Homeസിനിമ

സിനിമ

Secret Superstar

 മനോജ് രവീന്ദ്രൻ നിരക്ഷരൻഡങ്കൽ എന്ന അമീർഖാൻ സിനിമയിൽ ഗുസ്തിക്കാരിയായി തകർത്തഭിനയിച്ച സൈറ വസിം എന്ന പതിനേഴുകാരിയുടെ മറ്റൊരു ഗംഭീര പ്രകടനമാണ് സീക്രട്ട് സൂപ്പർസ്റ്റാറിലുള്ളത്. ഇൻസിയ എന്ന ആ പ്രഥാന കഥാ‍പാത്രത്തിന്റെ അച്ഛനും അമ്മയുമായി...

വിജയ് സേതുപതി ഫഹദ് ഫാസില്‍ ചിത്രം ‘സൂപ്പര്‍ ഡീലക്‌സി’ന് എ സര്‍ട്ടിഫിക്കറ്റ്‌

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജന്‍ കുമാരരാജ ചിത്രം സൂപ്പര്‍ ഡീലക്‌സിന് എ സര്‍ട്ടിഫിക്കറ്റ്. ട്രാന്‍സ്‌ജെന്‍ഡറായ ശില്പ, കമിതാക്കളായ രണ്ടുപേര്‍, പോണ്‍ഫിലിം കാണാന്‍ നടക്കുന്ന കുട്ടികള്‍ എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്....

ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, തീക്ഷണമായ നോട്ടം; ഇഷ്‌കിന്റെ മാസ് ലുക്കില്‍ ഷെയ്ന്‍ നിഗം

ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, തീക്ഷണമായ നോട്ടം, നീളന്‍ മുടി വെട്ടിയൊതുക്കിയിട്ടുണ്ട്. കട്ട മാസ് ലുക്കില്‍ ഷെയ്ന്‍ നിഗം. ഇഷ്‌കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തരംഗമാവുകയാണ്. മമ്മൂട്ടി തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ...

സിനിമ – സീരിയൽ നടൻ നെടുമ്പ്രം ഗോപി നിര്യാതനായി

പത്തനംതിട്ട : സിനിമ-സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസായിരുന്നു. തിരുവല്ലയിലാരുന്നു അന്ത്യം. മമ്മൂട്ടി നായകനായ ബ്ലെസ്സി ചിത്രം 'കാഴ്‌ച'യിൽ മമ്മൂട്ടിയുടെ അച്ഛനായി ചെയ്ത വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയ്ക്ക്...

സുഡാനി ഫ്രം നൈജീരിയ: ഫുട്ബാള്‍ ഗാനം റിലീസ് വെള്ളിയാഴ്ച്ച

പുതുമുഖ സംവിധായകന്‍ സക്കറിയയുടെ സൗബിന്‍ ഷാഹിര്‍ നായക വേഷത്തില്‍ എത്തുന്ന ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തില്‍ ഷഹബാസ് അമന്‍ - റെക്സ് വിജയന്‍ കൂട്ടുകെട്ടില്‍ പിറന്ന ഫുട്ബാള്‍ ഗാനം റിലീസ് നാളെ...

ഷോർട്ട് ഫിലിം പ്രദർശനവും ചർച്ചയും

അന്യായമായി കേസ് ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന പരപ്പനങ്ങാടിയിലെ സകരിയ്യയുടെ ജീവിതം ആസ്പദമാക്കി ഹാഷിർ സംവിധാനം ചെയ്ത ചിത്രം 'എ ഡോകുമെന്റ്രി എബൌട്ട്‌ ഡിസപ്പിയറന്‍സ്' പ്രദര്‍ശനത്തിനെത്തുന്നു. മെയ് 2 ബുധനാഴ്ച വെകീട്ട് 6.30ന് ടി.എ റസാക്ക് മിനി തിയ്യേറ്ററില്‍...

ഓപ്പണ്‍ ഫ്രെയിം ക്ലാസിക് ചലച്ചിത്രമേള ഏപ്രില്‍ 16ന് ആരംഭിക്കും

ലോകസിനിമയിലെ എക്കാലത്തെയും ശ്രദ്ധേയങ്ങളായ പത്ത് ക്ലാസിക് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ഓപ്പണ്‍ ഫ്രെയിം ക്ലാസിക് ഫിലിം ഫെസ്റ്റിവെലിന് ഏപ്രില്‍ 16ന് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ തുടക്കമാവും. ഏപ്രില്‍ 16 മുതല്‍ 25 വരെ പത്ത്...

Distant

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: Distant (Uzak) 2002 Director: Nuri Bilge Ceylan Year: 2002 Language: Turkishസാമ്പത്തികമാന്ദ്യം കാരണം ആയിരക്കണക്കിന് തൊഴിലാളികളെ കമ്പനികള്‍ പിരിച്ചുവിടുകയാണ്. അങ്ങനെ ജോലി നഷ്ടപ്പെട്ടതാണ് യൂസുഫിനും. ആകെയുണ്ടായിരുന്ന തൊഴിലും നഷ്ടപ്പെട്ട...

അഖില കേരള ഇൻ്റർ കോളേജ് ഷോർട്ട് ഫിലിം മത്സരം

തിരുവനന്തപുരം ഗവ: ആയുർവേദ കോളേജ് യൂണിയൻ വൈഖരി 18' സംഘടിപ്പിക്കുന്ന ക്യാംപസ് ചലച്ചിത്രോത്സവം 'PHANTASMAGORIA- THE FESTIVAL OF CINEMA' യുടെ ഭാഗമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡുമായി സഹകരിച്ച് നടത്തുന്ന...

Kuma (2012)

ഹര്‍ഷദ്‌Kuma (2012) Director: Umut Dag Country: Austriaആദ്യം മുതല്‍ അവസാനം വരെ ഒരു തരം സസ്‌പെന്‍സ് മൂഡിലാണ് ഈ സിനിമയുടെ കഥ സംവിധായകന്‍ പറയുന്നത് എന്നതിനാല്‍ കഥ ഇവിടെ പറയുന്നില്ല. പക്ഷേ ഒന്നും പറയാതെ...
spot_imgspot_img