്തകരും സ്ത്രീകളാകുന്ന ചിത്രം
പ്രേംചന്ദിന്റെയും ദീദി ദാമോദരന്റെയും മകള്‍ മുക്ത സംവിധായികയാകുന്നു. മലയാള സിനിമയില്‍ ആദ്യമായി മുഴുവന്‍ അണിയറ പ്രവര്‍ത്തകരും സ്ത്രീകളാകുന്നു എന്ന പ്രത്യേകതയുമുണ്ട് വയലറ്റ്സിന്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം അന്താരാഷ്ട വനിതാദിനത്തില്‍ എഴുത്തുകാരി കെ.ആര്‍. മീര...
ഷാജി എന്‍ കരുണ്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ (കെഎസ്എഫ്ഡിസി) ചെയര്‍മാനായി പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിനെ സര്‍ക്കാര്‍ നിയമിച്ചു. ചെയര്‍മാനായിരുന്ന ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് നിയമനം. രാജ്യാന്തര ശ്രദ്ധ നേടിയ...
മഴയത്ത് ഏപ്രിൽ 27-ന് തിയറ്ററുകളിലെത്തുന്നു
ദേശീയ അവാർഡ് ജേതാവായ കെ.പി.സുവീരൻ അണിയിച്ചൊരുക്കിയ മഴയത്ത് റിലീസിന് ഒരുങ്ങുന്നു. തമിഴ് സിനി അതിഥി ഫ്രെയിം നികേഷ് റാം നായകനാകുന്ന ചിത്രത്തിൽ, അപർണ ഗോപിനാഥ് നായികയാവുന്നു. നടനും നിർമ്മാതാവും കൂടിയായ നികേഷിന്റെ ആദ്യ...
സഞ്ചരിക്കുന്ന ചലച്ചിത്രമേള
ശരണ്യ എംഏറ്റവും സാധാരണക്കാരായ ജനങ്ങളിൽ നല്ല ചിത്രങ്ങളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയും പ്രേക്ഷകരുടെ ദൃശ്യബോധത്തിൽ മാറ്റം വരുത്തുക എന്ന ശ്രമകരമായ ദൗത്യത്തോടെയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തിപ്പോരുന്ന സംരംഭമാണ് ടൂറിംഗ് ടാക്കീസ്.അഞ്ചു...
ബാഹുബലി വീണ്ടും എത്തുന്നു; ശിവകാമിയുടെ കഥ പറയാന്‍
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായ ബാഹുബലിക്ക് മൂന്നാം ഭാഗം ഒരുങ്ങുന്നു. എസ്.എസ്. രാജമൗലി ഒരുക്കിയ ബാഹുബലിയുടെ ഒന്നും രണ്ടും ഭാഗങ്ങൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ആദ്യ രണ്ടു...
ക്യാപ്റ്റന്‍: വി പി സത്യന്‍റെ ആത്മാവ് ജയസൂര്യയിലൂടെ ജീവിക്കുന്നു
ബിലാല്‍ ശിബിലി
തലശ്ശേരികപില്‍, അസ്ഹര്‍, സച്ചിന്‍, ദാദ, ധോണി, ദാ ഇപ്പോള്‍ കോഹ്ലിയും. ആഘോഷിച്ചത് നമ്മളെന്നും ക്രിക്കറ്റാണ്. പിറകെയായിരുന്നു രാജ്യമെന്നും അവരുടെ. ക്രിക്കറ്റിന്‍റെ അതിപ്രസരത്തില്‍ ഫുട്ബോളിന് അര്‍ഹമായ പരിഗണന ഒരിക്കലും കിട്ടിയിട്ടില്ല. ഫുട്ബോള്‍ താരങ്ങള്‍ക്കും....
വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന ‘സ്റ്റാന്‍ഡ് അപ്പി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
'മാന്‍ഹോളി'ന് ശേഷം വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന 'സ്റ്റാന്‍ഡ് അപ്പി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിമിഷ സജയന്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ അഞ്ജലി മേനോന്‍, ഗീതു മോഹന്‍ ദാസ്, ലിജോ ജോസ്...
മനുഷ്യപരിണാമത്തിന്റെ വന്യത
ആൾക്കൂട്ടം ആണിന്റെയാണ്. ആഘോഷങ്ങളും. കയ്യൂക്കുള്ളവൻ ആ കൂട്ടത്തെ നയിക്കാൻ ശ്രമിക്കും. പക്ഷെ, നിയന്ത്രിക്കാൻ പറ്റാത്ത വിധം ആ ആൺകൂട്ടം ഓടും. കയറുപൊട്ടിച്ച പോത്തിനെ പോലെ...


