Homeസിനിമ
സിനിമ
A Death in the Gunj
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്Film: A Death in the Gunj
Director: Konkona Sen Sharma
Year: 2016
Language: English1970 കളിലെ ബീഹാര്‍. നന്ദു, ബ്രയാന്‍ എന്നീ യുവാക്കള്‍ തങ്ങളുടെ കാറിന്റെ ട്രങ്കിലുള്ള ഒരു...
ഈ സിനിമയെ ഇഷ്ടപ്പെടാതിരിക്കാനാവില്ല!
സിനിമ
സൂര്യ സുകൃതംരാഷ്ട്രീയത്തിലും കാഴ്ച്ചപ്പാടുകളിലും താത്‌പര്യങ്ങളിലും തീർത്തും വിരുദ്ധാഭിപ്രായങ്ങൾ ഉള്ള ചില വ്യക്തികളുടെ കൂടെ ജീവിതത്തിൽ എപ്പോഴെങ്കിലും ദിവസങ്ങളോ മാസങ്ങളോ ചിലവഴിക്കേണ്ടി വന്നവരായിരിക്കും നമ്മൾ ഓരോരുത്തരും. വീട്ടിലും നാട്ടിലും കുടുംബങ്ങളിലും ചങ്ങാത്തങ്ങളിലുമെല്ലാം ഈ പൊരുത്തമില്ലായ്മയെ...
തൃഷയുടെ ഗർജനൈ; ട്രെയിലർ എത്തി
തൃഷ നായികയാകുന്ന ഗര്‍ജനൈ- യുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സുന്ദര്‍ ബാലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധു എന്ന കഥാപാത്രമായി തൃഷ അഭിനയിക്കുന്നു. വംശി കൃഷ്‍ണയാണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്....
വേരോടെ പറച്ചെറിയേണ്ട ‘കള ‘കൾ
മികച്ച ദൃശ്യാവിഷ്കാരത്തിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ തെരഞ്ഞെടുപ്പിന്റെയും സിസ്റ്റത്തിന്റെയും രാഷ്ട്രീയം തുറന്നു വെക്കുന്ന സിനിമ.
ആതിര വി.കെ'Adventures of Omanakkuttan', 'Ibilees' എന്ന ചിത്രങ്ങൾക്ക് ശേഷം രോഹിത് വി യെസ് സംവിധാനം ചെയ്ത കള ഏറെ...
ആണുങ്ങൾക്ക് ഇടയിൽ പ്രണയം പൂക്കുമ്പോൾ
സിനിമ
സാജിദ് എ.എംആണിന് കൂട്ടായി പെണ്ണ് മാത്രം എന്നത് ഉല്പത്തികാലം മുതൽക്കേ ഉള്ളതാണ് എന്നാൽ അതിനെ പൊളിച്ചെഴുതിയാണ് ഇന്ന് നമ്മുടെ സമൂഹം മുന്നോട്ട് പോവുന്നത്. അത്തരത്തിൽ ഒരേ ലിംഗത്തിലുള്ള വ്യക്തികൾ തമ്മിലുള്ള വൈകാരിക അടുപ്പത്തിന്റെ...
‘ശക്തിമാന്റെ’ ജന്മദിനം
നിധിൻ വി. എൻഇന്ന് മുകേഷ് ഖന്നയുടെ 67-ാം ജന്മദിനമാണ്. എന്റെ തലമുറയും എനിക്കു മുമ്പുള്ള തലമുറയും മുകേഷ് ഖന്ന എന്ന നടനെ അറിയുന്നത് ദൂരദർശനിൽ അവതരിപ്പിച്ച ശക്തിമാൻ എന്ന സീരിയളിലൂടെയാണ്. മറ്റ് സൂപ്പർ...
മോഹന്‍ലാലും വിനയനും ഒന്നിക്കുന്നു
മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന വാര്‍ത്ത പങ്കുവച്ച് സംവിധായകന്‍ വിനയന്‍. വിനയന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. മോഹന്‍ലാലുമായി നടത്തിയ ചര്‍ച്ചയില്‍ ഒന്നിച്ച് സിനിമ ചെയ്യാന്‍ ധാരണയായി. കഥയെപറ്റി...
ഓർമ്മകളിലെ ചലച്ചിത്രോത്സവങ്ങൾ : പ്രേംശങ്കർ മനസ്സ് തുറക്കുന്നു
ശരണ്യ. എം.പ്രണയം എല്ലാ സിനിമകളിലും സർവ്വസാധാരണമായി അവതരിപ്പിക്കപ്പെടുന്ന വിഷയമാണ്. ആ കാലത്തിൽ അതിനെ ഏറ്റവും വ്യത്യസ്തമായി അവതരിപ്പിക്കാൻ ഉള്ള ശ്രമമാണ് രണ്ട് പേർ എന്ന സിനിമ.സിനിമയുടെ പേരും അതിലെ പരാമർശങ്ങളും വിഷയമാക്കി കല...


