Homeസിനിമ
സിനിമ
The Priest’s Children (2013)
ഹര്‍ഷദ്
The Priest's Children (2013)
Director: Vinko Bresan
Country: Croatia
നായകന്‍ പാതിരിയച്ചനാണ്. അങ്ങേരുടെ പ്രദേശത്ത് മരണനിരക്ക് കൂടിക്കൊണ്ടേയിരിക്കുന്നു. പക്ഷേ ജനനം നടക്കുന്നേയില്ല. ഇങ്ങനെപോയാല്‍ ശരിയാവില്ലല്ലോ എന്നാലോചിക്കുമ്പോഴാണ് ഫാദറിന് യമണ്ടനൊരു ഐഡിയ കിട്ടുന്നത്. അതും ഒരു...
കനോലി കനാലിന്റെ ചരിത്രം ഹ്രസ്വചിത്രമായെത്തുന്നു
1850 ല്‍ കൊണൊലി സായിപ്പ് നിര്‍മ്മിച്ച കനാലിന്റെ ചരിത്രമാണ് ജില്ലാ ഭരണകൂടത്തിന്റെയും, കോഴിക്കോട് കോര്‍പ്പറേഷന്റെയും, വേങ്ങേരി നിറവിന്റെയും, ഹരിത കേരള മിഷന്റെയും, ഡി.എല്‍.എസ്.എയുടെയും നേതൃത്വത്തില്‍ വി.കെ.സി ഗ്രൂപ്പ് നിര്‍മ്മിക്കുന്നത്. പരസ്യചിത്ര സംവിധായകനായ പ്രഗ്‌നേഷ്...
Play it Again, Sam
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Play it Again, Sam
Director: Herbert Ross
Year: 1972
Language: Englishസിനിമാ നിരൂപകനാണ് അലന്‍. കേവലമൊരു സിനിമാനിരൂപകനല്ല, ഒരു സിനിമാ ഭ്രാന്തന്‍ എന്നുതന്നെ പറയാം. സിനിമയിലെ കഥാപാത്രങ്ങളുമായും സംഭാഷണങ്ങളുമായും...
നാം പ്രതികളാകുന്ന അന്വേഷണങ്ങൾ
നിധിൻ വി. എൻചോദ്യത്തില്‍ നിന്നും ഉത്തരം മാത്രമല്ല, മറ്റൊരു ചോദ്യം കൂടി ജന്മമെടുക്കുന്നു. ഉത്തരങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമിടയില്‍ സത്യത്തിലേക്കുള്ള ദൂരം നേര്‍ത്തുവരുമ്പോള്‍ കാണികളില്‍ ഒരു ഞെട്ടലുണ്ടാക്കുന്നു. കഥകളെക്കാള്‍ വിചിത്രമായ ജീവിതങ്ങള്‍ സ്‌ക്രീനില്‍ നിറയുമ്പോള്‍ കാണികളുടെ...
ഇനി കാഴ്ചകളുടെ പൂരം: ഗെയിം ഓഫ് ത്രോണ്‍സ് ട്രെയിലര്‍ പുറത്ത്
"ഗെയിം ഓഫ് ത്രോണ്‍സ്" എട്ടാം സീസണിന്റെ ട്രെയിലര്‍ പുറത്തിറക്കി. ആറ് എപ്പിസോഡുകള്‍ മാത്രമാണ് അവസാന സീസണില്‍ ഉള്ളത്. 90 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ളതായിരിക്കും ഓരോ എപ്പിസോഡും. ഏപ്രില്‍ 14-ന് പുറത്തിറങ്ങുന്ന സീരീസിന്റെ 53...
വിജയ് സേതുപതി ഫഹദ് ഫാസില്‍ ചിത്രം ‘സൂപ്പര്‍ ഡീലക്‌സി’ന് എ സര്‍ട്ടിഫിക്കറ്റ്
വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജന്‍ കുമാരരാജ ചിത്രം സൂപ്പര്‍ ഡീലക്‌സിന് എ സര്‍ട്ടിഫിക്കറ്റ്. ട്രാന്‍സ്‌ജെന്‍ഡറായ ശില്പ, കമിതാക്കളായ രണ്ടുപേര്‍, പോണ്‍ഫിലിം കാണാന്‍ നടക്കുന്ന കുട്ടികള്‍ എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്....
അമ്പിളി നാളെ മുതൽ
ഗപ്പി എന്ന ചിത്രത്തിനു ശേഷം ജോൺ പോൾ ജോർജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് "അമ്പിളി". സൈക്കിളിംഗിനും യാത്രയ്ക്കും ഏറേ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ അമ്പിളി എന്ന കേന്ദ്ര കഥാപാത്രത്തെ സൗബിൻ ഷാഹിർ...
ഷമ്മിയല്ല, സജിയാണ് ഹീറോ
ആര്‍. ജെ സാലിംസൗബിൻ അതിശക്തനായ നടനാണ്. സൗബിന്‍റെ പ്രതിഭ കിടക്കുന്നതു അയാളുടെ വൈകാരിക സംവേദന ക്ഷമതയിലാണ്. കഥാപാത്രം പ്രതിനിധീകരിക്കുന്ന അന്നേരത്തെ ഇമോഷൻ എന്തായാലും കണുകിട ചോർന്നുപോകാതെ, സൗബിൻ അത് സ്‌ക്രീനിൽ നിന്ന് നമ്മുടെ മനസ്സിലേക്കെത്തിക്കും....
‘ഫെസ്റ്റിവല്‍ ബുക്ക്’ പ്രകാശനം
കലാമുദ്ര പേരാമ്പ്രയുടെ നേതൃത്വത്തില്‍ നടക്കുന്ന കുട്ടികള്‍ക്കായുള്ള ചലച്ചിത്രമേളയുടെ 'ഫെസ്റ്റിവല്‍ ബുക്ക്' പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റീന പ്രകാശനം ചെയ്തു. അനീസ ഫെബി പുസ്‌കതം ഏറ്റുവാങ്ങി. മധ്യവേനലവധിയിലെ ഏപ്രില്‍ 20,21 തിയ്യതികളില്‍ കോഴിക്കോട് പേരാമ്പ്ര...
സക്കരിയയുടെ പുതിയ സിനിമ – ഹലാൽ ലവ് സ്റ്റോറി, നിർമ്മാണം ആഷിഖ് അബു
അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. ഹലാൽ ലവ് സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് മുഹസിൻ പരാരിയും സക്കരിയയും ചേർന്നാണ് തിരക്കഥ...


