Homeസിനിമ
സിനിമ
Bridge to Terabithia
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Bridge to Terabithia
Director: Gabor Csupo
Year: 2007
Language: Englishഇന്നൊരു കുട്ടിക്കഥയാണ്. ജെസ്സി ഒരു സാധു കുട്ടിയാണ്. സ്‌കൂളില്‍ എല്ലാവരാലും കളിയാക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുമ്പോഴും തിരിച്ചൊന്നും പറയാനോ ചെയ്യാനോ...
നിവിന്‍ പോളി ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു
തിരശീലയില്‍ മുഖം കാണിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഇതാ ഒരവസരം ഞങ്ങള്‍ ഒരുക്കുന്നു. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനാകുന്ന മിഖായേല്‍ സിനിമയിലേക്ക് സ്ത്രീ പുരുഷ ഭേദമന്യേ പുതുമുഖങ്ങള്‍ക്ക്...
മാരി സെൽവരാജിന്റെ ‘പരി’യേറും കർണ്ണൻ
സിനിമവിഷ്ണു വിജയൻമാരി സെൽവരാജ് പരിയേറും പെരുമാളിൽ തന്റെ രാഷ്ട്രീയം പറഞ്ഞവസാനിപ്പിക്കുന്ന ഇടത്ത് നിന്നാണ് കർണ്ണൻ തന്റെ 'പരി' (കുതിര) മേലേറി കുറച്ചു കൂടി ശക്തമായി ആ യാത്ര തുടരുന്നത്. ഏതാനും മാസം മുമ്പ്...
അമ്മച്ചി കൂട്ടിലെ പ്രണയകാലം
മലയാളത്തിന്റെ നിത്യഹരിത നായിക ഷീലയേയും മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റഷീദ് പള്ളുരുത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "അമ്മച്ചി കൂട്ടിലെ പ്രണയകാലം".
നവ ദമ്പതികളായ സത്താറും സമീനയും...
‘ജയ് ഭീം’ ഒരു മികച്ച ചിത്രം
സിനിമ
അഞ്ജന കെ
മേമുണ്ട H S Sസ൦വിധായകൻ ടി ജെ ജ്ഞാനവേലിന്റെ 'ജയ് ഭീം ' എന്ന സിനിമ കാണാനിടയായി . സിനിമയിലെ പ്രധാന കഥാപാത്രമാണ് സൂര്യ. സൂര്യയുടെ കഥാപാത്രത്തിന്റെ പേര്...
‘ഫ്രീഡം ഫൈറ്റ്’: അന്ത്യമില്ലാത്ത, പരിചിതപോരാട്ടങ്ങൾ
സൂര്യ പൊയിലിൽസ്വാതന്ത്ര്യം ഒരു ബോധമാണ്. എന്തിൽ നിന്ന്, ആരിൽ നിന്ന്, എങ്ങോട്ടേക്ക് എന്നതിന്റെയൊക്കെ ഉത്തരങ്ങൾ വ്യത്യാസപ്പെട്ടേക്കാം എന്നതൊഴിച്ചാൽ സ്വാതന്ത്ര്യം ഒരു അവകാശമാണെന്ന ബോധമാണ് പ്രധാനം. കൊളോണിയലിസത്തോടുള്ള സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ അവസാനിച്ചെന്ന് കരുതപ്പെടുന്ന സമരങ്ങളുടെ,...
വാക്കിനെ രാകി ദൃശ്യമാക്കിയ ഗന്ധര്‍വ്വന്‍
നിധിന്‍.വി.എന്‍പ്രണയത്തിന്റെ അനന്ത സാധ്യതകള്‍ ഇത്രകണ്ട് ഉപയോഗപ്പെടുത്തിയ മറ്റൊരു മലയാള സംവിധായകനും ഉണ്ടാകില്ല. സാഹിത്യ ലോകത്തു നിന്നും ചലച്ചിത്ര ലോകത്തെത്തിയ പത്മരാജന്‍ ദൃശ്യകലയുടെ സാധ്യതകളെ പൂര്‍ണമായി ഉപയോഗപ്പെടുത്തുകയായിരുന്നു. 1945 മെയ് 23-ന് ആലപ്പുഴ ജില്ലയിലെ...
നയൻ താര She Is Unapologetic
ഒൻപത് വർഷങ്ങൾക്ക് മുൻപ് സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ ഇളക്കി മറിച്ച ഒരു സംഭവം നടക്കുകയുണ്ടായി. റംലത്ത് എന്നു പേരായ സ്ത്രീ കോടതിയിൽ സമർപ്പിച്ച പരാതിക്ക് തീർപ്പ് കൽപ്പിക്കാൻ വൈകിയപ്പോൾ കോടതി വരാന്തയിൽ നിരാഹാരം...
ഓസ്കാര്‍: നിറഞ്ഞ് നിന്ന് ഷേപ്പ് ഓഫ് വാട്ടര്‍
ലോസ് ആഞ്ജലീസ്: ശീതയുദ്ധകാലത്ത് ഊമയായ യുവതിയും മനുഷ്യനുമായി രൂപസാദൃശ്യമുള്ള ഒരു ജലജീവിയും തമ്മിലുള്ള ബന്ധവും റഷ്യന്‍ സൈന്യം ജീവിയെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിന്റെയും കഥ പറഞ്ഞ 'ഷേപ്പ് വാട്ടറിനാണ്' ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള...
മുക്തയുടെ വയലറ്റ്സ്: മുഴുവന്‍ അണിയറ പ്രവര്‍ത്തകരും സ്ത്രീകളാകുന്ന ചിത്രം
പ്രേംചന്ദിന്റെയും ദീദി ദാമോദരന്റെയും മകള്‍ മുക്ത സംവിധായികയാകുന്നു. മലയാള സിനിമയില്‍ ആദ്യമായി മുഴുവന്‍ അണിയറ പ്രവര്‍ത്തകരും സ്ത്രീകളാകുന്നു എന്ന പ്രത്യേകതയുമുണ്ട് വയലറ്റ്സിന്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം അന്താരാഷ്ട വനിതാദിനത്തില്‍ എഴുത്തുകാരി കെ.ആര്‍. മീര...


