Homeസിനിമ
സിനിമ
‘ജയ് ഭീം’ ഒരു മികച്ച ചിത്രം
സിനിമ
അഞ്ജന കെ
മേമുണ്ട H S Sസ൦വിധായകൻ ടി ജെ ജ്ഞാനവേലിന്റെ 'ജയ് ഭീം ' എന്ന സിനിമ കാണാനിടയായി . സിനിമയിലെ പ്രധാന കഥാപാത്രമാണ് സൂര്യ. സൂര്യയുടെ കഥാപാത്രത്തിന്റെ പേര്...
കേരള ചലച്ചിത്ര മേള നിർത്തരുത്: കിം കി ഡുക്ക്
കേരള ചലച്ചിത്ര മേള നിർത്തരുത് എന്ന് കിം കി ഡുക്ക് ..കേരളത്തിലെ പ്രളയത്തിൽ പെട്ട ജനങ്ങളുടെ ദുരിതത്തിൽ ഏറെ ദുഃഖം ഉണ്ടെന്നും മനസ്സ് കൊണ്ട് അവരോടൊപ്പം ഉണ്ടെന്നും കിം കി ഡുക്ക് .കേരള...
Manila in the Claws of Light
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: Manila in the Claws of Light
Director: Lino Brocka
Year: 1975
Language: Philippino'നിങ്ങള്‍ക്ക് കിട്ടേണ്ട കൂലി കാശ് കൊടുത്ത് വാങ്ങേണ്ടിവരിക, അത് നിങ്ങളുടെ സ്വന്തം കൊഴുപ്പില്‍ നിങ്ങളെ...
പി.എന്‍ പണിക്കര്‍ സ്മാരക യുവ പ്രതിഭാ പുരസ്‌കാരം: രാജീവ് ആലുങ്കലിന്
പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പി.എന്‍ പണിക്കര്‍ സ്മാരക യുവ പ്രതിഭാ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലത്തെ സജീവമായ...
ഹൗസ്ഫുള്‍ തീവണ്ടി
ഡോ: ആഷിം. എം. കെജീവിതത്തിലെ ചില മാറ്റങ്ങൾ അനിവാര്യമാണ് അതിലേക്ക് എത്തിക്കുന്ന സാഹചര്യങ്ങൾ എന്ത് തന്നെ ആയാലും. ബിനീഷിൻറെയും കഥ അങ്ങനെ തന്നെ ആയിരുന്നു. സമകാലീന രാഷ്ട്രീയത്തിലെ പൊള്ളത്തരങ്ങൾ ഒരു വശത്ത് അല്പം...
കുമ്പളങ്ങി നൈറ്റ്‌സിന്റെ ട്രെയിലര്‍ എത്തി
മധു സി. നാരായണന്‍ സംവിധാനം ചെയ്യുന്ന 'കുമ്പളങ്ങി നൈറ്റ്‌സി'ന്റെ ട്രെയിലര്‍ എത്തി. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കറിന്റെയും സിനിമാ നിര്‍മ്മാണ കമ്പനിയായ വര്‍ക്കിങ്ങ് ക്ലാസ് ഹീറോയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന...
American History X
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: American History X
Director: Tony Kaye
Year: 1998
Language: English'വെറുപ്പ് ഒരു ചുമടാണ്. എപ്പോഴും ദേഷ്യം പിടിച്ചിരിക്കാന്‍ മാത്രം ദൈര്‍ഘ്യമുള്ള ഒന്നല്ല ജീവിതം'അമേരിക്കയില്‍ രൂപപ്പെട്ട് വന്ന നവനാസി സംഘങ്ങളുടെ...
മര്‍മൗലാക്ക്
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്മര്‍മൗലാക്ക് എന്ന വാക്കിനര്‍ത്ഥം പല്ലി എന്നാണ്. പല്ലിയെപ്പോലെ ചുമരുകളിലൂടെ വലിഞ്ഞുകയറാന്‍ വിദഗ്ദ്ധനാണ് റെസ മെസ്ഗാലി എന്ന കള്ളന്‍. ഈ കള്ളന്റെ ജീവിതത്തിലെ ഒരേടാണ് കമാല്‍ തബ്രീസിയുടെ മര്‍മൗലാക്ക്.അല്ലറ ചില്ലറ...
അങ്കിൾ: കെട്ട കാലത്തിന്റെ കഥ പറയും സിനിമ
ശരണ്യ എം ചാരുകെട്ട കാലത്തിന്റെ കഥ പറയുന്ന സിനിമകളെ കെട്ട കാലത്തിൽ തന്നെ കാണണം, അന്ന് തന്നെ ഉൾക്കൊള്ളണം. അത്തരമൊരു സിനിമയാണ് ജോയ് മാത്യു - മമ്മൂട്ടി ചിത്രമായ 'അങ്കിൾ'.മലയാളികൾക്ക് ജന്മസിദ്ധമായി കിട്ടിയ...


