Homeസിനിമ
സിനിമ
The Farewell
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: The Farewell
Director: Lulu Wang
Year: 2019
Languages: Mandarin, Englishതാന്‍ നായ് നായ് എന്ന് വിളിക്കുന്ന അമ്മൂമ്മക്ക് കാന്‍സര്‍ പിടിപെട്ടിരിക്കുകയാണ്. ഇനിയധികകാലമൊന്നും ജീവിച്ചിരിക്കാനിടയില്ല. അമേരിക്കയില്‍ ജീവിക്കുന്ന ബില്ലിയും കുടുംബവും...
റിഫ്ലക്ഷൻസ് 2017
പ്രേരണ ബഹ്റിൻ സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വിപുലമായ കമ്മിറ്റി 25/08/2017 വെള്ളിയാഴ്ച കന്നഡസംഘയിൽ വെച്ച് രൂപീകരിച്ചു. ശ്രീ കെ ആർ നായർ, ഇ എ സലീം എന്നിവർ രക്ഷാധികാരികളായും, ചെയർമാൻ അനിൽ വേങ്ങോട്...
പ്രശസ്‌ത ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്‌ണന്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്‌ത ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്‌ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏഴ് തവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. ദേശാടനം...
രാജ്യത്തിന് പുറത്ത് ഗംഭീര റിലീസിന് തയ്യാറെടുത്ത് പ്രാണ
നിത്യാ മേനോൻ പ്രധാന വേഷത്തിലെത്തുന്ന പ്രാണ എന്ന ചിത്രത്തിന്റെ ജി.സി.സി. റിലീസ് ജനുവരി 18-ന് നടക്കും. മറ്റൊരു മലയാള ചിത്രത്തിനും ലഭിക്കാത്ത റിലീസ് ആണ് പ്രാണയ്ക്ക് ഇന്ത്യക്ക് പുറത്ത് ലഭിക്കുന്നത്. ഇന്ത്യൻ സിനിമയിലെ അതികായന്മാർ...
ഐ.എഫ്.എഫ്.കെ മീഡിയ സെല്‍: അപേക്ഷകള്‍ ക്ഷണിക്കുന്നു
തിരുവനന്തപുരം: ഡിസംബര്‍ 7 മുതല്‍ 13 വരെ നടക്കുന്ന 23മത് രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയാ സെല്ലില്‍ പ്രവര്‍ത്തിക്കുന്നതിന് ജേണലിസം വിദ്യാര്‍ത്ഥികളില്‍നിന്നും കോഴ്സ് പാസായവരില്‍നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. വിശദമായ ബയോഡേറ്റ സഹിതമുള്ള അപേക്ഷകള്‍, നവംബര്‍...
സത്യജിത് റേയില്ലാത്ത 26 വർഷങ്ങൾ
നിധിൻ. വി. എൻ
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചലച്ചിത്ര സംവിധായകൻ സത്യജിത് റേ ഓർമ്മയായിട്ട് ഇന്നേക്ക് 26 വർഷം. സിനിമയെ പഠിക്കാൻ തുടങ്ങിയ കാലംതൊട്ട് കേൾക്കാൻ തുടങ്ങിയ പേരാണ് സത്യജിത് റേ. പഥേർ...
A Beautiful Mind
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: A Beautiful Mind
Director: Ron Howard
Year: 2001
Language: Englishഗണിതശാസ്ത്രത്തിലെ യുവപ്രതിഭയായ ജോണ്‍ നാഷ് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെത്തുകയാണ്. ബിരുദവിദ്യാര്‍ത്ഥികളായ സോള്‍, ഐന്‍സ്ലീ, ബെന്റര്‍ എന്നിവരോടൊപ്പം തന്റെ റൂംമേറ്റ് ആയ...
ഷൈൻ ടോം ചാക്കോ നായകനാകുന്ന ത്രില്ലർ ചിത്രം; ആറാം തിരുകൽപന ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
ഷൈൻ ടോം ചാക്കോ നായകനാകുന്ന ത്രില്ലർ ചിത്രമാണ് ആറാം തിരുകൽപന. 'ഹു' എന്ന ചിത്രത്തിനു ശേഷം അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.https://www.facebook.com/1439216946355463/posts/2415866082023873/കോറിഡോർ 6 ഫിലീംസ് നിർമ്മിക്കുന്ന...
ഡോ:ബിജു ഇനി ‘ബിജുകുമാർ ദാമോദരൻ’
നിധിന്‍. വി.എന്‍പ്രകാശ് ബാരെയും ഗീതാഞ്ജലിതാപയെയും പ്രധാന വേഷത്തിലൊരുങ്ങുന്ന ഡോ:ബിജുവിന്‍റെ പ്രഥമ ഇംഗ്ലീഷ് സംരംഭമാണ് 'പെയിന്റിംഗ് ലൈഫ്'. കാൻ ഫെസ്റ്റിവല്ലിലടക്കം 21 ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച സൈറയായിരുന്നു (2006) ആദ്യ ചിത്രം. തുടർന്ന് രാമൻ(2008), വീട്ടിലേക്കുള്ള...


