Homeസിനിമ
സിനിമ
ചെറിയ വലിയ സ്വപ്‌നങ്ങൾ
സിനിമ
ശില്പ നിരവിൽപ്പുഴഎപ്പോഴാണ് അവസാനമായി നിങ്ങൾ സ്വപ്നം കണ്ടത്? എന്തിനെങ്കിലും വേണ്ടി അതിയായി ആഗ്രഹിച്ചിട്ടുള്ളത്? ആഴ്ചകൾക്ക് മുമ്പോ മാസങ്ങൾക്ക് മുമ്പോ ആണെങ്കിൽ പുനർവിചിന്തനത്തിനുള്ള സമയമായി എന്നാണ് പറയാനുള്ളത്. ആരാണ് നമ്മുടെയൊക്കെ സ്വപ്നങ്ങൾക്ക് അതിര് തീരുമാനിച്ചിട്ടുള്ളത്?...
ഈ ദുർഗ സെക്സിയേയല്ല
പി.കെ ഗണേശൻഇരുട്ടിനെ സ്വയം പ്രത്യയശാസ്ത്രമായി
സ്വീകരിച്ച ആൺസമൂഹത്തിന്റെ റിപ്പബ്ലിക്കായ തെരുവിൽ രാത്രി
അകപെട്ട പെണ്ണിന്റെ ആത്മകഥനമാണ് എസ്.ദുർഗ. ശക്തിയുടെ ദേവതയാണ് ദുർഗ, എന്നാൽ ആ ശക്തി ഒരു പെണ്ണിലേക്ക് പരാവർത്തനം ചെയ്യപ്പെടുന്ന ജീവിത യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ...
The Words (2012)
ഹര്‍ഷദ്
The Words (2012)
Directors: Brian Klugman, Lee Sternthal
Country: USA
എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രശസ്തിയുടെ ഉത്തുംഗതയിലെത്തി നില്‍ക്കുമ്പോഴാണ് റോറി ജാന്‍സനെ കാണാന്‍, ഒരു മഴയത്ത് കാഴ്ചയില്‍ അവശനായ ഒരാളെത്തുന്നത്. തനിക്കേറ്റവും പേരുണ്ടാക്കിത്തന്ന പുസ്തകത്തിന്റെ...
പേരൻപ്: ആവിഷ്ക്കാര സൂക്ഷ്മതയുടെ പന്ത്രണ്ട് അധ്യായങ്ങൾ
റിനീഷ് തിരുവള്ളൂർസ്നേഹമെന്ന സത്യത്തിന്റെ ദൃശ്യഭാഷ ഇരുണ്ട വെളിച്ചത്തിലിരുന്ന് അനുഭവിക്കുകയായിരുന്നു രണ്ടര മണിക്കൂർ.കോഴിക്കോട് കൈരളി തിയ്യറ്ററിൽ നിന്ന് പേരൻപ് കണ്ട് ശ്രുതിയുടെ കൈ മുറുകെ പിടിച്ചാണ് ഞാൻ എഴുനേറ്റത്. പിടിവിടാൻ കഴിയാത്ത അത്രമേൽ കനത്തൊരു...
യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ‘ദി സ്ലേവ് ജനസിസ്’
കോഴിക്കോട്: 65-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ കഥേതര വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ച അനീസ് കെ. മാപ്പിളയുടെ 'ദി സ്ലേവ് ജനസിസ്' യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കുന്നു. ജേര്‍ണലിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിക്കേഷന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍...
കേരളം അതിജീവിച്ച കഥ
യാസീൻ ബിൻ യൂസുഫലികേരളത്തിലെ ജനങ്ങളെ മുഴുവൻ പേടിപ്പെടുത്തി പരിഭ്രാന്തരാക്കിയ ഒരു വൈറസ്
ആയിരുന്നു നിപ്പ. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ ആളുകളായിരുന്നു കഴിഞ്ഞ വർഷം നിപ്പയോട് പൊരുതി അതിജീവിച്ചത്.
21 ആളുകളുടെ ജീവനാണ് അതുമൂലം നമുക്ക്...
ഭ്രാന്തൻമാരുടെ കലാപം നയിക്കുന്ന തിരസ്കൃതനായ കോമാളി-ജോക്കർ റിവ്യൂ
പകർന്നാട്ടത്തിൻറെ, പരകായപ്രവേശത്തിന്റെ പെരുങ്കളിയാട്ടം!
ഡിസ്‌ലെക്‌സിക്ക് ആയ ഒരു കുട്ടിക്ക്, ഈ ലോകം എങ്ങനെ അനുഭവപ്പെടുക എന്നറിയാമോ?
രമേഷ് പെരുമ്പിലാവ്2007-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് 'താരെ സമീൻ പർ' ആമിർ ഖാൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചത് അമോൽ ഗുപ്തയാണ്. കഥയുടെ ആശയം അമോൽ ഗുപ്തയും അദ്ദേഹത്തിന്റെ...
Divines (2016)
ഹര്‍ഷദ്Divines (2016)Director: Houda BenyaminaCountry: Franceദുനിയാ. അതാണവളുടെ പേര്. പാരീസിലെ ഒരു ചേരിയില്‍ താറുമാറായ കുടുംബ സാഹചര്യത്തില്‍ പൊരുതി ജീവിക്കുന്ന ദുനിയാ. ചെറിയ മോഷണങ്ങളും കള്ളത്തരങ്ങളും നേടിക്കൊടുക്കുന്ന പണം അവളില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നുണ്ട്....
വിശാഖ് മേനികോട്ടിന്റെ ‘അണ്‍ഡു’ റിലീസിനൊരുങ്ങുന്നു
ഹോളിവുഡ്, ബോളിവുഡ്, മറാത്തി, മലയാളം സിനിമകളിൽ വിഷ്വൽ ഇഫക്റ്റ്സ് കലാകാരനായ വിശാഖ് മേനികോട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന 'അണ്‍ഡു' ഒരു യൂത്ത് ഓറിയന്റഡ് ഷോർട്ട് ഫിലിമാണ്. ബോളിവുഡിലെ യുവതാരമായ ഭുവൻ അറോറ പ്രധാന...


