Homeസിനിമ

സിനിമ

ഒടിഞ്ഞു തൂങ്ങിയോ? ഒടിയൻ!

അഭിഷേക്‌ അനിൽകുമാർതേങ്കുറിശ്ശിയിലെ അവസാനത്തെ ഒടിയൻ, ഒടിയൻ മാണിക്യന്റെ കഥ. മാണിക്യന്റെയും പ്രഭയുടെയും ഒരിക്കലും പൂവണിയാത്ത പ്രണയത്തിന്റെ കഥ. ഒപ്പം അയാൾ നാട്‌ വിടാനുണ്ടായ സാഹചര്യങ്ങൾ, അയാളുടെ ജീവിതത്തിലുണ്ടായ ചില അപ്രതീക്ഷിത സംഭവങ്ങൾ, ഇവയിലൂടെ...

ക്യാപ്റ്റന്‍റെ നാട്ടില്‍ നാളെ ജയസൂര്യ

പാനൂര്‍: ക്യാപ്റ്റന്‍ സിനിമയുടെ പ്രചരണാര്‍ത്ഥം സിനിമയില്‍ വി.പി സത്യനെ അനശ്വരമാക്കിയ ജയസൂര്യ നാളെ വി.പി സത്യന്‍റെ നാട്ടില്‍. ഫെബ്രവരി 20 ചൊവ്വ വൈകിട്ട് 4 മണിക്ക് പാനൂര്‍ പൂക്കോത്ത് നിന്ന് തുടങ്ങുന്ന റോഡ്‌...

Kuma (2012)

ഹര്‍ഷദ്‌Kuma (2012) Director: Umut Dag Country: Austriaആദ്യം മുതല്‍ അവസാനം വരെ ഒരു തരം സസ്‌പെന്‍സ് മൂഡിലാണ് ഈ സിനിമയുടെ കഥ സംവിധായകന്‍ പറയുന്നത് എന്നതിനാല്‍ കഥ ഇവിടെ പറയുന്നില്ല. പക്ഷേ ഒന്നും പറയാതെ...

‘വരിക വരിക സഹജരേ’ രോമാഞ്ചം കൊള്ളിച്ച ദേശഭക്തി ഗാനം ലൂസിഫറിലും

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'ലൂസിഫറി'ലെ ആദ്യ ഗാനം പുറത്ത്. അംശി നാരായണപിള്ള രചിച്ച് ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട 'വരിക വരിക സഹജരേ' എന്നു തുടങ്ങുന്ന പഴയ ഗാനത്തിന്റെ പുതിയ...

അതിജീവനത്തിന്‍റെ കഥ പറയുന്ന ‘കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍’

ദളിത് - ആദിവാസി മനുഷ്യരുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന 'കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍' ആണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ഹ്രസ്വ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെറീഫ്...

ലാൽ ജോസ് ബിജു മേനോൻ ചിത്രം ” നാല്പത്തിയൊന്ന് “

ബിജുമേനോൻ, ശരൺ ഒ ജിത്തു, നിമിഷ സജയൻ, ധന്യ അനന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " നാല്പത്തിയൊന്ന് ". ലാൽ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്. സുരേഷ് കൃഷ്ണ,...

കനി കുസൃതിക്ക് “ബിരിയാണി” സിനിമയിലൂടെ അന്താരാഷ്ട്ര പുരസ്ക്കാരം

സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിലൂടെ കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചിരിക്കുന്നു. സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിലാണ് കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരം...

പുതുമുഖങ്ങളെ അണിനിരത്തി ഗജരാജമുത്ത്; ടൈറ്റില്‍ ലുക്ക് പോസ്റ്ററെത്തി

പുതുമുഖങ്ങളെ അണിനിരത്തി നവാഗത സംവിധായകന്‍ ഷാരൂണ്‍ എം ജി സംവിധാനം ചെയ്യുന്ന ഗജരാജമുത്ത് എന്ന സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജോര്‍ജ് ജോണ്‍, ശ്യാംകുമാര്‍ എസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന സിനിമ...

കാത്ത് കാത്ത് അവസാനം ‘പൂമരം’ പൂക്കുന്നു

മലയാള സിനിമയില്‍ ഏറ്റവുമധികം ട്രോളുകള്‍ വാരിക്കൂട്ടുന്ന ചിത്രം എബ്രിഡ് ഷൈന്റെ കാളിദാസ് ജയറാം ചിത്രം പൂമരം ഒടുവില്‍ റിലീസ് ചെയ്യുന്നു. മാര്‍ച്ച്‌ 15 വ്യാഴം ആണ് റിലീസ്. ചിത്രത്തിലെ ഹിറ്റ് ഗാനം 'ഞാനും ഞാനുമെന്റാളും'...

അക്കാദമി കാന്പസില്‍ അഭിനയം, ദീപവിതാനം എന്നിവയില്‍ ശില്പശാല

തൃശ്ശൂര്‍: കേരള സംഗീത നാടക അക്കാദമി ജൂലായ് 6 മുതല്‍ 10 വരെ അക്കാദമി കാമ്പസില്‍ അഭിനയം, ദീപവിതാനം എന്നിവയില്‍ ശില്പശാല സംഘടിപ്പിക്കുന്നു. 50 വയസ്സിന് താഴെയുള്ളവര്‍ക്കാണ് പ്രവേശനം. ജൂണ്‍ 25നകം സെക്രട്ടറി,...
spot_imgspot_img