ലില്ലിയുടെ സംവിധായകന്റെ പുതിയ ചിത്രത്തില്‍ ജയസൂര്യ

0
180

ലില്ലിയുടെ സംവിധായകന്‍ പ്രശോഭ് വിജയന്റെ അടുത്ത ചിത്രത്തില്‍ ജയസൂര്യ നായകനാകും. ശ്രുതി രാമചന്ദ്രന്‍ നായികയായെത്തുന്ന ചിത്രം മുകേഷ് ആര്‍. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കും.

ഫ്രാന്‍സിസ് തോമസിന്റെ തിരക്കഥയ്ക്ക് രതീഷ് രവി സംഭാഷണമൊരുക്കും. ഛായാഗ്രഹണം: അനര്‍ഷ. സംഗീത സംവിധാനം: ജേക്കബ് ബിജോയ്‌.

https://www.facebook.com/photo.php?fbid=10219169038563749&set=pcb.10219166701305319&type=3&theater

മൂന്നു പേര്‍ ചേര്‍ന്ന് ഒരു ഗര്‍ഭിണിയെ തട്ടിക്കൊണ്ടു പോകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമായിരുന്നു ആദ്യ ചിത്രമായ  ലില്ലിയിലൂടെ പ്രശോഭ് വിജയന്‍ പറഞ്ഞുവെച്ചത്. ശ്രുതി രാമചന്ദ്രനാണ് ലില്ലിയെ അവതരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here