Homeസിനിമ

സിനിമ

രണ്ടാമത് രാജ്യാന്തര വനിതാ ചലച്ചിത്രോത്സവം ജനുവരി 21 മുതൽ 25 വരെ കോഴിക്കോട്

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയും കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര വനിതാ ചലച്ചിത്രോത്സവം ജനുവരി 21 മുതൽ 25 വരെ കോഴിക്കോട് ടാഗോർ തിയേറ്ററിൽ...

അനൂപ് മേനോന്‍ സംവിധായകനാകുന്നു

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ സംവിധായകനാകുന്നു. 'കിങ് ഫിഷ്' എന്ന ചിത്രത്തിന്റെ സംവിധായകനാകേണ്ടി വന്നത് വളരെ ആകസ്മികമായാണെന്നാണ് താരം പറയുന്നത്. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ഈ വിശേഷം അനൂപ് മേനോന്‍ പങ്കുവെച്ചത്.വി.കെ...

പുന്നശേരി കാഞ്ചന അന്തരിച്ചു

2017ലെ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ പുന്നശേരി കാഞ്ചന അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗത്തെ തുടർന്നായിരുന്നു മരണം. മലയാള സിനിമയില്‍ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ പുന്നശേരി കാഞ്ചന പിന്നീട് നീണ്ട...

നടിയും സംവിധായകയുമായ വിജയ നിർമ്മല അന്തരിച്ചു

കൊച്ചി: മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ ഭാര്‍ഗവി നിലയത്തിലെ ഭാര്‍ഗവികുട്ടി എന്ന നായിക കഥാപാത്രത്തെ അനശ്വരയാക്കിയ നടിയും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ കോണ്ടിനെന്‍റല്‍...

ഞാനൊരു ഫഹദ് ഫാന്‍; ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരി

ഭാഷകള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസില്‍. 'വേലൈക്കാരന്‍', 'സൂപ്പര്‍ ഡീലക്‌സ്' തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടതാരമായി വളര്‍ന്ന ഫഹദിന് അങ്ങ് ബോളിവുഡിലും ഒരു കടുത്ത ആരാധകനുണ്ട്. അമീര്‍ ഖാന്‍...

നയന സൂര്യന് അന്ത്യാഞ്ജലി; സംസ്കാരം നാളെ

തിരുവനന്തപുരം: ലെനിൻ രാജേന്ദ്രന്‍റെ സന്തത സഹചാരിയും ദീർഘനാൾ സംവിധാന സഹായിയും ആയിരുന്ന നയന സൂര്യന് സിനിമാ പ്രവർത്തകരുടേയും സുഹൃത്തുക്കളുടേയും യാത്രാമൊഴി. നയനയുടെ തലസ്ഥാനത്തെ ഇഷ്ടസ്ഥലമായ മാനവീയം വീഥിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധി...

സനൽകുമാർ ശശിധരൻ ചിത്രം “ചോല” വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക്

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത “ചോല” പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ റെഡ് കാർപ്പറ്റ് വേൾഡ് പ്രിമിയറിന് സനൽ കുമാർ ശശിധരൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ, സിജോ...

രണ്ടാം ചരമവാര്‍ഷികം: മുരുകേഷ് കാക്കൂര്‍

മുരുകേഷ് കാക്കൂരിന്‍റെ രണ്ടാം ചരമ  വാര്‍ഷികത്തോടനുബന്ധിച്ച്  മെയ് 18ന് ' ഓര്‍മ്മകളില്‍ കുട്ടേട്ടന്‍ ' സംഘടിപ്പിക്കുന്നു. കോഴിക്കോട് ടൗണ്‍ ഹാളില്‍ വൈകിട്ട് അഞ്ച് മണിയ്ക്ക് വിവിധ പരിപാടികള്‍ ആരംഭിക്കും. വാര്‍ഷികത്തോടനുബന്ധിച്ച് 2018-ലെ മുരുകേഷ്...

“അവാര്‍ഡ്‌ ചടങ്ങില്‍ മുഖ്യാതിഥി വേണ്ട”- സാംസ്കാരിക പ്രവര്‍ത്തകര്‍ ഒറ്റക്കെട്ട്

സിനിമയിലെ ക്രിയാത്മകമായ കലാപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സംസ്ഥാനം നല്‍കുന്ന ഉന്നതമായ പുരസ്‌കാരമാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. മലയാള സിനിമയിലെ കലാകാരന്മാര്‍ക്ക് സ്വന്തം നാട്ടില്‍ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ ആദരവാണ് ഈ പുരസ്‌കാരം....

യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ‘ദി സ്ലേവ് ജനസിസ്’

കോഴിക്കോട്: 65-ാമത്‌ ദേശീയ ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ കഥേതര വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ച അനീസ് കെ. മാപ്പിളയുടെ 'ദി സ്ലേവ് ജനസിസ്' യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കുന്നു. ജേര്‍ണലിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിക്കേഷന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍...
spot_imgspot_img