Homeസിനിമ

സിനിമ

മഞ്ജു വാര്യര്‍ ചിത്രം “കയറ്റം” ട്രെയ്ലര്‍ റിലീസായി…

അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ നേടിയ എസ്. ദുർഗ്ഗക്കും ചോലക്കും ശേഷം, സനൽകുമാർ ശശിധരൻ, മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത "കയറ്റം" (A'HR) എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍, പ്രശസ്ത സംഗീത സംവിധായകന്‍...

ജിത്തു ജോസഫിന്റെ സിനിമയില്‍ അവസരം

സിനിമ സംവിധായകന്‍ ജിത്തു ജോസഫിന്റെ പുതിയ സിനിമയിലേക്ക് കുട്ടി താരങ്ങള്‍ക്ക് അഭിനയിക്കാന്‍ അവസരം. 13നും 16നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളായിരിക്കണം. casting4vintagefilms@gmail.com -ലേക്ക് താല്‍പര്യമുള്ളവര്‍ ഫോട്ടോ അയക്കുക. താഴെ കാണുന്ന അഞ്ച് കലാകാരന്മാരുടെ...

സർ സയ്ദ് കോളേജിൽ ഫിലിം ഫെസ്റ്റ്

തളിപ്പറമ്പ: സർ സയ്ദ് കോളജിൽ അന്താരാഷ്ത്ര ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മാർച്ച് 16 ,17 ,18 തീയതികളിലാണ് പരിപാടി. ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീന പോൾ ആണ് ഉൽഘാടനം. മാർച്ച് 16...

ഫോറന്‍സിക്

ടൊവിനോ തോമസ് നായകനാവുന്ന "ഫോറൻസിക് " എന്ന ചിത്രത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ടൊവിനോ തിരുവനന്തപുരത്ത്‌ പോലീസ്‌ ആസ്ഥാനത്തുള്ള ഫോറൻസിക് ലാബും, രാജീവ്‌ ഗാന്ധി ഇൻസ്റ്റിറ്റൂട്ടിലെ ഫോറൻസിക്ക്‌ റിസേർച്ച്‌ സെന്ററും സന്ദർശിക്കുന്നു. മലയാളത്തിലാദ്യമായി ഒരു ഫോറൻസിക്...

‘സ്ലീപ്‌ലെസ്സ്‌ലി യുവേഴ്സ്’ IFFK യ്ക്ക്

സച്ചിന്‍ എസ്. എല്‍മലയാള സിനിമയിലെ ഇരട്ട സംവിധായകരുടെ പട്ടികയിലേക്ക്‌ ഇനി നവാഗതരായ ഗൗതം സൂര്യയും, സുദീപ് ഇളമൺ. തങ്ങളുടെ ആദ്യ ചിത്രം തന്നെ 2018 ഐ. എഫ്‌. എഫ്‌. കെ യ്ക്ക് തിരഞ്ഞെടുക്കപ്പെട്ട...

ജോണിന്റെ ടീസർ ലോഞ്ച് മെയ് 31 ന്

മലയാളത്തിൽ ജനകീയ സിനിമക്ക് രാഷ്ട്രീയ അടിത്തറ പണിത സംവിധായകൻ ജോൺ എബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രം ഒരുങ്ങുന്നു. പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ പ്രേംചന്ദ് സംവിധാനം ചെയ്യുന്ന ജോണിന്‍റെ ടീസർ, ജോൺ എബ്രഹാമിന്റെ മുപ്പത്തിയൊന്നാമത് ഓർമ്മദിനമായ മെയ്...

ജല്ലിക്കട്ട്, ആൽഫാ മെയിൽ വന്യതയുടെ ഒരു പെരുംപടപ്പ്

കസേരക്കയ്യിൽ മുറുക്കെപ്പിടിക്കുമ്പോൾ പ്രാകൃതനായൊരു ഇരുകാലിമൃഗം ഉപ്പൂറ്റിയുടെ അസ്ഥിബന്ധങ്ങളിൽ കുളമ്പുകുത്തുന്നത് അനുഭവിക്കാം.

ഒന്നര വര്‍ഷത്തിനുശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക്‌: ‘ഒരു യമണ്ടന്‍ പ്രേമകഥ’ ടീസര്‍

ഒന്നര വര്‍ഷത്തിനുശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക്‌ തിരിച്ചുവരുന്ന ചിത്രം  'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ ടീസര്‍ എത്തി.  ചിരിനിറച്ച അത്യുഗ്രന്‍ ടീസര്‍ തന്നെയാണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.https://www.youtube.com/watch?time_continue=43&v=qV9de8pJCPwനവാഗതനായ ബി.സി നൗഫലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'അമര്‍...

ഷാജി എന്‍ കരുണ്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ (കെഎസ്എഫ്ഡിസി) ചെയര്‍മാനായി പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിനെ സര്‍ക്കാര്‍ നിയമിച്ചു. ചെയര്‍മാനായിരുന്ന ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് നിയമനം. രാജ്യാന്തര ശ്രദ്ധ നേടിയ...

ഇളയ സൂപ്പർസ്റ്റാർ വിശേഷണവുമായി ധനുഷ്; പട്ടാസ് ഫസ്റ്റ് ലുക്കെത്തി

പട്ടാസിലൂടെ വീണ്ടും ഇരട്ടവേഷത്തിൽ ധനുഷ് എത്തുന്നു. താരത്തിന്റെ 36–ാം ജന്മദിനമായ ഞായറാഴ്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ധനുഷും തൃഷയും പ്രധാന വേഷത്തിലെത്തിയ കൊടിക്കു ശേഷം ആർ എസ്...
spot_imgspot_img