Homeസിനിമ
സിനിമ
ഗീതു മോഹൻദാസിന്റെ “മൂത്തോൻ’ മുംബൈ ചലച്ചിത്രമേളയിലെ ഉദ്‌ഘാടനചിത്രം
നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'മൂത്തോന്‍' 21-ാമത് മുംബൈ ചലച്ചിത്രമേളയില്‍ (ജിയോ മാമിഫിലിം ഫെസ്റ്റിവല്‍) ഉദ്ഘാടനച്ചിത്രമാകും. ഒക്ടോബർ 17നാണ് പ്രദർശനം.
https://youtu.be/ys4lcI8LohI
വിഖ്യാതമായ ടൊറൊന്റോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലും ചിത്രത്തിന്റെ പ്രദർശനം...
കല വിപ്ലവം പ്രണയം
അന്‍സന്‍ പോള്‍, വിനോദ് വിശ്വം, സൈജു കുറുപ്പ്, ബിജുക്കുട്ടന്‍, ഗായത്രി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവഗാതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്ത സിനിമയാണ് കല വിപ്ലവം പ്രണയം. വീണ്ടും കോളേജ്, രാഷ്ട്രീയം,...
യക്ഷി ശ്രദ്ധേയമാകുന്നു.
വിവിധ മത്സരങ്ങളിലായി പതിനഞ്ചോളം അവാർഡുകൾ നേടി ഹ്രസ്വചിത്രം 'യക്ഷി' ശ്രദ്ധേയമാകുന്നു. കോഴിക്കോട് കൂത്താളി സ്വദേശിയായ ബ്രിജേഷ് പ്രതാപാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. യക്ഷി എന്ന സങ്കൽപ്പത്തെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ...
ഷൈൻ ടോം ചാക്കോ നായകനാകുന്ന ത്രില്ലർ ചിത്രം; ആറാം തിരുകൽപന ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
ഷൈൻ ടോം ചാക്കോ നായകനാകുന്ന ത്രില്ലർ ചിത്രമാണ് ആറാം തിരുകൽപന. 'ഹു' എന്ന ചിത്രത്തിനു ശേഷം അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.https://www.facebook.com/1439216946355463/posts/2415866082023873/കോറിഡോർ 6 ഫിലീംസ് നിർമ്മിക്കുന്ന...
പഞ്ചവര്‍ണ്ണതത്ത: ഗൗരവം, സൂക്ഷമം, ലളിതം
ജിനുപഞ്ചവര്‍ണ്ണതത്ത സമകാലിക ജീവിത പരിസരത്തെ ഗൗരവത്തോടെ സൂക്ഷമനിരീക്ഷണ നടത്തുകയും ലളിതമായി അവതരിപ്പിക്കുകയും ചെയ്യുന്ന ചലച്ചിത്രം. ജയറാമേട്ടന്‍ ലളിതവും ശക്തവുമായ കഥാപാത്രത്തെ സമാന്തരമയി അവതരിപ്പിക്കുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത. കുഞ്ചാക്കോ ബോബന്‍, ജയറാം എന്നിവരെ കേന്ദ്രകഥാപാത്രമാക്കി...
സുഡാനി: ഫുട്ബാള്‍ ഗാനം വീഡിയോ റിലീസ് തിങ്കളാഴ്ച്ച
പുതുമുഖ സംവിധായകന്‍ സക്കറിയയുടെ സൗബിന്‍ ഷാഹിര്‍ നായക വേഷത്തില്‍ എത്തുന്ന ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തില്‍ ഷഹബാസ് അമന്‍ – റെക്സ് വിജയന്‍ കൂട്ടുകെട്ടില്‍ പിറന്ന ഫുട്ബാള്‍ ഗാനം വീഡിയോ റിലീസ്...
A Beautiful Mind
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: A Beautiful Mind
Director: Ron Howard
Year: 2001
Language: Englishഗണിതശാസ്ത്രത്തിലെ യുവപ്രതിഭയായ ജോണ്‍ നാഷ് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെത്തുകയാണ്. ബിരുദവിദ്യാര്‍ത്ഥികളായ സോള്‍, ഐന്‍സ്ലീ, ബെന്റര്‍ എന്നിവരോടൊപ്പം തന്റെ റൂംമേറ്റ് ആയ...
‘സൈന്‍സ്’ ഫെസ്റ്റിവലിന് നാളെ സമാപനം
തൃശ്ശൂര്‍: സെന്റ് തോമസ് കോളേജില്‍ വെച്ച് നടക്കുന്ന ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച 12മത് ചലച്ചിത്ര മേള, 'സൈന്‍സ് 2018' ഒക്ടോബര്‍ 6ന് വൈകിട്ടോടെ സമാപനം കുറിക്കും. സാമൂഹിക സംഘട്ടനങ്ങള്‍...
മഴ പോലെ നനുത്ത ജൂൺ
സച്ചിൻ. എസ്. എൽജൂൺ മാസം എല്ലാ കാലവും ഒരോർമ്മപ്പെടുത്തലാണ്. മഴയിൽ കുളിച്ച സ്കൂൾ തുറപ്പിന്റെ ദിനങ്ങളെ. അതുകൊണ്ട് തന്നെ ജൂണിനെന്നും നനവുതിരുന്ന നനുത്ത ഒരു സുഖമുണ്ട്.
രജിഷ വിജയനെ കേന്ദ്രകഥാപാത്രമാക്കി അഹമ്മദ് കബീർ...


