Homeസിനിമ
സിനിമ
അടൂർ ചലച്ചിത്ര മേള: ഓപ്പൺ ഫോറം
ഏപ്രിൽ 6,7,8 തീയ്യതികളിൽ നടക്കുന്ന അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നു. ഏപ്രിൽ 7 ന് വൈകിട്ട് 5 മണിക്ക് "സിനിമയുടെ ഇടം" എന്ന വിഷയത്തിലാണ് ഓപ്പന്‍ ഫോറം....
മുക്തയുടെ വയലറ്റ്സ്: മുഴുവന്‍ അണിയറ പ്രവര്‍ത്തകരും സ്ത്രീകളാകുന്ന ചിത്രം
പ്രേംചന്ദിന്റെയും ദീദി ദാമോദരന്റെയും മകള്‍ മുക്ത സംവിധായികയാകുന്നു. മലയാള സിനിമയില്‍ ആദ്യമായി മുഴുവന്‍ അണിയറ പ്രവര്‍ത്തകരും സ്ത്രീകളാകുന്നു എന്ന പ്രത്യേകതയുമുണ്ട് വയലറ്റ്സിന്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം അന്താരാഷ്ട വനിതാദിനത്തില്‍ എഴുത്തുകാരി കെ.ആര്‍. മീര...
വരവറിയിച്ച് വരത്തന്‍
അജയ്ജിഷ്ണു സുധേയന്‍ വരത്തൻ, മലയാള സിനിമയ്ക്ക് തന്റേതായ ആക്ഷൻ കൾട്ട് കൾച്ചർ രീതി സമ്മാനിച്ച അമൽ നീരദ് എന്ന സംവിധായകനോടൊപ്പം മലയാളത്തിന്റെ അഭിനയപ്രതിഭ ഫഹദ് ഫാസിൽ വീണ്ടുമൊരുമിക്കുന്ന ചിത്രമെന്നതായിരുന്നു വരത്തനെ കാത്തിരിക്കാൻ കാരണമായ കാര്യം. ആ...
എം എ നിഷാദിന്റെ “തെളിവ് ” ഒക്ടോബര്‍ 18ന്
"കിണർ " എന്ന ചിത്രത്തിനു ശേഷം എം എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " തെളിവ് ". ഇതികാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേംകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ചെറിയാൻ കല്പകവാടി...
അവധിക്കാല ചലച്ചിത്ര പഠനക്യാമ്പ്
സിനിമ പഠിക്കാൻ താൽപര്യമുള്ളവരാണോ നിങ്ങൾ ?. തിരക്കഥ മുതൽ കാമറ വരെ ചലച്ചിത്ര നിർമ്മാണത്തിലെ വിവിധ വിഷയങ്ങളിൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്നുവോ ?. സിനിമാ പ്രേമികൾക്കായി എറണാകുളത്ത് വെച്ച് അവധിക്കാല സിനിമ പഠന...
മക്കളുടെ പഠനച്ചെലവ് ഞാൻ ഏറ്റെടുത്തോട്ടെയെന്ന് സജീഷിനോട് പാർവതി
കേരളക്കരയെ വിറപ്പിച്ച നിപ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ നേഴ്സ് ലിനി ഇന്നും മലയാളികൾക്ക് ഒരു നൊമ്പരമാണ്. ലിനിയുടെ മരണശേഷം നന്മയുടെ കരങ്ങള്‍ നീട്ടിയെത്തിയവരില്‍ നടി പാര്‍വതി തിരുവോത്തും ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തി...
മര്‍മൗലാക്ക്
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്മര്‍മൗലാക്ക് എന്ന വാക്കിനര്‍ത്ഥം പല്ലി എന്നാണ്. പല്ലിയെപ്പോലെ ചുമരുകളിലൂടെ വലിഞ്ഞുകയറാന്‍ വിദഗ്ദ്ധനാണ് റെസ മെസ്ഗാലി എന്ന കള്ളന്‍. ഈ കള്ളന്റെ ജീവിതത്തിലെ ഒരേടാണ് കമാല്‍ തബ്രീസിയുടെ മര്‍മൗലാക്ക്.അല്ലറ ചില്ലറ...
കാഴ്ചയിൽ ചരൽക്കല്ലുകൾ തടയുമ്പോൾ കടലിനെ എങ്ങനെ കാണാതിരിക്കും
ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം)
ഭാഗം 17
ഡോ രോഷ്നി സ്വപ്ന
the best art is political - Tonny Morrison2017 സെപ്റ്റംബറിൽ തൃശൂർ IFFT യുടെ വുമൻ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ ആയിരുന്നു....
കൃഷ്ണശങ്കർ നായകനാവുന്ന “കൊച്ചാൾ” റിലീസിനൊരുങ്ങുന്നു
ശ്യാം മോഹൻ സംവിധാനം ചെയ്യുന്ന "കൊച്ചാളി"ന്റെ ടീസർ പുറത്തിറങ്ങി. യുവനടൻ കൃഷ്ണശങ്കറാണ് ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത്. ഷൈൻ ടോം ചാക്കോ, മുരളി ഗോപി, ഇന്ദ്രൻസ്, വിജയരാഘവൻ, രഞ്ജി പണിക്കർ, ശബരീഷ് വർമ്മ, നീനാ കുറുപ്പ്...
മമ്മൂക്ക കാ സ്നേഹ്
ശിവദാസ് പൊയിൽക്കാവ്നാടകത്തിൻറെ രണ്ടാമത്തേയും അവസാനത്തേതുമായ ഷെഡ്യൂൾ കഴിഞ്ഞു ഞാൻ ശശിയേട്ടനോടൊപ്പം സ്റ്റേജിൽ നിൽക്കുമ്പോഴാണ് ഹർഷദ്ക്ക വിളിക്കുന്നത്. നീ അടിയന്തിരമായി നാളെ ലൊക്കേഷനിൽ എത്തണം. മമ്മൂക്കയെ കാണാനാണ്. നാടകത്തെക്കുറിച്ച് മമ്മൂക്ക നാലഞ്ചു തവണ എടുത്തു...


