Homeസിനിമ
സിനിമ
കാടിന്റെ കഥ പറഞ്ഞ് ‘പവിഴമല്ലി’
മാധ്യമപ്രവര്‍ത്തകനായ രാജേഷ് ആര്‍ നാഥ് തിരക്കഥ ഒരുക്കി അഖില്‍ കോന്നി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പവിഴമല്ലി'. കാടിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. ...
“അവാര്‍ഡ് ചടങ്ങില്‍ മുഖ്യാതിഥി വേണ്ട”- സാംസ്കാരിക പ്രവര്‍ത്തകര്‍ ഒറ്റക്കെട്ട്
സിനിമയിലെ ക്രിയാത്മകമായ കലാപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സംസ്ഥാനം നല്‍കുന്ന ഉന്നതമായ പുരസ്‌കാരമാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. മലയാള സിനിമയിലെ കലാകാരന്മാര്‍ക്ക് സ്വന്തം നാട്ടില്‍ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ ആദരവാണ് ഈ പുരസ്‌കാരം....
ഡ്രൈവിങ് ലൈസന്‍സ്; പൃഥ്വിരാജിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ആദ്യ പോസ്റ്ററെത്തി
ജീന്‍ പോള്‍ ലാലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രയിംസും ചേര്‍ന്നും നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ സ്റ്റൈലിഷായെത്തുന്ന പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍...
നടിയും സംവിധായകയുമായ വിജയ നിർമ്മല അന്തരിച്ചു
കൊച്ചി: മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ ഭാര്‍ഗവി നിലയത്തിലെ ഭാര്‍ഗവികുട്ടി എന്ന നായിക കഥാപാത്രത്തെ അനശ്വരയാക്കിയ നടിയും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ കോണ്ടിനെന്‍റല്‍...
വാനപ്രസ്ഥം : സ്ത്രീ സർഗാത്മകതയുടെ ഭ്രമാത്മക സഞ്ചാരങ്ങൾ.
സിനിമ
ഉമ്മു ഹബീബ"ഉന്മാദം ഒരു രാജ്യമാണ്,
കോണുകളുടെ ചുറ്റുവട്ടങ്ങളിൽ
ഒരിക്കലും പ്രകാശ പൂർണ്ണമാവാത്ത
തീരങ്ങൾ ."(കമലാദാസ്)ഭദ്രമായി ഒരുക്കിയ സിനിമകൾ കാലാതീതമായ വായനകൾക്ക് വിധേയമാക്കപ്പെടുന്നതിന് ഉദാഹരണമാണ് വാനപ്രസ്ഥം. താളവും നാട്യവും ജീവിതത്തിൽ ലയിച്ചു ചേർന്ന മനോഹരമായ ദൃശ്യാനുഭവം.പരാജയപ്പെട്ട, നിസ്സഹായനായ കഥകളി...
‘ഉയരെ’ സമൂഹമൊന്നാകെ കാണേണ്ട സിനിമ: ശൈലജ ടീച്ചർ
പാർവ്വതിയെ കേന്ദ്ര കഥാപാത്രമാക്കി മനു അശോകൻ സംവിധാനം ചെയ്ത 'ഉയരെ' സാമൂഹമൊന്നാകെ കാണേണ്ട സിനിമയെന്ന് കെ കെ ശൈലജ ടീച്ചർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോഗ്യ - വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി തന്റെ...
Miss Tanakpur Haazir Ho
ഹര്‍ഷദ്
Miss Tanakpur Haazir Ho (2015)
Director: Kapri Vinod
Country: India
കൃഷിയും ഗോമാതാ ഭക്തിയും ഭാരത് മാതാ അഭിമാനവുമൊക്കെയായി സുന്ദരമായി ജീവിക്കുന്ന ഹരിയാനയിലെ തനക്പൂര്‍ എന്ന ഗ്രാമം. പശുക്കളുടെയും പോത്തിന്റെയും സൗന്ദര്യമത്സരം റാമ്പില്‍ പൊടിപൊടിക്കുന്നിടത്താണ്...
പി. കെ റോസിയെ ‘ഓർമ്മിപ്പിച്ച്’ ഗൂഗിൾ
മലയാളസിനിമയിലെ പ്രഥമനായിക പി. കെ റോസിയുടെ നൂറ്റി ഇരുപതാം ജന്മദിനത്തിൽ ആദരവുമായി ഗൂഗിൾ. ഗൂഗിൾ സെർച്ച് എഞ്ചിന്റെ ഡൂഡിലിൽ ഇന്ന് റോസിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 1903 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് ജനിച്ച...
RIFFK മാര്‍ച്ച് 2 മുതല്‍ 6 വരെ കൊടുങ്ങല്ലൂരിൽ
മാര്‍ച്ച് 2 മുതല്‍ 6 വരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കൊടുങ്ങല്ലൂരില്‍ സംഘടിപ്പിക്കുന്ന Regional International Film Festival of Kerala ( RIFFK 2018) യുടെ...


