‘ഇനി സിനിമയ്ക്ക് വേണ്ടി പാട്ടെഴുതാന്‍ ബുദ്ധിമുട്ടാണ്’- ശ്രീകുമാരന്‍ തമ്പി

0
213

സിനിമ ഗാനരചനാ രംഗത്ത് സജീവമാകണമെന്ന് പറയുന്നവര്‍ക്ക് മറുപടിയായി ശ്രീകുമാരന്‍ തമ്പി. ഇന്നത്തെ കാലത്ത് പഴയ ശൈലിയില്‍ പാട്ടെഴുതുന്നത് ബുദ്ധിമുട്ടാണ്. സംവിധായകര്‍ക്കും, സംഗീത സംവിധായകര്‍ക്കും അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈയിടെ പുറത്തിറങ്ങിയ ഏതാനും ചിത്രങ്ങള്‍ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതിയെങ്കിലും അവിടെയെല്ലാം ചില വിട്ടുവീഴ്ചകള്‍ താന്‍ ചെയ്തുവെന്നും അദ്ദേഹം പറയുന്നു.

ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ് വായിക്കാം

https://m.facebook.com/story.php?story_fbid=2139999202703689&id=100000808903560

LEAVE A REPLY

Please enter your comment!
Please enter your name here