Homeസിനിമ

സിനിമ

ഓപ്പണ്‍ ഫ്രെയിം ക്ലാസിക് ചലച്ചിത്രമേള ഏപ്രില്‍ 16ന് ആരംഭിക്കും

ലോകസിനിമയിലെ എക്കാലത്തെയും ശ്രദ്ധേയങ്ങളായ പത്ത് ക്ലാസിക് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ഓപ്പണ്‍ ഫ്രെയിം ക്ലാസിക് ഫിലിം ഫെസ്റ്റിവെലിന് ഏപ്രില്‍ 16ന് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ തുടക്കമാവും. ഏപ്രില്‍ 16 മുതല്‍ 25 വരെ പത്ത്...

കുട്ടികളുടെ പ്രിയ കൂട്ടുകാരന്‍ ഡോറ വരുന്നു: ട്രെയിലര്‍ കാണാം

കുട്ടികളുടെ പ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രം 'ഡോറ' സിനിമയാകുന്നു. 'ഡോറ ആന്‍ഡ് ദ ലോസ്റ്റ് സിറ്റി ഓഫ് ഗോള്‍ഡ്' എന്നാണ് ചിത്രത്തിന്റെ പേര്. കൊച്ചുകുട്ടിയില്‍ നിന്നും കൗമാര പ്രായത്തിലെത്തുന്ന ഡോറയുടെ സാഹസിക കഥയാണ് ചിത്രം...

അടൂർ ചലച്ചിത്ര മേള: ഓപ്പൺ ഫോറം

ഏപ്രിൽ 6,7,8 തീയ്യതികളിൽ നടക്കുന്ന അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നു. ഏപ്രിൽ 7 ന് വൈകിട്ട് 5 മണിക്ക് "സിനിമയുടെ ഇടം" എന്ന വിഷയത്തിലാണ് ഓപ്പന്‍ ഫോറം....

ടോവിനോ As “വാത്സല്യം മമ്മൂട്ടി.”

വാത്സല്യമെന്ന ഏറെ പ്രശസ്തമായ മമ്മൂട്ടി സിനിമയും, "കിലോമീറ്റേഴ്സ് ആൻറ് കിലോമീറ്റേഴ്സ്... " എന്ന പഴയ മോഹൻലാൽ ഡയലോഗും വച്ചൊരു ഹ്യൂമർ കോമ്പിനേഷനോടെ പുതിയൊരു സിനിമ വരുന്നുണ്ട്. പേര് അത് തന്നെ "കിലോമീറ്റേഴ്സ് ആൻറ്...

അനശ്വര നടന്‍ കലാശാല ബാബു മണ്മറഞ്ഞു

ചലച്ചിത്ര നടന്‍ കലാശാല ബാബു അന്തരിച്ചു(68) . ഞായറഴ്ച അര്‍ദ്ധരാത്രിയില്‍  എര്‍ണാകുളം  മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നുമാസമായി ചികിത്സയിലായിരുന്നു. കഥകളി ആചാര്യന്‍ പതമശ്രീ കലാമണ്ഡലം കൃഷണന്‍ നായരുടെയും...

സംവിധാന കലയുടെ പെരുന്തച്ചന് വിട

തിരുവന്തപുരം: ചലച്ചിത്ര സംവിധായകന്‍ അജയന്‍ അന്തരിച്ചു. ഹൃദയ സ്തംഭനംമൂലം തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും നാടകപ്രവര്‍ത്തകനും സംവിധായകനുമായ തോപ്പില്‍ഭാസിയുടെയും അമ്മിണിയുടെയും മകനാണ്.അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡിപ്ലോമ നേടിയ...

A Man Called Otto

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: A Man Called Otto Director: Marc Forster Year: 2023 Language: Englishപെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ താമസിക്കുന്ന ഓട്ടോക്ക് 63 വയസുണ്ട്. തന്റെ ഭാര്യയുടെ മരണത്തിനുശേഷം വളരെ മുരടന്‍ സ്വഭാവമാണ് ഓട്ടോയ്ക്ക്....

കൊലൈഗാരന്റെ സ്‌നീക്ക് പീക്ക് ടീസറെത്തി

ആന്‍ഡ്രൂ ലൂയിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൊലൈഗാരന്‍'. അര്‍ജ്ജുന്‍, വിജയ് ആന്റണി എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് ടീസര്‍ പുറത്തിറങ്ങി. അഷിമ നര്‍വാല്‍, നാസര്‍, സീത, ഭഗവതി പെരുമാള്‍, ഗൗതം,...

സൗബിന്‍ ഷാഹിര്‍, സൂരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രങ്ങളായ വികൃതി വരുന്നു

സൗബിന്‍ ഷാഹിര്‍, സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എം സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വികൃതി '. ബാബുരാജ്, ഭഗത് മാനുവല്‍,സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍...

തുടർച്ച നഷ്ടപ്പെട്ടൊരു കൊച്ചുണ്ണിക്കഥ

സച്ചിന്‍ എസ്.എല്‍ "അഗ്നിജ്വാലതൻ തേജസ്സും അഴകാർന്ന രൗദ്രഭാവവും ഒന്നിനൊന്നായി ഓടിയെത്തുന്ന വീരഗാഥയിലെ നായകാ.... വന്നു നീ ഒരു കാഹളധ്വനി പുലരുമീ ദിനം ശംഖ്വലീ....."സ്കൂളിൽ പഠിക്കുന്ന കാലത്ത്‌ ഒൻപതു മണിയാകുമ്പൊ പഠിപ്പും നിർത്തി ടീ.വീടെ മുന്നിൽ ചെന്നിരിക്കാനുള്ള പ്രധാന കാരണം ഇന്നും മറക്കാത്ത...
spot_imgspot_img