Homeസിനിമ

സിനിമ

അൻപോട്‌ മമ്മൂക്ക! ഉജ്ജ്വലം റാം, ഈ സിനിമ!

സച്ചിൻ എസ്. എൽപ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യം ഈ പ്രപഞ്ചം തന്നെയാണ്. അല്ലെങ്കിൽ പ്രകൃതിയാണ്. ആ പ്രകൃതി തന്നെ ഒരോ ജീവന്റെയും ആധാരം നിർണയിക്കുന്നു. സ്വയം പര്യാപ്തമായവരെ അല്ലെങ്കിൽ സ്വയ പ്രാപ്തി ഉള്ളവരെ മാത്രമേ...

പേരാമ്പ്ര ഫെസ്റ്റ്‌; ചലച്ചിത്രമേളയും ഹ്രസ്വചിത്ര പ്രദർശന മത്സരവും

പേരാമ്പ്ര മണ്ഡലം വികസന മിഷൻ 2025 പേരാമ്പ്ര ഫെസ്റ്റിന്റെ ഭാഗമായി നടത്തപ്പെടുന്ന ചലച്ചിത്രമേളയുടെ ഹൃസ്വചിത്ര പ്രദർശന മത്സരവും മാർച്ച്‌ 28,29,30 തിയ്യതികളിൽ പേരാമ്പ്ര റീജ്യനൽ കോഓപ്പറേറ്റീവ്‌ ബാങ്ക്‌ ഓഡിറ്റോറിയത്തിൽ വെച്ച്‌ നടക്കും. 28...

മോഹനന്‍ സ്മൃതിയില്‍ ഭാരതഭവന്‍

തിരുവനന്തപുരം ഭാരത ഭവനില്‍ ജൂണ്‍ 25ന് വൈകിട്ട് 5 മണിയ്ക്ക് കെആര്‍ മോഹനന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും മലയാള ചലച്ചിത്ര സംവിധായകനുമായിരുന്നു ഇദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്‍...

മഹാ പ്രളയം ഡോക്യുമെന്ററിയാക്കി: ഡിസ്‌കവറി ചാനല്‍

സമാനതകളില്ലാതെ കേരളം കണ്ട മഹാ പ്രളയത്തില്‍ ജനങ്ങള്‍ ഒത്തൊരുമയോടെ കൈകോര്‍ത്ത് അതിജീവിച്ച കഥ പറയുന്ന 'കേരള ഫ്ലഡ്സ് ദി ഹ്യൂമന്‍ സ്‌റ്റോറി' എന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തു. ഡിസ്‌കവറി ചാനലിന് വേണ്ടി നിര്‍മിച്ചിരിക്കുന്ന...

ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, തീക്ഷണമായ നോട്ടം; ഇഷ്‌കിന്റെ മാസ് ലുക്കില്‍ ഷെയ്ന്‍ നിഗം

ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, തീക്ഷണമായ നോട്ടം, നീളന്‍ മുടി വെട്ടിയൊതുക്കിയിട്ടുണ്ട്. കട്ട മാസ് ലുക്കില്‍ ഷെയ്ന്‍ നിഗം. ഇഷ്‌കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തരംഗമാവുകയാണ്. മമ്മൂട്ടി തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ...

ജെ സി ഡാനിയേൽ പുരസ്കാരം ഷീലയ്ക്ക്

തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2018ലെ ജെ സി ഡാനിയേൽ പുരസ്‌കാരം നടി ഷീലയ്ക്ക്‌. 5 ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശിൽപവുമാണ്‌ പുരസ്‌കാരം. ജുലൈ 27ന്‌ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന...

അപ്പലാളും അതിന്റാളും : നായാട്ടിലെ തന്റെ പാട്ടിനെക്കുറിച്ച് അൻവർ അലി

അഭിമുഖംഅൻവർ അലി | സൂര്യ സുകൃതംഅടുത്ത കാലങ്ങളിൽ ഇറങ്ങിയ മലയാള സിനിമാഗാനങ്ങളിൽ ഏറ്റവും മികച്ചതെന്ന് ആസ്വാദകർ അംഗീകരിച്ച പല പാട്ടുകളുടെയും രചയിതാവാണ് അൻവർ അലി. കവി, വിവർത്തകൻ, എഡിറ്റർ, തിരക്കഥാകൃത്ത് എന്നിങ്ങനെ എഴുത്തിന്റെ...

” അര്‍ച്ചന 31 നോട്ടൗട്ട് ” ട്രെയിലർ റിലീസ്

ഐശ്വര്യലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന "അര്‍ച്ചന 31 നോട്ടൗട്ട് " എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്ലർ സൈന മൂവീസിലൂടെ റിലീസായി.ഇന്ദ്രൻസ്, രമേശ് പിഷാരടി, ലുക്ക്മാൻ, രാജേഷ് മാധവ്,ഹക്കീം ഷാജഹാൻ...

‘ഒരു കരയ്ക്കും മറ്റനേകങ്ങൾക്കുമിടയിൽ’ നാളെ പ്രദർശനത്തിന്

ശ്രീകൃഷ്ണൻ കെ.പി സംവിധാനം ചെയ്ത സ്വതന്ത്ര സിനിമ, 'ഒരു കരയ്ക്കും മറ്റനേകങ്ങൾക്കുമിടയിൽ' നാളെ പ്രദർശനത്തിനെത്തും. വാച്ച് മൈ ഫിലിം എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ഇൻഡിപെൻഡന്റ് സിനിമയുടെ വർക്ക് പ്രോസസിൽ ഉണ്ടായ...

കറുപ്പിന് വീണ്ടും അംഗീകാരം

വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ:ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം നിർമ്മിച്ച് ടി.ദീപേഷ് സംവിധാനം ചെയ്ത 'കറുപ്പ് ' സിനിമയ്ക്ക് വീണ്ടും അംഗീകാരം. റഷ്യയിലെ,'വൈറ്റ് നൈറ്റ്സ് ഫിലിം ഫെസ്റ്റിവൽ', ആഫ്രിക്കയിലെ റിയൽ...
spot_imgspot_img