Homeസിനിമ

സിനിമ

സൗബിനും നിമിഷയും ഒന്നിക്കുന്ന ‘ജിന്ന്’; സംവിധാനം സിദ്ധാര്‍ത്ഥ് ഭരതന്‍

സൗബിന്‍ ഷാഹിറിനെയും നിമിഷ സജയനെയും പ്രധാന കഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജിന്ന്'. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനും നടിയുമായി തിരഞ്ഞെടുക്കപ്പെട്ട സൗബിനും നിമിഷയും ഒന്നിക്കുന്നു...

പ്രേക്ഷകരെ ചിരിപ്പിക്കാൻ മൂന്നാമതും നാദിർഷ: ‘മേരാനാം ഷാജി’യുടെ ടീസര്‍ കാണാം

നാദിർഷ ചിത്രം 'മേരാനാം ഷാജി'യുടെ ടീസര്‍ എത്തി. 'അമർ അക്ബർ അന്തോണി', 'കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍' എന്നീ ചിത്രങ്ങള്‍ക്കുശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ 'മേരാനാം ഷാജി'. ഒരു കം‌പ്ലീറ്റ് എന്‍റര്‍ടൈനറായ സിനിമ...

കൂട്

ചെറുതല്ലാത്ത ഷോട്ടുകൾ സൂര്യ സുകൃതംപുതിയ മലയാളം ഷോട്ട് ഫിലിം അന്വേഷിച്ച് ഇന്നലെ ഒന്ന് യൂ ട്യൂബിൽ കയറിയപ്പോ 'കൂട്' എന്നൊരു ഷോട്ട് ഫിലിമിൽ വിരൽ തടഞ്ഞു. കുറച്ച് ദിവസമായി ചില പ്രത്യേക കാരണങ്ങളാൽ വീട്ടിലെ...

റിലീസിനൊരുങ്ങി ‘ദിശ’

കോഴിക്കോട്: കനോലി കനാലിനെ കുറിച്ചുള്ള ഹ്രസ്വ ചിത്രം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവും യൂട്യൂബ് റിലീസിങുമാണ് ഡിസംബര്‍ 8ന് വൈകിട്ട് 6 മണിയ്ക്ക് സരോവരം ബയോപാര്‍ക്കില്‍ സംഘടിപ്പിക്കുന്നത്. തൊഴില്‍ - എക്‌സൈസ് വകുപ്പ്...

വയനാട് ദേശീയ ശ്രദ്ധ നേടിയതില്‍ സന്തോഷം: അനീസ്‌ കെ. മാപ്പിള

മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്‌കാരം വയനാട് കല്‍പ്പറ്റ സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ അനീസ് കെ. മാപ്പിളക്ക്. ആദിവാസി വിഭാഗമായ പണിയരുടെ ജീവിതം അടിസ്ഥാനമാക്കി നിര്‍മിച്ച ‘ദി സ്ലേവ് ജെനസിസ്’ എന്ന ഡോക്യുമെന്ററിയാണ് ദേശീയ ചലച്ചിത്ര...

‘ഇന്ത്യന്‍2’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

കമല്‍ഹാസന്‍ ചിത്രം 'ഇന്ത്യന്‍2'വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ആരാധകര്‍ക്ക് പൊങ്കല്‍ ആശംസ നേര്‍ന്ന് സംവിധായകന്‍ ശങ്കറാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം...

ഉടലൊരു കെണിയാണ്

സംഗീത ജയഉടലൊരു കെണിയാണ്. അഴിക്കുന്തോറും കുരുങ്ങുന്ന കുരുക്ക് പോലെ, ആഴം കാണാത്ത നദി പോലെ, ഓരോരുത്തരും അവനവന്റെ ഉടലിന്റെ കാണാച്ചുഴികളിൽ പെട്ടു പോകുന്നു.  ഉണ്ണികൃഷ്ണൻ ആവളയുടെ "ഉടലാഴം" എന്ന സിനിമ മുന്നോട്ടു വെയ്ക്കുന്ന...

തൃഷയുടെ ഗർജനൈ; ട്രെയിലർ എത്തി

തൃഷ നായികയാകുന്ന ഗര്‍ജനൈ- യുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സുന്ദര്‍ ബാലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധു എന്ന കഥാപാത്രമായി തൃഷ അഭിനയിക്കുന്നു. വംശി കൃഷ്‍ണയാണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്....

ഓസ്‌കാര്‍ നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിച്ചു

കാലിഫോര്‍ണിയ: ഓസ്‌കാര്‍ നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിച്ചു. 'എ സ്റ്റാര്‍ ഈസ് ബോണ്‍' എന്ന ചിത്രത്തിലെ അഭിനയ മികവിലൂടെ ഗാഗ മികച്ച നടിക്കുള്ള നാമനിര്‍ദ്ദേശം സ്വന്തമാക്കി. മികച്ച നടനുള്ള പട്ടികയില്‍ 'എ സ്റ്റാര്‍ ഈസ് ബോണി'ലെ...

സിന്ധുബാദ് ടീസര്‍: മാസ് കാട്ടി വിജയ് സേതുപതി 

ആക്ഷന്‍ പടവുമായി വിജയ് സേതുപതി വീണ്ടും. അരുണ്‍ കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിന്ധുബാദിന്റെ ടീസറെത്തി. സേതുപതി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ പുറത്തുവിട്ടത്.ഹിറ്റ് ജോഡികളായ സേതുപതിയും, സംവിധായകന്‍ എസ്.യു അരുണ്‍ കുമാറും ഒന്നിക്കുന്നു...
spot_imgspot_img